Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നല്ല അധ്യാപകരെ തിരിച്ചറിയുക: ശ്രീശ്രീരവിശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2019, 03:00 am IST
inVicharam

ഗുരു അല്ലെങ്കില്‍ ടീച്ചര്‍ തന്റെ ശിഷ്യര്‍ ജയിക്കണമെന്നാഗ്രഹിക്കും. നല്ല വിദ്യാര്‍ത്ഥികളാകട്ടെ ടീച്ചര്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഗുരുശിഷ്യ ബന്ധത്തിന്റെ വിചിത്രവും അനന്യവുമായ സ്വഭാവമിതാണ്. തന്റെ ചെറിയ മനസ്സ് വിജയിക്കുകയാണെങ്കില്‍ അത് ദുരിതത്തിന് കാരണമാകുമെന്ന് ശിഷ്യന് അറിയാം. എന്നാല്‍ ഗുരുവിന്റെ വിജയം മഹാമനസ്സിന്റെ വിജയമാണ്, ജ്ഞാനത്തിന്റെ വിജയമാണ്. ഇത് എല്ലാവര്‍ക്കും നന്മയും ആനന്ദവുമാണ് പ്രദാനംചെയ്യുക. ഇത് ആരോഗ്യകരമായ പ്രവണതയാണ്. കാരണം ഗുരുവിനേക്കാള്‍ അറിവ് തനിക്കുണ്ടെന്ന് ശിഷ്യന് തോന്നിക്കഴിഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പഠനം അവസാനിച്ചു എന്നും അയാളുടെ അഹങ്കാരം ജ്ഞാനത്തെ ഹനിച്ചു എന്നുമാണ്. 

ഒരു അദ്ധ്യാപകന് ആവശ്യമായ മറ്റൊരു ഗുണമാണ് ക്ഷമ. വിദ്യാര്‍ത്ഥി പഠനത്തില്‍ പിന്നോക്കമായിരിക്കാം. എന്നാല്‍ ക്ഷമയുള്ള ടീച്ചര്‍ക്ക് കുട്ടിയെ ഉയര്‍ച്ചയിലേക്കെത്തിക്കുവാന്‍ കഴിയും. മാതാപിതാക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികളുടെ കാര്യം നോക്കിയാല്‍ മതി. എന്നാല്‍ ക്ലാസ്സില്‍ നിരവധി കുട്ടികളുടെ കാര്യമാണ് ടീച്ചര്‍ ശ്രദ്ധിക്കേണ്ടത്. ഈ സാഹചര്യം വളരെയധികം പരീക്ഷണങ്ങളും പിരിമുറുക്കങ്ങളും ഉളവാക്കുന്നതാണ്. ഇത് നേരിടാന്‍ നിങ്ങള്‍ക്ക് കേന്ദ്രീകരണം ആവശ്യമാണ്. കുട്ടികള്‍ നിങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നു എന്നതിനാല്‍ നിങ്ങള്‍ അവര്‍ക്കു മാതൃകയാകണം. മൂല്യങ്ങളില്‍ പകുതി മാത്രമാണ് അവര്‍ മാതാപിതാക്കളില്‍നിന്ന് പഠിക്കുന്നത്. ബാക്കിയെല്ലാം ടീച്ചര്‍മാരില്‍ നിന്നാണ്. നിങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന എല്ലാം അവര്‍ ശ്രദ്ധിക്കും. നിങ്ങളുടെ ശാന്തതയും സമാധാനവും പിരിമുറുക്കങ്ങളും കോപവും എല്ലാം അവര്‍ നിരീക്ഷിക്കും. വിദ്യാര്‍ത്ഥി എവിടെനിന്നാണ് വരുന്നതെന്നും എങ്ങനെ കുട്ടിയെ പടിപടിയായി നയിക്കണമെന്നും അധ്യാപകര്‍ അറിഞ്ഞിരിക്കണം. ഭഗവാന്‍ കൃഷ്ണന്‍ നല്ല ഒരാദ്ധ്യാപകനായിരുന്നു. പരമമായ ലക്ഷ്യത്തിലേക്ക് അദ്ദേഹം അര്‍ജ്ജുനനെ പടിപടിയായി നയിച്ചു. തുടക്കത്തില്‍ അര്‍ജ്ജുനന് ആശയക്കുഴപ്പമായിരുന്നു. വിദ്യാര്‍ത്ഥി വളരുംതോറും കൂടുതല്‍ കൂടുതല്‍ ആശയക്കുഴപ്പം നേരിടും. കാരണം അയാളുടെ ധാരണകള്‍ കീറിമുറിക്കപ്പെടുകയാണ്. സൂര്യന്‍ കിഴക്കുദിക്കും എന്നാണു നിങ്ങള്‍ ആദ്യം പഠിക്കുക. പിന്നീടാണ് ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചും പഠിക്കുന്നത്. അപ്പോള്‍ നിങ്ങളുടെ ധാരണകള്‍ പൊട്ടിച്ചിതറും. ഇതറിയുന്ന നല്ല അദ്ധ്യാപകന്‍ കുട്ടികളെ ഈ ആശയക്കുഴപ്പത്തിലൂടെ നയിക്കുന്നു. വേണ്ടിടത്ത് അദ്ദേഹം ആശയക്കുഴപ്പങ്ങള്‍ സൃക്ഷ്ടിക്കുകയും ചെയ്യും. 

അദ്ധ്യാപകന് ഒരേസമയം സ്‌നേഹവും കാര്‍ക്കശ്യവും വേണം വളരെ സ്‌നേഹമുള്ള ടീച്ചര്‍മാരെയും കര്‍ക്കശക്കാരായ ടീച്ചര്‍മാരെയും നിങ്ങള്‍ കാണാറുണ്ട്. കാര്‍ക്കശ്യവും സ്‌നേഹവും ഒരുമിക്കുന്ന നേര്‍ത്ത ഒരു സമന്വയമാണ് എന്ന് അറിയാന്‍ കഴിയും. വിപ്ലവസ്വഭാവമുള്ള ചില കുട്ടികളുണ്ടാകും. അവര്‍ക്ക്  കൂടുതല്‍ പ്രോത്സാഹനം വേണം. ഇടക്കിടെ അവരെ തോളില്‍ തട്ടി അഭിനന്ദിക്കണം. തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകണം. അവരോട് നിങ്ങള്‍ക്ക് കരുതലുണ്ടെന്നും നിങ്ങള്‍ക്കവരോട് സ്വാത്മബോധമുണ്ടെന്നും (യലഹീിഴശിഴില)ൈ അവര്‍ അറിയണം. അതേസമയം, ലജ്ജാലുക്കളായ കുട്ടികളോട് അല്‍പ്പം കാര്‍ക്കശ്യമാകാം. അങ്ങനെ അവരെ എഴുന്നേറ്റുനിന്ന് സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കാവുന്നതാണ്. പലപ്പോഴും മറിച്ചാണ് സംഭവിക്കുക. ടീച്ചര്‍മാര്‍ വിപ്ലവകാരികളായ കുട്ടികളോട് കര്‍ക്കശക്കാരാകും. ലജ്ജാലുക്കളോടുള്ള പെരുമാറ്റത്തില്‍ അയവ് വരുത്തുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ കുട്ടികളുടെ പെരുമാറ്റം മാറുകയില്ല. കാര്‍ക്കശ്യവും മാധുര്യവും നിങ്ങള്‍ക്ക് ആവശ്യമാണ്. 

കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുന്നത് സമഗ്രമായ കാഴ്ചപ്പാടിലൂടെയായിരിക്കണം. അല്ലാതെ കുട്ടിയുടെ തലയില്‍ വിവരം കുത്തിനിറക്കുന്ന രീതിയിലാകരുത്. ക്ലാസ്സില്‍ വരികയും ചില പാഠങ്ങള്‍ പഠിക്കുകയും ചെയ്യുന്നതല്ല ശരിയായ വിദ്യാഭ്യാസം. ശരീരവും മനസ്സും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ നിങ്ങള്‍ കുട്ടിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും സമ്പൂര്‍ണ്ണ വികസനത്തിലേക്കായിരിക്കണം നമ്മുടെ ശ്രദ്ധ. സ്വാത്മബോധം പങ്കിടല്‍, സ്‌നേഹം, കരുതല്‍, അഹിംസ തുടങ്ങിയ മൂല്യങ്ങള്‍ ശരീരത്തിനും മനസ്സിനും വേണ്ടി സംസ്‌കരിച്ചെടുക്കണം. മാനുഷികമൂല്യങ്ങള്‍ എന്ന ആശയത്തെ ഇതിന്റെ അടിസ്ഥാനത്തില്‍ വേണം പടുത്തുയര്‍ത്താന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.