Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിത്യവും ജപിക്കുക ഭാഗ്യസൂക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 04:03 am IST
inSamskriti

ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കാന്‍ മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും വിശേഷപ്പെട്ട വഴിപാടാണ് ഭാഗ്യസൂക്താര്‍ച്ചന. രാവിലെയാണ് ഈ മന്ത്രം ജപിക്കേണ്ടത്. മന്ത്രങ്ങളുടെ അര്‍ഥമുള്‍ക്കൊണ്ടു വേണം ജപിക്കാന്‍. ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ഉരുവിടുന്നതും ശുഭദായകമാണ്. 

ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയ ദര്‍ശനം നടത്തിയ പുണ്യം ലഭിക്കും. നിത്യവും ജപിച്ചാല്‍ രോഗികള്‍ രോഗ വിമുക്തരായിരിക്കും. 

ഭാഗ്യസൂക്തം 

ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം 

ഹവാമഹേ പ്രാതര്‍മ്മിത്രാ 

വരുണാ പ്രാതരശ്വിനാ.

പ്രാതര്‍ഭഗം 

പൂഷണം ബ്രാഹ്മണസ്പതിം 

പ്രാതസ്സോമമുത രുദ്രം ഹുവേമ

പ്രാതര്‍ജ്ജിതം ഭഗമുഗ്രം-

ഹുവേമ വയം 

പുത്രമദിതേര്‍യ്യോ വിധര്‍ത്താ 

ആദ്ധ്രശ്ചിദ്യം മന്യമാനസ്തു-

രശ്ചിദ്രാജാ 

ചിദ്യം ഭഗം ഭക്ഷീത്യാഹ

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ

ഭഗേമാം ധിയമുദവ ദദന്നഃ ഭഗ പ്ര ണോ 

ജനയ ഗോഭിരശൈ്വര്‍ഭഗ 

പ്രനൃഭിര്‍ നൃവന്തസ്യാമ

ഉതേദാനീം ഭഗവന്തസ്യാമോത 

പ്രപിത്വ ഉത മദ്ധ്യേ അഹ്നാം 

ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ 

വയം ദേവാനാം സുമതൗ സ്യാമ

ഭഗ ഏവ ഭാഗവാന്‍ അസ്തു 

ദേവാസ്‌തേന വയം ഭഗവന്തസ്സ്യാമ. 

തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി 

സ നോ ഭഗ പുര ഏതാ ഭവേഹ

സമദ്ധ്വരായോഷസോ 

നമന്ത ദധിക്രാവേവ ശുചയേ 

പദായ. അര്‍വ്വാചീനം വസുവിദം 

ഭഗന്നോരഥമിവാശ്വാ വാജിന 

ആവഹന്തു

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ 

വീരവതീസ്സദമുച്ഛന്തു ഭദ്രാഃഘൃതം 

ദുഹാനാ വിശ്വതഃ പ്രപീനായൂയം 

പാത സ്സ്വസ്തിഭിസ്സദാ നഃ

യോ മാഗ്‌നേ ഭാഗിനം 

സന്തമഥാഭാഗഞ്ചികീര്‍ഷതി 

അഭാഗമഗ്‌നേ തം കുരു 

മാമഗ്‌നേ ഭാഗിനം കുരു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.