Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ ഖാന്‍ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ പരിഹാസപാത്രമാക്കി; വിവേകമില്ലെങ്കില്‍ ഭരണ തന്ത്രത്തില്‍ വിദഗ്ധ പരിശീലനം നേടിയശേഷം പ്രധാനമന്ത്രിയാകണമെന്നും മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 08:50 am IST
in World

ഇസ്ലാമബാദ് : പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ പരിഹാസപാത്രമാക്കിയെന്ന് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി. നാലുമാസങ്ങള്‍ക്ക് മുമ്പ് ഏപ്രിലില്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടയിലാണ് ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഹിനയുടെ ഈ പരാമര്‍ശം. 

ജപ്പാനും ജര്‍മ്മനിയും അയല്‍രാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും മികച്ച ബന്ധമല്ല ഉള്ളതെന്നുമാണ് ഇമ്രാന്‍ഖാന്‍ പ്രസ്താവന നടത്തിയത് എന്നാല്‍ ഭൂമി ശാസ്ത്ര പരമായി ജപ്പാന്‍ ഈസ്റ്റ് ഏഷ്യയിലും, ജര്‍മ്മനി യൂറോപ്പിലുമാണ്. ഇതുകൂടാതെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനും ജര്‍മ്മനിയും എതിരാളികളായിരുന്നു എന്നും ഇമ്രാന്‍ ഖാന്‍ വാദിച്ചിരുന്നു. ചരിത്രം പറയുന്നത് ഇരു രാജ്യങ്ങളും അക്കാലയളവിലും മികച്ച സഹകരണത്തില്‍ ആയിരുന്നു എന്നാണ്. 

പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയൊന്നുമില്ല. പക്ഷേ മറ്റ് ലോക രാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാനെ പരിഹാസ പാത്രമാക്കി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിനു മുന്നില്‍ ഇമ്രാന്‍ഖാന്റെ വിഡ്ഢിത്തരങ്ങള്‍ കാരണം നമുക്ക് മുഖം കാണിക്കാന്‍ സാധിക്കുന്നില്ല. 

നിങ്ങള്‍ക്ക് വിവേകമില്ലെങ്കില്‍ ഭരണ തന്ത്രത്തില്‍ വിദഗ്ധ പരിശീലനം നേടണം. വേണ്ടത്ര പരിശീലനം സിദ്ധിച്ച ശേഷം മാത്രം പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക് കടന്നുവരണമായിരുന്നു എന്നും ഹിന റബ്ബാനി കുറ്റപ്പെടുത്തി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര പിന്തുണയ്‌ക്കായി ഇമ്രാന്‍ ഖാന്‍ അശ്രാന്ത പരിശ്രമം നടത്തി വരുമ്പോഴാണ് മുന്‍ വിദേശകാര്യ മന്ത്രി തന്നെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. യുഎന്നില്‍ ഉള്‍പ്പടെ ഈ വിഷയം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന മറുപടിയാണ് രാജ്യങ്ങളില്‍ നിന്നും ലഭിച്ചത്. 

അതേസമയം ഹിന റബ്ബാനി ഇമ്രാന്‍ ഖാനെ വിമര്‍ശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

പുതിയ വാര്‍ത്തകള്‍

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.