Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പ്രപഞ്ചം വാച്യം പ്രണവം വാചകം

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Aug 19, 2019, 08:46 pm IST
inSamskriti

ഒന്നില്‍ മറ്റൊന്ന് ഉണ്ടെന്നു തോന്നുന്നതിനയാണ് അധ്യാസം എന്നു പറയുന്നത്. അതായത് അരണ്ടവെളിച്ചത്തില്‍ കയറിനെക്കണ്ടിട്ട് പാമ്പാണെന്നു തെറ്റിദ്ധരിക്കുന്നു.  സര്‍പ്പമല്ലാത്ത കയറില്‍ സര്‍പ്പത്തെകാണുന്നതുപോലെ ഈശ്വരനില്‍  ജഗത്ത് ഉണ്ടെന്നു തോന്നുന്നു. വികല്പവും മായയുമില്ലാത്തതും ചിദാത്മകവും നിരാമയവുമായ ആത്മാവില്‍ ആദ്യമായി അഹങ്കാരത്തെ കല്പിച്ചു. അതോടെ ശരീരമായ ഈ ഞാന്‍ ആത്മാവാണെന്ന് കരുതാന്‍ തുടങ്ങുന്നു. ആത്മാവില്‍ അഹങ്കാരത്തിന്റെ അധ്യാസമുണ്ടായപ്പോള്‍ ഞാനെന്ന ഭാവമുണ്ടായി. ആഗ്രഹം രാഗം സുഖം തുടങ്ങിയ വികാരങ്ങളാണ് സംസാരത്തെ ജനിപ്പിക്കുന്നത്. ബുദ്ധിയില്‍ ഈ വക വികാരങ്ങളുണ്ടാകുമ്പോള്‍ സംസാരത്തിന് നാശമുണ്ടാകുകയില്ല. സുഷുപ്തിയില്‍ സുഖദുഃഖങ്ങളോ ഇച്ഛയോ രാഗമോ ഒന്നുമില്ലാത്തതിനുകാരണം ബുദ്ധി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ്. ജീവന്‍ അനാദിയായ മായയില്‍ പ്രതിബിംബിക്കുന്ന ചിത്തത്തിന്റെ പ്രകാശമാണ്. എന്നാല്‍ ആത്മാവ് ഇതില്‍ നിന്നും സാക്ഷിയായി വേറിട്ടു നില്‍ക്കുന്നതേയുള്ളു. ആത്മാവ് അപരിച്ഛിന്നനുമാണ്. വായുവിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍  അഗ്നി ഇരുമ്പില്‍ പ്രകാശിക്കുന്നു. അതുപോലെ  അജഡമായ ചിദാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ട് ചിത്ത്ബിംബം  ബുദ്ധിയില്‍ പ്രകാശിക്കുന്നു. അവയുടെ അന്യോന്യ അധ്യാസംകൊണ്ട് പരമാത്മാവിനും ബുദ്ധിക്കും ജഡത്വവും ജഡത്വമില്ലായ്‌മയും തോന്നുന്നു. 

ഗുരുവിന്റെ ഉപദേശം കൊണ്ടും വേദവാക്യങ്ങള്‍ മനനംചെയ്യുന്നതുകൊണ്ടും ജ്ഞാനം സിദ്ധിക്കണം. അപ്പോള്‍ ആത്മാവ് തന്നില്‍തന്നെയെന്നറിയാന്‍ തുടങ്ങും. അതിന് ആത്മാവല്ലാത്ത ജഡരൂപങ്ങളെയെല്ലാം ഉപേക്ഷിക്കണം. എന്നിട്ട് അഹര്‍ന്നിശം സദാ ഇപ്രകാരം മനനംചെയ്യണം. ഞാന്‍ പ്രകാശരൂപനാണ്. ഞാന്‍ ജനിക്കുന്നില്ല. ഞാന്‍ നിര്‍മ്മലനും അദ്വയനും സുകൃതിയും ആനന്ദസ്വരൂപനുമാണ്. ഞാന്‍ സമ്പൂര്‍ണ്ണനാണ്. സംസാരത്തില്‍ നിന്നും വിമുക്തനും നിഷ്‌ക്രിയനുമാണ് ഞാന്‍. അളവില്ലാത്ത ശക്തിയുടെ ഉറവിടമായ ഞാന്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയപ്പെടാന്‍ കഴിയാത്തവനാണ്. വിദ്വാന്മാരായ ബുദ്ധിമാന്മാര്‍ രാവും പകലും എന്നെ ഹൃദയത്തില്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരം ആത്മവിചാരം ചെയ്തുകൊണ്ടിരുന്നാല്‍ രസായനം കഴിക്കുമ്പോള്‍ രോഗശമനം വരുമ്പോലെ കാരകങ്ങളോടുകൂടിയ അവിദ്യ 

നശിക്കും. അതിന് ഏതെങ്കിലും വിജനസ്ഥലത്തിരുന്ന് ഇന്ദ്രിയവ്യാപാരങ്ങളെ അടക്കി മനസ്സിനെ ആദ്യം കീഴടക്കണം. എന്നില്‍ അന്യചിന്തകളൊന്നും കൂടാതെ പരമാത്മാവില്‍ തന്നെ മനസ്സുറപ്പിക്കണം. ഈ വിശ്വം പരമാത്മാവ് എന്നു കണ്ടുകൊണ്ട് അതിനെ പരമാത്മാവില്‍ ലയിപ്പിക്കണം. അതിനുശേഷം ബാഹ്യമായോ ആന്തരമായോ ഉള്ള യാതൊന്നിനെയും അറിയുകയില്ല. സമാധിയുടെ ആദിയില്‍ ചരാചരാത്മകമായ ഈ പ്രപഞ്ചം ഓങ്കാരരൂപമാണെന്ന് വിചാരിക്കണനം. പ്രപഞ്ചം വാച്യമാണെന്നും പ്രണവം വാചകമാണെന്നും ജ്ഞാനംകൊണ്ടുമാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. കേവലബോധത്തിനപ്പുറമാണ് ജ്ഞാനം. ജ്ഞാനികള്‍ പറയുന്നത് അ ഉ മ് എന്നീ അക്ഷരങ്ങളുടെ സംയോഗമാണ് പ്രണവമെന്നാണ്. ഇതിലെ അകാരം വിശ്വപുരുഷനും, ഉകാരം തൈജസപുരുഷനും മകാരം പ്രാജ്ഞപുരുഷനുമാണ്. ഈ ജ്ഞാനവും കേവലമായ ബുദ്ധികൊണ്ട് ഉണ്ടാകുന്നതല്ല. സമാധിയിലൂടെ മാത്രമേ ലഭിക്കുകയുള്ളു. നാനാരൂപങ്ങളായി നില്‍ക്കുന്ന വിശ്വപുരുഷനായ അകാരത്തെ തൈജസപുരുഷനായ ഉകാരത്തില്‍ ലയിപ്പിക്കണം. പിന്നീട് ഉകാരത്തെ പ്രണവത്തിന്റെ അവസാനാക്ഷരമായ പ്രാജ്ഞപുരുഷനായ മകാരത്തില്‍ ലയിപ്പിക്കണം. എന്നിട്ട് പ്രാജ്ഞപുരുഷനേയും മകാരത്തേയും ചിദ്ഘനനായ പരമാത്മാവില്‍ ലയിപ്പിക്കണം. അപ്പോള്‍ ഉപാധികളില്‍നിന്നും വേറിട്ട് നിര്‍മ്മലനും പരമാത്മാവുമാണ് ഞാന്‍ എന്ന് അനുഭവിക്കാന്‍ കഴിയും. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

New Release

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Cricket

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.