Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ബലൂചില്‍ പാക് സൈന്യം അഴിഞ്ഞാടുകയാണ്; സ്വാതന്ത്ര്യത്തിനായി ഞങ്ങളുടെ അലമുറയിടല്‍ മാത്രം നിങ്ങള്‍ കാണുന്നില്ല’; ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രസ്താവന നടത്തിയ അരുന്ധതി റോയിക്കെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട് പ്രസിഡന്റ് അള്ളാ നാസര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 03:40 pm IST
inWorld

ഇസ്ലാമബാദ് : എഴുത്തുകാരിയായ അരുന്ധതി റോയിയുടെ ഇന്ത്യന്‍ സൈന്യത്തിനെതിരേയുള്ള വിവാദ പരാമര്‍ശത്തിനെതിരെ ബലൂച് ലിബറേഷന്‍ ഫ്രണ്ട്. പാക്കിസ്ഥാനില്‍ സ്വന്തം സൈന്യത്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നു വരുന്നത്. ബലൂച് ജനങ്ങള്‍ക്കു നേരെ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തിനായി ബലൂച് അലമുറയിടുകയാണ്. ഇതൊന്നും തിരിച്ചറിയാതെയാണ് അരുന്ധതി റോയിയുടെ പ്രസ്താവനയെന്നും ബലൂച് ലിബറേഷന്‍ ഫ്രണ്ട് പ്രിസിഡന്റ് ഡോ. അള്ളാ നാസര്‍ ബലൂച് അറിയിച്ചു. 

വടക്കുകിഴക്കന്‍ കശ്മീര്‍ പോലുളള പ്രദേശങ്ങളിലെ ജനങ്ങളെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പാക്കിസ്ഥാന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്ന 2011ലെ അരുന്ധതി റോയിയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. 

നിങ്ങളൊരു മനുഷ്യാവകാശ പ്രവര്‍ത്തകയാണെന്നാണ് വിചാരിച്ചത്. ബലൂചിസ്ഥാനില്‍ നടന്നു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ അതിനുവേണ്ടി നിങ്ങള്‍ എന്നെങ്കിലും സംസാരിക്കുമോ? 1971ലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അഴിഞ്ഞാട്ടങ്ങളെ കുറിച്ച അരുന്ധതി റോയിക്ക് അറിയാമോ? ലക്ഷക്കണക്കിന് ബംഗാളി സ്ത്രീകളേയാണ് അന്ന് പാക് സൈന്യം പീഡിപ്പിച്ചത്. 

പാക്കിസ്ഥാനില്‍ വീണ്ടും പട്ടാള ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ പഷ്തൂണ്‍ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളെയാണ് സൈന്യം വളഞ്ഞ് ആക്രമിച്ചത്. ഇതൊന്നും മനസ്സിലാക്കാതെയാണോ നിങ്ങള്‍ പൊള്ളയായ പ്രസ്താവന നടത്തിയതെന്നും ഡോ. നാസര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ അരുന്ധതി റോയ് പ്രസ്താവനയില്‍ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. 

ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ഒരാള്‍ക്ക് അബദ്ധ വശാല്‍ ചിന്താ ശൂന്യമോ വിഢിത്തമോ ആയ എന്തെങ്കിലും പറയാന്‍ കഴിയുമെന്നുമാണ് അവര്‍ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഈ വീഡിയോ ഒരു തരത്തിലും താന്‍ വിശ്വസിക്കുന്നതിനെയോ അല്ലെങ്കില്‍ വര്‍ഷങ്ങളായുള്ള തന്റെ എഴുതിയതിനെയോ പ്രതിനിധീകരിക്കുന്നില്ലന്നും അരുന്ധതി റോയി അറിയിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.