Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗോവര്‍ദ്ധനപൂജാതത്ത്വം

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Sep 8, 2019, 03:00 am IST
inSamskriti

ലോകപുഷ്ടിക്കുവേണ്ടി മഴയുണ്ടാകുവാന്‍ വര്‍ഷപതിയായ ഇന്ദ്രനെ പ്രീതിപ്പെടുത്തന്നതിന് മറ്റു ഗോപന്മാരുമായി കൂടിച്ചേര്‍ന്ന് യാഗം നടത്തുവാന്‍ നന്ദഗോപന്‍ ഒരുക്കങ്ങള്‍ ചെയ്തു.  അപ്പോള്‍  കൗമാരപ്രായക്കാരനായ കൃഷ്ണന്‍  അച്ഛനെ സമീപിച്ചു് ഇങ്ങനെ പറഞ്ഞു:-  ”ലോകം ത്രിഗുണമയമാണ്;  തന്നിമിത്തം കര്‍മ്മത്താല്‍ ബിന്ധിതവും.  കര്‍മ്മം ഉചിതമായ ഫലം തരും; നന്മയ്‌ക്ക്ു നന്മയും തിന്മയ്‌ക്ക്ു തിന്മയും.  പൂര്‍വജന്മകര്‍മ്മം അനുസരിച്ചാണ് ജീവികള്‍ക്കു കര്‍മ്മവും കര്‍മ്മഫലവുമുണ്ടാവുക.  ത്രിമൂര്‍ത്തികളെപ്പോലെ ദേവേന്ദ്രനും കര്‍മ്മവശനാണ്. വര്‍ണാശ്രമാചാരമനുസരിച്ച് എല്ലാവരും കര്‍മ്മം ചെയ്യണം.   ഈ മുറമാറ്റി അരുതാത്ത കര്‍മ്മം ചെയ്യുന്നവര്‍ക്ക് ഇന്ദ്രന്‍ സദ്ഫലം കൊടുക്കുമോ? രജോഗുണശക്തിനിമിത്തം പ്രളയങ്ങള്‍ ഉണ്ടാവുകയും ആ ഗുണംകൊണ്ടുതന്നെ കാര്‍മേഘപടലങ്ങളും വൃഷ്ടിയും ഉണ്ടാവുകയും ചെയ്യുന്നു.  ഇതില്‍ ഇന്ദ്രന് എന്താണ് കര്‍ത്തവ്യം?  ഗ്രാമങ്ങളോ വീടുകളോ ഇല്ലാത്ത നമുക്ക് കാടുമാത്രമാണ് വാസകേന്ദ്രം.  അതുകൊണ്ട് പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ഈ മലയ്‌ക്കുമായി ഇന്ദ്രയാഗത്തിനൊരുക്കിയ വസ്തുക്കള്‍കൊണ്ടുതന്നെ ഒരു യാഗം തുടങ്ങാം.”  ഭഗവാന്റെ നിര്‍ദ്ദേശം കേട്ട് പ്രീതിവന്ന നന്ദഗോപനും മറ്റുള്ളവരും ഗോവര്‍ദ്ധനഗിരിക്കുവേണ്ടി യാഗം ചെയ്ത് സന്തുഷ്ടരായി.  ഫലകാംക്ഷയോടുകൂടി അന്യദേവതോപാസന അനര്‍ത്ഥകരമാണെന്നും പുഷ്‌ക്കലമായ ഭൂമിയുണ്ടാകുവാന്‍ വനങ്ങളും മലകളും പുഷ്ടിയോടുകൂടി സംരക്ഷിക്കപ്പെടണമെന്നുമുളള മഹത്തായ സിദ്ധാന്തമാണ് ഭഗവാന്‍ ഈ സന്ദര്‍ഭത്തില്‍ക്കൂടി വെളിപ്പെടുത്തിയത്.  

ഓരോ ജനതയ്‌ക്കും അവരവരുടേതായ ജ്ഞാനശക്തിയും സങ്കല്പശക്തിയുമനുസരിച്ച് ഓരോരോ ഈശ്വരവിശ്വാസപ്രമാണങ്ങളുണ്ട്.  ഗോത്രവര്‍ഗമായിരുന്ന ഗോപന്മാരുടെ അറിവും വിശ്വാസവുമനുസരിച്ച് പ്രത്യക്ഷത്തില്‍ ഫലം തരുന്നതും അവരെ സംരക്ഷിച്ചുപോരുന്നതുമായ ദൈവം ഗോവര്‍ദ്ധനഗിരിയാണ് തന്നിമിത്തം അത് അവരുടെ കുലദൈവമാണുപോലും.  കുലദൈവത്തെ മറന്നിട്ട് അന്യദേവതാഭജനം അന്യായമാണെന്ന് കൃഷ്ണന്‍ അവരോട് ഉപദേശിക്കുന്നു.  അര്‍പ്പണമനോഭാവത്തോടുകൂടി ലോകോപകാരപ്രദമായി എങ്ങനെയുളള കര്‍മ്മനുഷ്ഠിച്ചാലും അത് ബ്രഹ്മത്തില്‍ ലയിക്കുമെന്നുള്ള സിദ്ധാന്തവും കൃഷ്ണന്‍ ഈ ഉപദേശത്തില്‍ ഉള്‍ക്കൊള്ളിച്ചതിട്ടുണ്ട്. ~~  

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിഃ                                       

ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുത  ബ്രഹ്മൈവതേനഗന്തവ്യം

ബ്രഹ്മകര്‍മ്മസമാധിനാ    

(ഗീത: കഢ, 24)

യജ്ഞത്തിനുള്ള അര്‍പ്പണവും ഹോമിക്കപ്പെടുന്ന ഹവിസ്സും ബ്രഹ്മമാകുന്നു.  ബ്രഹ്മമായ കര്‍ത്താ ബ്രഹ്മമാകുന്ന യാഗാഗ്നിയില്‍ ഹോമിക്കുന്നു. ബ്രഹ്മകര്‍മ്മസമാധിവഴി പ്രാപിക്കപ്പെടേണ്ട സ്ഥാനവും ബ്രഹ്മംതന്നെ.

യജ്ഞം എന്നതിന് വേദകാലത്തുള്ള യാഗം എന്ന അതിരുവിട്ട്  ആദ്ധ്യാത്മികമായ അര്‍ത്ഥം കല്പിക്കുന്നു.  ഹോതാവും ഹവിസ്സും അര്‍പ്പണകര്‍മ്മവും സകലതും അദ്വിതീയമായ ബ്രഹ്മംതന്നെ.  ബ്രഹ്മാഗ്നിയെന്നാല്‍ നമ്മില്‍ ഭഗവാനഭിമുഖമായിസ്ഥിതിചെയ്യുന്ന ഇച്ഛാശക്തിയാണു്. അതില്‍ സകലകര്‍മ്മങ്ങളും ഹോമിക്കപ്പെടുന്നു. ബ്രഹ്മസ്വരൂപമായ കര്‍മ്മത്തിലുള്ള ഏകാഗ്രതയാണ്. ബ്രഹ്മകര്‍മ്മസമാധി. ബ്രഹ്മം ഭഗവാന്‍തന്നെയെന്ന് മനസ്സിലാക്കി ഭഗവത്പദത്തില്‍ ചേര്‍ന്ന് ദിവ്യമായ കര്‍മ്മം അനുഷ്ഠിക്കുക.  പ്രാപ്യമായിട്ടുള്ളത് അതൊന്നു മാത്രമേയുള്ളൂ. ഇന്ദ്രന്‍, അഗ്നി, വരുണന്‍ മുതലായ ദേവതകളെ ഉദ്ദേശിച്ച്  ചെയ്യപ്പെടുന്ന യജ്ഞങ്ങള്‍ക്ക് പൊതുവെ ദൈവയജ്ഞമെന്നു പറയുന്നു.  ഇതുചെയ്യുന്നവര്‍ യജ്ഞത്തിന്റെ ബാഹ്യമായ അര്‍ത്ഥത്തെ മാത്രം അവലംബിക്കുന്നവരാണ്.  യജ്ഞത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥമറിയുന്ന ജ്ഞാനികള്‍ ”ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം” എന്ന തത്ത്വമനുസരിച്ച് യജ്ഞം ചെയ്യുന്നു.  ഭഗവദര്‍പ്പണമായിച്ചെയ്യുന്ന യജ്ഞംകൊണ്ടുതന്നെ സകലവസ്തുക്കളും സകലകര്‍മ്മങ്ങളും യജ്ഞരൂപമായിത്തീരുന്നു.  യജ്ഞംവഴി യജ്ഞത്തെ ആഹൂതിചെയ്‌ക എന്നതിന്റെ പൊരുള്‍ ഇതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.