Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവന്റെ തിരിച്ചു വരവ്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 1, 2019, 02:08 am IST
inSamskriti

കൃതാത്യയാധികരണം

രണ്ടാമത്തേതായ ഈ അധികരണത്തില്‍ അഞ്ച് സൂത്രങ്ങളാണ് ഉള്ളത്.ദേവേലാകത്തില്‍ നിന്നുള്ള ജീവന്റെ മടങ്ങിവരവിനെയാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്.

സൂത്രം  കൃതാത്യയേളനുശയവാന്‍ ദൃഷ്ടസ് സ്മൃതിഭ്യാം യഥേതമനേവം ച 

കര്‍മ്മഫലം അനുഭവിച്ച് തീരുമ്പോള്‍ ശേഷിക്കുന്ന കര്‍മ്മ വാസനകളോടുകൂടിയവനായി പോയതുപോലെയോ അങ്ങനെയല്ലാതെയോ മടങ്ങിവരുന്നു. ശ്രുതിയിലും സ്മൃതിയിലും അങ്ങനെ പറയുന്നു.

പുണ്യകര്‍മ്മാഫലാനുഭവത്തിനു ശേഷം ശേഷിക്കുന്ന സംസ്‌കാരങ്ങളോടുകൂടിയാണ് ദേവലോകത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചു വരുന്നത്.

 ഛാന്ദോഗ്യോപനിഷത്തില്‍ ‘തസ്മിന്‍യാവത് സമ്പാത മുഷിത്വാ ഏതദേവാധ്വാനം പുനര്‍നിവര്‍തന്തേ യഥേതം’  അവിടെ ചന്ദ്ര മണ്ഡലത്തില്‍ കര്‍മ്മ ക്ഷയം വരുന്നതുവരെ താമസിച്ചമഷം വന്നതു പോലെ വന്ന വഴി തന്നെ തിരിച്ച പോകും നല്ല കര്‍മ്മങ്ങള്‍ ചെയ്തയാള്‍ ബ്രാഹ്മണര്‍ മുതലായ യോനികളിലും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തവര്‍ നായ മുതലായ യോനികളിലും ജനിക്കുന്നു. ഇത് ജീവന്റെ തിരിച്ചുവരവിനെ കാണിക്കുന്നത്.

കര്‍മ്മഫലം മുഴുവന്‍ അനഭവിച്ച ശേഷമോ അതോ കര്‍മ്മഫലം ഇനിയും ബാക്കി വെച്ചാണോ വരുന്നത് എന്ന് സംശയമുണ്ടാകാം.

 കര്‍മ്മഫലം മുഴുവന്‍ അനുഭവിച്ച ശേഷമാണ് വരുന്നതെന്നാണ് പൂര്‍വപക്ഷം വാദിക്കുന്നത്.വീണ്ടും കര്‍മ്മം ചെയ്യാനായിട്ടാണ് ഭൂമിയിലേക്ക് വരുന്നതെന്നാണ് അവരുടെ പക്ഷം.ഇതിനായി ബൃഹദാരണ്യകത്തിലെ ‘പ്രാപ്യന്തം…കര്‍മ്മണേ’ എന്ന ശ്രുതി വാക്യവും ഇവര്‍ പ്രമാണമായി പറയുന്നു.

എന്നാല്‍ ഈ വാദം ശരിയല്ല എന്ന് സൂത്രം പറയുന്നു. ‘കൃതാത്യയേ അനുശയവാന്‍’ എന്ന പദം കര്‍മ്മശേഷത്തെ കാണിക്കുന്നു.

സുകൃത ഫലം തീര്‍ന്നാല്‍

പിന്നെ സ്വര്‍ഗ്ഗലോകത്ത് നിലനില്‍ക്കാനാവില്ല. കര്‍മ്മങ്ങള്‍ അനുഭവിച്ച് കഴിഞ്ഞ് ബാക്കി വന്നതുമായാണ് ജീവന്റെ തിരിച്ചു വരവ്. എണ്ണ വെച്ച പാത്രത്തില്‍ പറ്റി കിടക്കുന്ന എണ്ണ പോലെ ബാക്കിയായിരിക്കുന്ന കര്‍മ്മത്തെയാണ് അനുശയമെന്ന് പറയുന്നത്. പാത്രത്തില്‍ നിന്ന് മുഴുവന്‍ എണ്ണയും എടുത്താലും എണ്ണ മെഴുക്ക് അതില്‍ തങ്ങിനില്‍ക്കും. അത് പോലെ കര്‍മ്മങ്ങള്‍ എല്ലാം അനുഭവിച്ചാലും കര്‍മ്മവാസനകള്‍ പിന്നേയും പറ്റിക്കിടക്കും. ആ കര്‍മ്മ വാസനകളോടുകൂടിയാണ് ജീവന്‍ മടങ്ങുന്നത്. അതിനാലാണ് കര്‍മ്മ ഫലത്തിനനുസരിച്ച് ഈ വാസനയക്കനുസരിച്ച് ഉയര്‍ന്ന യോനികളിലും നീചയോനികളിലുമൊക്കെ ജനിക്കുന്നുവെന്ന് പറയുന്നത്.

അങ്ങനെയെങ്കില്‍ കര്‍മ്മങ്ങളില്ലെങ്കിലും കര്‍മ്മവാസനകള്‍ ജീവനെ അനുഗമിക്കുന്നുവെന്നറിയണം. ആ വാസനയോടു കൂടിയുള്ള കര്‍മ്മശേഷമാണ് അനുഭവിക്കുന്നത്. യഥാര്‍ത്ഥ ജ്ഞാനം കൊണ്ട് മാത്രമേ കര്‍മ്മങ്ങളുടെ അവശേഷിക്കുന്ന പാടയും ഒട്ടലും നീങ്ങുകയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.