Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വച്ഛ് ഭാരതം; ഇനി സ്വസ്ഥ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2019, 03:00 am IST
inEditorial

വടി കയ്യിലുണ്ടായാല്‍ പോര അടിക്കണം എന്നൊരു നാടന്‍ ചൊല്ലുണ്ടല്ലോ. ഇന്ത്യയുടെ നിലവിലെ സമീപനം ഇതുമായി നന്നായി യോജിക്കും. കരുത്തുറ്റ സൈന്യത്തേയും ആയുധ ശേഖരത്തേയും രാജ്യരക്ഷയ്‌ക്ക് കരുത്തോടെതന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ച് ഉറച്ച് ഇറങ്ങിയിരിക്കുകയാണ് രാജ്യം. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള ചില നിലപാടുകളും പ്രഖ്യാപനങ്ങളും അതു സൂചിപ്പിക്കുന്നുമുണ്ട്. ഇന്ത്യയോടുള്ള കളി കുട്ടിക്കളിയല്ല എന്ന മുന്നറിയിപ്പ് അതിലുണ്ട്. കരസേനയിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലടക്കം തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കാനുള്ള തീരുമാനം അതിന്റെ ഭാഗംതന്നെയാണ്. ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന നിലപാടില്‍ മാറ്റം വരുത്തുമെന്നും പാക്കിസ്ഥാനുമായി ഇനി ചര്‍ച്ചയുണ്ടെങ്കില്‍ അതു പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തില്‍ മാത്രമായിരിക്കും എന്നുമുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ വേണം ഇതിനെ വിലയിരുത്താന്‍. അതിര്‍ത്തികള്‍ക്ക് ഇനി ശക്തമായ കാവലുണ്ടാകും. നുഴഞ്ഞുകയറ്റത്തിന്റെ പഴുതുകള്‍ അടയും. ഒന്നിനു പത്തായി തിരിച്ചുകൊടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന നട്ടെല്ലുള്ളൊരു ഭരണസംവിധാനത്തിന്റെ പിന്‍ബലമുണ്ടാകുമ്പോള്‍ സൈന്യത്തിന്റെ ആത്മവീര്യത്തിലും അതു നിഴലിക്കും. പുറത്തുനിന്നുള്ള ഭീഷണികള്‍ക്കു നിയന്ത്രണം വരുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിനും ജനങ്ങളുടെ ആത്മവിശ്വാസത്തിനും ഉത്തേജനം നല്‍കും. സ്വച്ഛ് ഭാരതം പോലെ സ്വസ്ഥ ഭാരതത്തിലേയ്‌ക്കും നീങ്ങുകയാണ് നാളത്തെ ഇന്ത്യ. 

ഇതുമൊരു ശുദ്ധീകരണ പ്രവര്‍ത്തിതന്നെ. ശുചീകരണം അതിര്‍ത്തിക്ക് അപ്പുറത്തുനിന്നു തുടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിരുകള്‍ക്കു പൂട്ടുവീഴുന്നതോടെ ആഭ്യന്തര ഭീകരവാദത്തിനും വിഘടനവാദത്തിനും വെള്ളവും വളവും കിട്ടാതെയാകും. സ്വയം പ്രകോപനമുണ്ടാക്കി അസ്വസ്ഥതയേക്കുറിച്ച് വിലപിക്കുന്ന പ്രതിപക്ഷത്തിന് നാട്ടില്‍ അസ്വസ്ഥത വിതയ്‌ക്കാനാകാതെ വരും. വിഘടനവാദത്തിന്റെയും വൈദേശിക ചിന്തകളുടേയും തണലില്‍നിന്ന് രാജ്യത്തെ ഇടതുസഹജീവികള്‍ക്കും ബുദ്ധിജീവികള്‍ക്കും യാഥാര്‍ഥ്യത്തിന്റെ വഴിയിലേയ്‌ക്കു മാറേണ്ടിവരും. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുടെ ശബ്ദം മങ്ങും. ദേശീയ ബോധമാകും പൊതുജീവിതത്തിന്റെ മുഖമുദ്ര.   

യുപിഎ ഭരിച്ച ഒരു പതിറ്റാണ്ടുകാലത്തെ ഇന്ത്യ, സ്വന്തം കരുത്ത് തിരിച്ചറിയാന്‍ കഴിയാത്ത വന്‍ശക്തിയായിരുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണസംവിധാനത്തിന്റെ നിര്‍ജീവാവസ്ഥ സൈന്യത്തേയും ബാധിച്ചു. ആവശ്യത്തിന് ആള്‍ബലമോ ആയുധശേഖരമോ ഇല്ലെന്ന സൈന്യത്തിന്റെ പരാതികള്‍ ഗൗരവമായി എടുക്കപ്പെട്ടില്ല. സൈന്യം അടിയന്തരമായി ആവശ്യപ്പെട്ട യുദ്ധവിമാനങ്ങള്‍ അടക്കമുള്ള ആയുധ സന്നാഹങ്ങള്‍ ചെലവു ചുരുക്കലിന്റെ പേരില്‍ നിരാകരിക്കപ്പെട്ടു. ചെലവുകള്‍ വെട്ടിക്കുറച്ചു. ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാനുള്ള സൈനികരുടെ മനസ്സിനെപ്പോലും പ്രതികൂല സമീപനത്തിലൂടെ തളര്‍ത്തിക്കളഞ്ഞു. സേനയുടെ ആത്മവീര്യം മാത്രമായിരുന്നു കൈമുതല്‍. ദേശവിരുദ്ധ ശക്തികള്‍ക്കു വാതിലുകളും വാതായനങ്ങളും തുറന്നു കൊടുത്തതോടെ രാജ്യത്തിനകത്തും ദേശവിരുദ്ധ പ്രസ്ഥാനങ്ങളും അവരുടെ കൂട്ടായ്‌മകളും വളര്‍ന്നു. അതിന്റെ ഫലമാണ് ഇന്ത്യ ഇക്കാലമത്രയും അനുഭവിച്ചുവന്നത്. 

അന്നത്തെ സൈനിക സംവിധാനത്തെത്തന്നെയാണ് ഭാവനാപൂര്‍ണമായ നടപടികളിലൂടെ ഈ സര്‍ക്കാര്‍ പുത്തന്‍ ഉണര്‍വുള്ള സംവിധാനമാക്കി മാറ്റിയിരിക്കുന്നത്. തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സേനയുടെ പ്രഹരശേഷി പതിന്‍മടങ്ങു വര്‍ധിപ്പിക്കും. ആധുനിക ആയുധസാമഗ്രികള്‍ ലഭ്യമാക്കുന്നതോടെ സൈനികര്‍ക്കു സുരക്ഷിതത്വബോധവും അതുവഴി ആത്മധൈര്യവും ഇരട്ടിക്കും. ഒരേനിലവാരത്തില്‍ ചിന്തിക്കുന്ന ഭരണനേതൃത്വവും സൈനിക നേതൃത്വവും തന്നെയാണ് വിജയങ്ങളുടെ അടിത്തറ. ആധുനീകരണത്തിനൊപ്പം സൈന്യത്തിലും ശുദ്ധീകരണവും ലക്ഷ്യമിടുന്നതു സ്വാഗതാര്‍ഹംതന്നെ. സേനയിലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും തടയാന്‍ പ്രത്യേക സമിതികളെ നിയോഗിക്കുന്നതു ഭാവനാപൂര്‍ണവും ക്രിയാത്മകവുമായ സമീപനമാണ്. സംയുക്ത സൈനിക മേധാവിയെന്ന സങ്കല്‍പ്പത്തിന്റെ ഒരു ലക്ഷ്യം ഇതു തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.