Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു, ഒക്കലഹോമ ടര്‍ണര്‍ ഫോള്‍സ് അടച്ചു പൂട്ടി

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിലെ 2 വിദ്യാര്‍ത്ഥികള്‍ കൂടി സെപ്റ്റംബര്‍ 3 ന് ടര്‍ണര്‍ ഫോള്‍സ് തടാകത്തില്‍ മുങ്ങി മരിച്ചതോടെ ഈ വര്‍ഷം ഇവിടെ മരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Sep 7, 2019, 11:49 am IST
inMarukara

ഒക്കലഹോമ: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിലെ 2 വിദ്യാര്‍ത്ഥികള്‍ കൂടി സെപ്റ്റംബര്‍ 3 ന് ടര്‍ണര്‍ ഫോള്‍സ് തടാകത്തില്‍ മുങ്ങി മരിച്ചതോടെ ഈ വര്‍ഷം ഇവിടെ മരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി. ജൂലൈ മാസം ഡാളസ്സില്‍ നിന്നുള്ള ജെസ്ലിന്‍ ജോസ് ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനാണ്  നഷ്ടപ്പെട്ടത്. 

സെപ്റ്റംബര്‍ മൂന്നിന് ഒഴിവുദിനം ആഘോഷിക്കാനെത്തിയയായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സിലെ വിദ്യാര്‍ത്ഥികളായ അജയ് കുമാര്‍ കൊയലാമുടിയും(23), തേജ് കൗശിക് വൊളെറ്റിയും(22). ഒമ്പതടി താഴ്ചയുള്ള വാട്ടര്‍ഫോള്‍സിന് താഴെയുള്ള തടാകത്തില്‍ മുങ്ങിക്കളിക്കവെ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാന്‍ ചാടിയതായിരുന്നു രണ്ടാമന്‍. ഇരുവരും പിന്നെ മുങ്ങിത്താഴുകയായിരുന്നു. മുങ്ങല്‍ വിദഗ്ദന്മാരാണ് ഇരുവരുടേയും മൃതശരീരങ്ങള്‍ പുറത്തെടുത്തത്. 

ഇവര്‍ക്ക് കാര്യമായ നീന്തല്‍ പരിശീലനമോ ലൈഫ് ജാക്കറ്റോ ഇല്ലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ സന്ദര്‍ശക സീസണ്‍ ആയിരുന്നിട്ടും ആവശ്യമായ ലൈഫ് ഗാര്‍ഡിനെയോ സുരക്ഷാ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് അടക്കേണ്ട വാട്ടര്‍ഫാള്‍സ് ഉടനെ തന്നെ അടച്ചു പൂട്ടി സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിച്ചു. 

മരിച്ച വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഗോ ഫണ്ട് മി ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

Kerala

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

India

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.