Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആചാരസംരക്ഷണത്തിൽ അണുവിട പിന്നോട്ടില്ലെന്ന് കെ.സുരേന്ദ്രന്‍, ആയിരക്കണക്കിന് കേസുകളില്‍ സര്‍ക്കാര്‍ കുടുക്കിയാലും പിന്മാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 01:14 pm IST
in Local News

പത്തനംതിട്ട: ആചാരസംരക്ഷണത്തില്‍ നിന്ന് അണുവിടപോലും പിന്നോട്ടില്ലെന്ന് കെ.സുരേന്ദ്രന്‍. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപി സംസ്ഥാനജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. ആചാരസംരക്ഷണത്തിന് ബിജെപി വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് പോരാടുന്നത് വോട്ടു ലക്ഷ്യമാക്കിയല്ല.

ശബരിമലയില്‍ വരുന്ന മണ്ഡലക്കാലത്ത് ആചാരലംഘനത്തിന് പിണറായിസര്‍ക്കാര്‍ ഒത്താശയുമായെത്തിയാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ശക്തമായ പ്രതിരോധം തീര്‍ക്കും. ആയിരക്കണക്കിന് കേസുകളില്‍ സര്‍ക്കാര്‍ കുടുക്കിയാലും പിന്മാറില്ല. ശബരിമലയിലെ സപ്രീംകോടതിവിധി ഭക്തര്‍ക്ക് അനുകൂലമായി വരും എന്നാണ് വിശ്വസിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഭക്തരുടെ വിശ്വാസാചാരങ്ങള ഹനിക്കുന്നതാണ് അന്തിമവിധിയെങ്കില്‍ വിശ്വാസസംരക്ഷണത്തിനാവശ്യമായ നിയമനിര്‍മ്മാണം ബിജെപി സര്‍ക്കാര്‍ കൊണ്ടുവരും എന്നതില്‍ തര്‍ക്കമില്ല. നിയമനിര്‍മ്മാണത്തിന് എന്നുപറഞ്ഞ് ലോക്‌സഭയില്‍ യുഡിഎഫ് എംപി കൊണ്ടുവന്ന സ്വകാര്യബില്‍ ചട്ടംപാലിക്കാതെയാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് അത് തള്ളിയത്. നേരത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയില്‍ ആചാരലംഘകരെ ആനയിച്ചു കൊണ്ടുപോയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഒരു യുഡിഎഫ് നേതാക്കളെയും കണ്ടില്ല.ശബരിമലയെ ഇടതുസര്‍ക്കാര്‍ തകര്‍ക്കാന്‍ നോക്കയിപ്പോള്‍ ചെറുത്തത് സംഘപരിവാറാണ്. തിരഞ്ഞെടുപ്പിലെ ലാഭ നഷ്ടങ്ങളുടെ കണക്ക് നോക്കാതെയാണ് പോരാടിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കോന്നിയില്‍ ഇടതുവലതുമുന്നണികളുടെ വികസന നയം ചര്‍ച്ചയാകും. ഇത്രയുംകാലമായിട്ടും പത്ത് പേര്‍ക്ക് ഒരുമിച്ചിരുന്ന് തൊഴിലെടുക്കാന്‍ പറ്റുന്ന ചെറിയ വ്യവസായ ശാലയെങ്കിലും കോന്നിയില്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കോന്നി വലിയടൂറിസം സാധ്യതയുള്ള മേഖലയാണ്. കോന്നിയുടെ വികസനം കേന്ദ്രസഹായത്തോടെ ഫലപ്രദമായി നടപ്പാക്കന്‍ എന്‍ഡിഎയ്‌ക്ക് കഴിയും. 

പ്രളയത്തില്‍ ഉടുതുണിയൊഴികെ എല്ലം നഷ്ടപ്പെട്ടവര്‍ക്ക് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഒരു സഹായവും ലഭിച്ചില്ല. റീബില്‍ഡ് കേരള എന്ന പേരിലുണ്ടാക്കിയ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. 40ശതമാനം മാത്രമാണ് വീട് നിര്‍മാണം പൂര്‍ത്തിയായത്. ചെങ്ങറ ഭൂപ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണത്തില്‍ നടന്നഭീമമായ അഴിമതിഏവര്‍ക്കും അറിയാം. ന്യൂജന്‍ ബാങ്കുകളില്‍ സര്‍ക്കാര്‍ പണമായ കോടികള്‍ നിക്ഷേപിച്ചതുള്‍പ്പെടെ  എല്‍ഡിഎഫ് സര്‍ക്കാറും വന്‍ അഴിമതികളാണ് കാട്ടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശബരിമലയെ ബിജെപി കലാപഭൂമിയാക്കുകയായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ രാജ്. വിശ്വാസികള്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍ എങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം പിന്‍വലിക്കുകയാണ് വേണ്ടത്. അടൂര്‍ പ്രകാശ് കൊണ്ടുവന്ന പദ്ധതികളെ അട്ടിമറിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കോന്നി മെഡിക്കല്‍ കോളേജ് നിര്‍മാണം തടസപ്പെടുത്താന്‍ നീക്കം നടത്തി. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചത്. മണ്ഡലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നലകിയ പട്ടയങ്ങള്‍ ഇടതു സര്‍ക്കാര്‍ റദ്ദാക്കിയത് എന്തിനെന്ന് വെളിപ്പെടുത്തണമെന്നും മോഹന്‍രാജ് പറഞ്ഞു.

ശബരിമലയില്‍ യുവതികളെ കൊണ്ടുപോകേണ്ട ജോലി സര്‍ക്കാരിനില്ല. പക്ഷെ, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ് എന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ പറഞ്ഞത്.മെഡിക്കല്‍ കോളേജ് 2012ല്‍ പ്രഖ്യാപിച്ചെങ്കിലും ഇടതു സര്‍ക്കാര്‍ വന്ന ശേഷമാണ് 415 കോടി രൂപ അനുവദിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 120 കോടി രൂപയാണ് അനുവദിച്ചത്. അത് പൂര്‍ത്തീകരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. കുടിയേറ്റ കര്‍ഷകരെ കഴിഞ്ഞ സര്‍ക്കാര്‍ പട്ടയമെന്ന പേരില്‍ പേപ്പര്‍ നല്‍കി പറ്റിച്ചു. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. കൈവശ കൃഷിക്കാര്‍ക്ക് യഥാര്‍ത്ഥ പട്ടയം നല്‍കും എന്നും ജനീഷ് കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.