Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുകളിലേയ്‌ക്ക് ഒഴുകുന്ന അഴിമതിക്കറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 02:14 am IST
in Editorial

മേല്‍പ്പാലം പോലെ അഴിമതിയുടെ വഴിയും പോകുന്നത് മേലോട്ടുതന്നെയാണ്. അടച്ചുപൂട്ടലിനും പൊളിച്ചുപണിയലിനും വിധിക്കപ്പെട്ട പാലാരിവട്ടം മേല്‍പ്പാലത്തിനുപിന്നിലെ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് അന്വേഷണം മുന്‍ മന്ത്രിയിലേയ്‌ക്ക് നീളുന്നു. മന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഉന്നതന്‍ രംഗത്തുവരുന്നു. ഇനി അത് എങ്ങോട്ടൊക്കെ തിരിയുമെന്നും അന്വേഷണം ആരിലൊക്കെ എത്തുമെന്നും കൊണ്ടുതന്നെ അറിയാം. അടിമുടി അഴിമതിയില്‍ മുങ്ങിയ കേരളത്തിലെ രാഷ്‌ട്രീയ, ഭരണ സംവിധാനത്തിന്റെ നേര്‍ച്ചിത്രമാണ് പാലാരിവട്ടം പാലം തെളിയിച്ചുകൊണ്ടു വരുന്നത്. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ഭൂമികുംഭകോണത്തിന്റെ പിന്നാമ്പുറക്കഥകള്‍ വരാനിരിക്കുന്നേയുള്ളു.

ദേശീയതലത്തില്‍ മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള വമ്പന്മാര്‍ ഒന്നൊന്നായി അഴിമതിയില്‍ തെന്നിവീഴുന്നതിന്റെ അനുരണനം കേരളത്തിലും വേണമല്ലോ. കോണ്‍ഗ്രസിന്റേയും യുപിഎയുടേയും കാലം അഴിമതിഭരണത്തിന്റെ തേര്‍വാഴ്‌ച്ചക്കാലമായിരുന്നു എന്ന് കഴിഞ്ഞദിവസം അമിത്ഷാ പറഞ്ഞതിനെതിരെ രോഷംകൊïവര്‍ കണ്ണുതുറന്ന് കാണുകയും ചെവിതുറന്ന് കേള്‍ക്കുകയും ചെയ്യേï കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. രേഖകളും തെളിവുകളും കണ്‍മുന്നില്‍ നിരന്നുനില്‍ക്കുമ്പോള്‍ നുണപ്രചാരണത്തിന് പ്രസക്തിയില്ലാതാവുകയാണ്.

പാലാരിവട്ടം പാലത്തിന്റെ കരാര്‍കമ്പനിയായ ആര്‍ഡിഎസ്, പ്രോജക്ട്സിന് വഴിവിട്ട് എട്ടേകാല്‍ കോടിരൂപ മുന്‍കൂര്‍ നല്‍കിയത് അന്നത്തെ പൊതുമരാമത്തു മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് പറഞ്ഞതനുസരിച്ചാണെന്നാണ് റിമാന്‍ഡിലായ പൊതുമരാമത്തുവകുപ്പു മുന്‍സെക്രട്ടറി ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഞെട്ടല്‍ ആ മുന്‍മന്ത്രിയില്‍ മാത്രം ഒതുങ്ങുന്നതല്ല. മുസ്ലീംലീഗിലും യുഡിഎഫില്‍ ആകെയും അത് കിടലമുണ്ടാക്കും. തെളിവുശേഖരണവുമായി വിജിലന്‍സ് പിന്നാലെയുï്. മുന്‍മന്ത്രി അറസ്റ്റിലായേക്കാം. മുന്‍കൂര്‍ തുക നല്‍കുമെന്ന വ്യവസ്ഥയൊഴിവാക്കി ടെന്‍ഡര്‍ നല്‍കുകവഴി പല കമ്പനികളേയും ടെന്‍ഡറില്‍നിന്ന് അകറ്റിയിട്ട് തല്‍പരകക്ഷിയായ കമ്പനിക്ക് കരാര്‍ നല്‍കിയശേഷമാണ് വഴിവിട്ട് മുന്‍കൂര്‍ തുക നല്‍കിയത്. ഇത് സര്‍ക്കാര്‍ തീരുമാനമായിരുന്നു എന്നും മന്ത്രിയുടെ 

നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നുമാണ് സൂരജ് തന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇതുസംബന്ധിച്ച ഫയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി അടക്കം അഞ്ചുപേര്‍ കïശേഷമാണ് തന്റെ മേശമേല്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു. മൊബിലൈസേഷന്‍ ഫï് എന്ന മുന്‍കൂര്‍ തുക നല്‍കാന്‍ കരാറില്‍ വ്യവസ്ഥയില്ല. കരാറെടുക്കുന്ന കമ്പനിക്ക് പണിതുടങ്ങും മുമ്പ് നല്‍കുന്ന മുന്‍കൂര്‍ തുകയാണ് മൊബിലൈസേഷന്‍ ഫണ്ട്. ഇതടക്കം അഴിമതിയിലേയ്‌ക്കു വഴിവച്ച പല തീരുമാനങ്ങളും വകുപ്പുസെക്രട്ടറിക്ക് സ്വന്തംനിലയില്‍ എടുക്കാന്‍ പറ്റാത്തവയാണെന്നിരിക്കെ ഉന്നതരുടെ ഇടപെടല്‍ വ്യക്തമാകുന്നു. കുറഞ്ഞതുകയ്‌ക്ക് ടെന്‍ഡര്‍ വച്ച കമ്പനിയെ മറികടന്ന്, കൂടുതല്‍ തുക ക്വോട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കിയതിലും അപാകതയുടെ കറകാണാം. എവിടെയൊക്കെയോ എന്തൊക്കെയോ ധാരണകള്‍ നടന്നിട്ടുïെന്ന് വ്യക്തം.

നിര്‍മാണ പദ്ധതികള്‍ വരുമ്പോള്‍ തുടക്കംമുതല്‍ ഉന്നതരടക്കമുള്ളവര്‍ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയിലേക്കാണ് ഇതെല്ലാം വെളിച്ചം വീശുന്നത്. ആര്‍ക്ക് കരാര്‍ കൊടുക്കണമെന്നും അവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കമ്പനികളുമായി ധാരണയുïാക്കിയശേഷം ടെന്‍ഡര്‍ വിളിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന പകല്‍ക്കൊള്ളയായി മാറുകയാണ് ഓരോ സര്‍ക്കാര്‍പദ്ധതിയും. ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഇല്ലാത്ത വ്യവസ്ഥകള്‍ പിന്നീട് എഴുതിച്ചേര്‍ത്ത് കരാറുകാരനെ സഹായിക്കും. പൊതുഖജനാവ് ഊറ്റിക്കുടിക്കുന്ന കച്ചവടസംഘങ്ങളായി ഭരണസംവിധാനം മാറിക്കഴിഞ്ഞു. രാഷ്‌ട്രീയരംഗത്തെ പരസ്പര സഹായ സഹകരണസംഘങ്ങളായ രïുമുന്നണികളാണ് ഈ കച്ചവടത്തിലെ പങ്കുകാര്‍. അഴിമതിക്കറിയില്ലാതെ അഞ്ചുവര്‍ഷത്തെ കേന്ദ്രഭരണം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാരിനെതിരെ അനാവശ്യ വിവാദങ്ങളുïാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും ചെയ്യുന്ന ഈ മുന്നണികളുടെ അസ്വസ്ഥതയുടെ കാരണം അവരുടെ സിരകളിലെ അഴിമതി രക്തംതന്നെയാണ്. അത് ജനം തിരിച്ചറിയാന്‍ കാലം കാത്തുവച്ചതാവാം പാലാരിവട്ടത്തെ ഈ കോലാഹലങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

പുതിയ വാര്‍ത്തകള്‍

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.