Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനലബ്ധിയിലൂടെ പാപമോചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 09:11 pm IST
inSamskriti

കര്‍മയോഗം തുടര്‍ച്ച 

പലരും പലവിധത്തിലുള്ള നീച കര്‍മങ്ങളനുഷ്ഠിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. അതിന്റെ കാരണം നീചപ്രവൃത്തി ചെയ്യുന്നവരുടെ മനസ്സിലും ബുദ്ധിയിലും ഇന്ദ്രിയങ്ങളിലും ജന്മാനാല്‍ തന്നെയുള്ളത് അമിതമായ ആഗ്രഹവും അമിതമായ വാശിയും (പകയും വിദ്വേഷവും)  ആണ്. ഈ വികാരങ്ങളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഈ അത്യാഗ്രഹവും ക്രോധവും (വാശിയും)  ആണ് മനുഷ്യനെ പാപകര്‍മത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നത്. ഇതു രണ്ടും മനുഷ്യന്റെ ബുദ്ധിയേയും വിവേകത്തേയും ചിന്താശക്തിയേയും ചൈതന്യരഹിതമാക്കുന്നു. ഈ രണ്ടുശത്രുക്കളും ആന്തരികമായി നിലനില്‍ക്കുന്നതിനാല്‍ നമ്മളില്‍ തന്നെയുള്ള ശത്രുക്കളെ നിഗ്രഹിച്ച് നാം വിവേകികളായി തീരണം. അത്യാഗ്രഹം, ദ്വേഷം ഇവ രണ്ടും നമ്മുടെ ബുദ്ധിയേയും വിവേകത്തേയും നശിപ്പിക്കുന്ന ശത്രുക്കളാണെന്നോര്‍മിച്ച് കര്‍മയോഗിയായി സ്വധര്‍മം അനുഷ്ഠിക്കണം. 

ജ്ഞാനകര്‍മസനന്യാസയോഗം

ജ്ഞാനകര്‍മ സംന്യാസയോഗാന്തര്‍ഗതമായ അറിവ് അനവധി സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതാണ്. ധര്‍മത്തിന് ഗ്ലാനി സംഭവിക്കുകയും അധര്‍മം വളരുകയും ചെയ്യുമ്പോള്‍ നന്മ ചെയ്യുന്നവരെ സംരക്ഷിക്കാനും തിന്മ ചെയ്യുന്നവരെ നിഗ്രഹിക്കാനും കാലം  അതിന്റെ ഭാഗം അഭിനയിപ്പിക്കുന്നു. എന്നെ ആരാധിക്കുന്നവര്‍ എന്നിലെത്തിച്ചേരുന്നു. കര്‍മമാര്‍ഗമാണ് സാധാരണക്കാര്‍ക്ക് പ്രാപ്യമായ എളുപ്പ വഴി. മാനവരാശിക്കു പോലും കര്‍മത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രകൃതി കര്‍മവുമായി ബന്ധനത്തിലേര്‍പ്പെടുന്നുമില്ല. കര്‍മങ്ങളൊന്നും മഹാചൈതന്യമായ ഈശ്വരനെ ബാധിക്കുന്നുമില്ല. 

ഋഷിവര്യന്മാര്‍ക്ക് കര്‍മവും, അകര്‍മവും വികര്‍മവും വളരെ വ്യക്തമായി  അറിവുള്ളതാണ്. കര്‍മത്തില്‍ കര്‍മരാഹിത്യത്തേയും കര്‍മരാഹിത്യത്തില്‍ കര്‍മത്തേയും  അനുഭവിക്കാന്‍ സാധിക്കുന്നവരാണ് യോഗികള്‍. എന്റെ ശരീരം അതിന്റെ കര്‍മമനുഷ്ഠിക്കുന്നു എന്ന വിഭാവത്തില്‍ കര്‍മബന്ധിതരാകാതെ അവര്‍ കര്‍മമനുഷ്ഠിക്കുന്നു. യാദൃച്ഛികമായി ലഭിക്കുന്ന പ്രതിഫലത്തില്‍ അവര്‍ സന്തുഷ്ടരുമായി തീരുന്നു. അവര്‍ എല്ലാം ബ്രഹ്മാര്‍പ്പണമായി തന്നെ ചെയ്യുന്നു. ചിലര്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് കര്‍മമനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ ഈശ്വരാര്‍പ്പണമായി കര്‍മം ചെയ്യുന്നു. മറ്റു ചിലര്‍ ആത്മസംയമനത്തിലൂടെ തപസ്സ് അനുഷ്ഠിക്കുന്ന കര്‍മം ചെയ്യുന്നു. 

പലയോഗികള്‍ പലവിധ യജ്ഞങ്ങളനുഷ്ഠിക്കുന്നു. തപോയജ്ഞം യോഗയജ്ഞം, സ്വാധ്യായയജ്ഞം, ദ്രവ്യ യജ്ഞം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. എല്ലാ കര്‍മവും ജ്ഞാനത്തില്‍ പര്യവസാനിക്കുന്നു. അതുകൊണ്ട് ജ്ഞാനികളില്‍ നിന്നും സാധാരണക്കാര്‍ ജ്ഞാനം സമ്പാദിക്കണം. ഈ അറിവിലൂടെ എല്ലാവിധ പാപങ്ങളില്‍ നിന്നും മോചനം നേടാനാകും. എല്ലാവിധ കര്‍മത്തിന്റേയും പരിസമാപ്തി ജ്ഞാനത്തിലാണ്. അതുകൊണ്ട് ജ്ഞാനത്തിന് തുല്യമായി മറ്റൊന്നുമില്ല. അത് ശ്രദ്ധയിലൂടെ ശാന്തിലക്ഷ്യം വെച്ച്   നേടണം. എല്ലാത്തിനേയും സംശയിക്കുന്നവന്‍ സര്‍വനാശത്തിലേക്ക് പ്രയാണം ചെയ്യുന്നു. അതിനാല്‍ ശ്രേഷ്ഠമായൊരു ജീവിതത്തിനും കര്‍മനിരതരാകുന്നതിനും അറിവു  നേടി ജ്ഞാനിയാകുക തന്നെ വേണം. (ഭഗവദ്ഗീതാസന്ദേശം നിത്യജീവിതത്തില്‍’എന്ന പുസ്തകത്തില്‍നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.