Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് എസ്.സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 12:27 pm IST
in Local News

തിരുവനന്തപുരം: വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചരണത്തിലായിരുന്നു വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ്. രാവിലെ ഒന്‍പത് മണിയോടെ വലിയവിളയില്‍ നിന്നാണ് ഗൃഹസമ്പര്‍ക്കം ആരംഭിച്ചത്. 

ചിലര്‍ക്ക് സ്ഥാനാര്‍ഥി വീട്ടില്‍ വന്നതിന്റെ സന്തോഷം, ചിലര്‍ക്ക് സ്ഥാനാര്‍ഥിയെ നേരില്‍ കണ്ടതിന്റെയും. ”ഞങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവുമുണ്ട്. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ താമര വിരിയും.” ഇതാണ് വട്ടിയൂര്‍ക്കാവിലെ സമ്മതിദായകര്‍ക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയോട് പറയാനുണ്ടായിരുന്നത്. മണ്ഡലത്തിലെ പല വികസനമുരടിപ്പും അവര്‍ എടുത്തുപറഞ്ഞു. ”ഞാന്‍ എംഎല്‍എ ആയി വന്നാല്‍ മാറ്റമുണ്ടാകും.” വര്‍ഷങ്ങളായി മുന്‍ എംഎല്‍എയ്‌ക്ക് ചെയ്യാന്‍ സാധിക്കാത്തത് ഒന്നര വര്‍ഷം കൊണ്ട് നടപ്പാക്കാമെന്ന ഉറപ്പാണ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നല്‍കിയത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തുച്ഛമായ വോട്ടിന് രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരനും മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനുണ്ട്. അമ്മമാരും കുട്ടികളും യുവാക്കളും ഉള്‍പ്പെടെ നിരവധിപേരാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെക്കാണാന്‍ ഓരോസ്ഥലത്തും കാത്തിരിക്കുന്നത്. ”ഇത്തവണ താമര വിരിയും, നമ്മള്‍ ജയിക്കണം” എന്നുപറഞ്ഞ് മൂര്‍ദ്ധാവില്‍ കൈവച്ച് അനുഗ്രഹിച്ചാണ് ഓരോരുത്തരും സുരേഷിനെ യാത്രയാക്കിയത്. 

പൊരിവെയിലിനെ വകവയ്‌ക്കാതെ നിരവധി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയ്‌ക്കൊപ്പം വീടുകള്‍തോറും കയറിയിറങ്ങി വോട്ട് തേടിയത്. 

ഉച്ചയോടെ ചരിത്രസ്മരണകളുറങ്ങുന്ന കവടിയാറിലെ തിരുവിതാംകൂര്‍ രാജകൊട്ടാരം സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. രാജകുടുംബാംഗങ്ങളായ പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി, ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. രാജകുടുംബാംഗങ്ങള്‍ എല്ലാവിധ അനുഗ്രഹങ്ങളും ആശംസിച്ചു. ഉച്ചയ്‌ക്ക് ശേഷം പേരൂര്‍ക്കടയിലായിരുന്നു ഗൃഹസമ്പര്‍ക്കം. 

കിണവൂരിലേയും ശാസ്തമംഗലത്തേയും ഏര്യാ കണ്‍വെന്‍ഷനുകളിലും  അഡ്വ. എസ.് സുരേഷ് പങ്കെടുത്തു. നെട്ടയം ഏര്യാ കമ്മറ്റി ഓഫീസ് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.