Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥ; തെരുവുനായ നിയന്ത്രണ പദ്ധതി അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2019, 03:12 pm IST
in Local News

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ കാരണം തെരുവുനായ നിയന്ത്രണ പദ്ധതികള്‍ അവതാളത്തിലായി. പദ്ധതികളെല്ലാം മൃഗസംരക്ഷണ വകുപ്പിനെ അടിച്ചേല്‍പ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ കാഴ്ചക്കാരുടെ റോളിലാണ്. 

തെരുവ് നായയുടെ അക്രമമുണ്ടായാല്‍ ആദ്യം നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ്. എന്നാല്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് പോലും തദ്ദേശസ്ഥാപനങ്ങള്‍ അനുവദിക്കാത്ത അവസ്ഥയാണുള്ളത്.

എബിസി പദ്ധതി ആരംഭിച്ചിട്ട് അഞ്ചുവര്‍ഷമായി, എന്നാല്‍ ജില്ലയില്‍ പദ്ധതി തുടങ്ങിയത് മൂന്നുവര്‍ഷം മുന്‍പാണ്. 2012ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ വീടുകളില്‍ വളര്‍ത്തുന്ന നായകളുടെ എണ്ണം 74,000 ആണ്. തെരുവുനായ്‌ക്കള്‍ 24,000 ആണ്. ഏഴു വര്‍ഷക്കാലയളവില്‍ തെരുവുനായ്‌ക്കളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

എന്നാല്‍ മൂന്നു വര്‍ഷത്തിനിടെ കേവലം 5,071 നായകളില്‍ മാത്രമാണ് പ്രജനന നിയന്ത്രണം നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളത്. ആദ്യകാലങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. 2017-18ല്‍ 2398, 18-19ല്‍ 1527, 19-20ല്‍ 846 തെരുവുനായകളേയും, ഇപ്പോള്‍ പദ്ധതി നടത്തിപ്പ് ചുമതലയുള്ള കുടുംബശ്രീ 1200 നായകളെയും വന്ധ്യംകരണത്തിന് വിധേയമാക്കി.

കൂടാതെ 52,962 വളര്‍ത്തുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്‌പ് നല്‍കി. ഭാരിച്ച ചെലവാണ് എബിസി പദ്ധതി നടത്തിപ്പിനുള്ളത്. പട്ടികളെ പിടിച്ച് ആശുപത്രിയിലെത്തിക്കുന്നത് ദുഷ്‌ക്കരമാണ്. പിന്നീട് ശസ്ത്രക്രിയ നടത്താന്‍ പെണ്‍ പട്ടിക്ക് കുറഞ്ഞത് അരമണിക്കൂറും ആണ്‍പട്ടിക്ക് കാല്‍ മണിക്കുറും സമയം വേണ്ടി വരും.  മൂന്നുദിവസം കുറഞ്ഞത് ഇവയെ സംരക്ഷിച്ചശേഷം മാത്രമേ പിടികൂടിയ സ്ഥലത്ത് ഇവയെ തുറന്നു വിടാന്‍ സാധിക്കുകയുള്ളൂ. 

ഇതിനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സഹായിച്ചാല്‍ മാത്രമെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.