Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അസ്വസ്ഥതയുടെ കൂട്ടിരിപ്പുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2019, 01:30 am IST
inEditorial

വടക്കായാലും കിഴക്കായാലും ഭൂമിയുടെ ഏതുകോണിലായാലും പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്വന്തം നാട് തെരഞ്ഞെടുക്കുന്നവരുടെ നാടാണ് കേരളം. അതുകൊണ്ടാണല്ലോ കത്വയുടെ പേരിലും ദാദ്രയുടെ പേരിലും സദ്ദാം ഹുസൈന്റെ പേരിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരിലുമൊക്കെ ഇവിടെ ബന്ദും അക്രമങ്ങളും നടക്കുന്നത്. ശാന്തമായും സമാധാനപരമായും കഴിയുന്ന കശ്മീരിന്റെ പേരിലാണത്രെ ഇനി കേരളത്തില്‍ അസ്വസ്ഥത പടര്‍ത്താന്‍ പോകുന്നത്. അതിന്റെ പേരില്‍ കലാപത്തിന് ഒരുക്കം നടക്കുന്നതായാണ് സൂചന. കലാപം, അക്രമം, അസ്വസ്ഥത തുടങ്ങിയവ ചിലര്‍ ഇവിടെ കുത്തകയായി ഏറ്റെടുത്തിരിക്കുകയാണല്ലോ. അവര്‍ക്കും അവരെ കുട ചൂടിക്കുന്നവര്‍ക്കും അത് ലഹരിയാണ്. അതിനവര്‍ കാരണം കണ്ടെത്തും. ഇല്ലെങ്കില്‍ ഉണ്ടാക്കും. അവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്‌നമാണത്. 

ഇത് പക്ഷെ ഒരു പ്രത്യേകതരം അസ്വസ്ഥതയാണ്. കശ്മീരിനെ തൊട്ടാല്‍ കൈപൊള്ളുമെന്നും പലയിടവും കത്തുമെന്നും പറഞ്ഞവര്‍ നോക്കിനില്‍ക്കെ ആ നാടിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞപ്പോള്‍ ഉണ്ടായ അന്ധാളിപ്പില്‍ നിന്നാണ് അത് ഉടലെടുത്തത്. കശ്മീര്‍ കത്തിയില്ലെങ്കില്‍  കേരളം കത്തിക്കുമെന്ന ആ തീരുമാനത്തിന് പിന്നിലെ യാഥാര്‍ഥ്യം പരാജയബോധമാണ്. അടിത്തട്ടുമുതല്‍ ഭരണ തലപ്പത്തുവരെ നിറഞ്ഞുനില്‍ക്കുന്ന ആ അക്രമസംസ്‌കാരത്തിന്റെ ബീഭത്സമുഖം മുന്‍പ് കണ്ടതുമാണ്. മതതീവ്രവാദത്തിന്റെയും സംഘടിത അതിക്രമങ്ങളുടെയും ഭരണവര്‍ഗ ഭീകരതയുടെയും അടിവേരുകള്‍ക്ക് കത്തിവീഴുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന പോരാട്ടമായിരിക്കാം ഇത്.  

കശ്മീരില്‍, ഇസ്ലാമിക് സ്റ്റെയ്റ്റ് എന്ന ആഗോള ഭീകര സംഘടനയുടെപോലും അടിത്തറയടക്കം ഇളകുന്നത് അടുത്ത നാളുകളില്‍ കണ്ടു. മതാന്ധതയുടെ പേരിലുള്ള അസ്വസ്ഥതയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് സല്‍ഭരണത്തിന്റെ നല്ല നാളുകളാണെന്ന് അവിടുത്തെ യുവാക്കളടക്കമുള്ളവര്‍ തി രിച്ചറിഞ്ഞതിന്റെ ഫലമാണ് കശ്മീരില്‍ കണ്ടത്. ഇന്നലെവരെ ആര്‍ക്കോവേണ്ടി സൈന്യത്തെ കല്ലെറിഞ്ഞവര്‍ ഇന്ന് അതേ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. വിഘടനവാദത്തിനു പകരം ദേശഭക്തിയുടെ മുദ്രാവാക്യം മുഴങ്ങുന്നു. ഇനിയും ഇതൊക്കെ തിരിച്ചറിയാത്ത ഒരു വിഭാഗം ഉള്ളത് ഈ കേരളത്തിലാണ്. അവരിലാണിപ്പോള്‍ വിഘടന വാദികളുടെയും മത ഭീകരവാദികളുടെയും കമ്യൂണിസ്റ്റ് തീവ്രവാദികളുടേയുമൊക്കെ പ്രതീക്ഷ. അവസാന തുരുത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ജീവന്മരണപോരാട്ടം. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നു ബോധ്യപ്പെട്ട സി പിഎം എന്ന ഭരണകക്ഷിക്കും ഇത് അവസാനത്തെ ആളിക്കത്തലിനുള്ള ശ്രമമായിരിക്കാം. പക്ഷെ കേരളവും മാറിയില്ലെന്ന് ആരറിഞ്ഞു?  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.