Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഉരുള്‍പൊട്ടല്‍: ഭൗമശാസ്ത്ര സംഘം പരിശോധന തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2019, 01:28 pm IST
in Local News

ഇടുക്കി: കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായതും അപകട സ്ഥിതി തുടരുന്നതുമായ കട്ടപ്പന നഗരസഭാ പരിധിയിലെ  തവളപ്പാറയില്‍ ഭൗമപരിശോധനാ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തി. ഭൗമശാസ്ത്ര വിദഗ്ദ സിമില റാണി. എസ്, മണ്ണുപരിശോധന ഓഫീസര്‍ അനുലക്ഷ്മി ശങ്കര്‍ എന്നിവരടങ്ങിയ ടീമാണ് ഇടുക്കി താലൂക്കിലെ കട്ടപ്പന വില്ലേജിലെ അപകട മേഖലകളില്‍ പരിശോധന നടത്തിയത്. 

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തവളപ്പാറ മങ്ങാടന്‍പിള്ളില്‍ ഹരിയുടെ വീടുള്‍പ്പെടെ പ്രദേശത്തെ 15 ഓളം വീടുകള്‍, പരിസര പ്രദേശങ്ങള്‍, കുന്നിന്‍ ഭാഗത്തുള്ള പാറക്കൂട്ടം, നീര്‍ച്ചാലുകള്‍ തുടങ്ങിയവയുടെ നിലവിലെ സ്ഥിതിയും അപകട സാധ്യതയും ഭൂമിയുടെ കിടപ്പും സംഘം വിശദമായി നിരീക്ഷിച്ചു. പരിശോധന പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സംഘം സമര്‍പ്പിക്കും.

കനത്ത മഴയെ തുടര്‍ന്ന് അപകട സാധ്യത മുന്‍നിര്‍ത്തി തവളപ്പാറയിലെ നിരവധി കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇപ്പോഴും ഇത്തരത്തില്‍ 12 കുടുംബങ്ങള്‍ കട്ടപ്പന ടൗണ്‍ ഹാളിലെ ക്യാമ്പില്‍ കഴിഞ്ഞു വരുന്നു. പ്രദേശത്ത് ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇവരെ മടക്കി അയക്കുന്ന കാര്യം തീരുമാനിക്കുവെന്ന് കഴിഞ്ഞ ദിവസം ക്യാമ്പ് സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞിരുന്നു. 

ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കട്ടപ്പന വി.ടി. പടി (കുന്തളംപാറ) പ്രദേശത്ത് ഭൗമപരിശോധന സംഘം പരിശോധന നടത്തി. കട്ടപ്പന നഗരസഭയിലെ 19-ാം വാര്‍ഡിലാണിത്. ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നുണ്ടായ ഉരുള്‍പൊട്ടലില്‍ യാദവത്തില്‍ രാധാകൃഷ്ണന്റെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഭൗമശാസ്ത്ര വിദഗ്ദ സിമില റാണി. എസ്, മണ്ണുപരിശോധന ഓഫീസര്‍ അനുലക്ഷ്മി ശങ്കര്‍ എന്നിവരടങ്ങിയ ടീമാണ് ഇവിടെ പരിശോധന നടത്തിയത്. കട്ടപ്പന വില്ലേജില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന വലിയപാറ, പഴയ ബ്ലോക്ക് ഓഫീസ് പരിസരം, മുളകരമേട്, സൊസൈറ്റിപ്പടി പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി.

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ തൊടുപുഴ താലുക്കിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഭൗമ സംഘം പരിശോധനനടത്തി. വെള്ളിയാമറ്റം, അറക്കുളം, കുടയത്തൂര്‍ എന്നിവിടങ്ങളിലാണ് അസിസ്റ്റന്റ് ജിയോളജിസ്റ്റായ മെറിന്‍ മരിയ ജോയ്, സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്മെന്റിലെ അസിസ്റ്റന്റ് എന്‍ജിനിയറായ മനു വി തമ്പി എന്നിവര്‍ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ഇലപ്പള്ളി, മുതിയാമല, ആശ്രമം, കോഴിപ്പിള്ളി എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

ആശ്രമത്തിലും മുതിയാമലയിലും മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നിരുന്നു. തൊടുപുഴ താലൂക്കിലെ പരിശോധനക്ക് ശേഷം ജില്ലയിലെ മറ്റു മേഖലകളും സംഘം സന്ദര്‍ശിക്കും. ഒരാഴ്ചകൊണ്ട് ജില്ലയിലെ വിവിധ മേഖലകള്‍ മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യത ഉള്ള സ്ഥലങ്ങള്‍ പരിശോധിച്ച് ദുരന്ത നിവാരണ അതോറിട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ഭൗമ ശാസ്ത്ര സംഘം ഉടുമ്പന്‍ചോല താലൂക്കിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കല്‍ക്കൂന്തല്‍ വില്ലേജിലെ പൊന്നാമലയിലും ആനവിലാസത്ത് മേപ്പാറയിലും പാമ്പാടുംപാറയിലെ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളിലും പരിശോധന നടത്തി. ജിയോളജിസ്റ്റ് അരുണ്‍ദാസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം.സീയുസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.