Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അറിവില്ലായ്‌മയ്‌ക്ക് കനത്ത പിഴ

ടി. സംഗമേശന്‍, താഴെക്കാട് by ടി. സംഗമേശന്‍, താഴെക്കാട്
Aug 9, 2019, 01:30 am IST
in Vicharam

നരേന്ദ്രമോദിയുടെ രണ്ടാംസര്‍ക്കാരിന്റെ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനം ചരിത്രപ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. ഒട്ടനവധി നിയമങ്ങളും നിയമഭേദഗതികളും സഭകള്‍ പാസ്സാക്കി. സാധാരണക്കാരന് ദൈനംദിന ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട പല നിയമങ്ങളും അക്കൂട്ടത്തിലുണ്ട്. മോട്ടോര്‍ വാഹന ഭേദഗതി നിയമവും മുത്തലാഖ് നിരോധന നിയമവും ഉദാഹരണത്തിന് പറയാം.

 ഈ നിയമങ്ങള്‍ പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ടാകാം. ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടെ സര്‍ക്കാരിന്റെ ജോലിയും കഴിഞ്ഞു. എന്നാല്‍ ഈ നിയമങ്ങളെല്ലാം സാധാരണക്കാരന്‍ എങ്ങനെ അറിയും? നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മകൊണ്ട് ശിക്ഷയില്‍നിന്നും ഒഴിഞ്ഞുമാറാമെന്ന് കരുതേണ്ട. അഥവാ തെറ്റുചെയ്ത ശേഷമാണ് അത് തെറ്റാണെന്ന് അറിയുക. പിന്നെ ശിക്ഷ അനുഭവിച്ചേ മതിയാകൂ. അതിന് ഈ നിയമങ്ങളെല്ലാം സാധാരണക്കാരന്റെ അറിവില്‍ എത്തണം. സെമിനാറുകള്‍ കൊണ്ടോ, ബോധവല്‍ക്കരണ ക്ലാസ്സുകള്‍കൊണ്ടോ അത് നടക്കില്ല. പിന്നെന്താണ് വഴിയെന്ന് കണ്ടുപിടിക്കണം. സര്‍ക്കാര്‍ പദ്ധതികളുടേയും അവസ്ഥ ഇതുതന്നെയാണ്. കേരളസര്‍ക്കാരിന് പെന്‍ഷന്‍ വിതരണമല്ലാതെ മറ്റ് പദ്ധതികളൊന്നുമില്ലല്ലോ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമകരമായ പദ്ധതികള്‍ പലതും ജനങ്ങളിലേക്ക് എത്തുന്നില്ല. അവ യഥാസമയം എത്തിക്കുന്നതിനുള്ള വഴികളും കണ്ടുപിടിച്ചേ മതിയാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

Sports

ബെംഗളൂരുവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു; ആനെക്കലില്‍ ഇനി കളിയാരവം ഉയരും

News

കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ‘കാണാനില്ല’; സാമൂഹ്യ മാധ്യമത്തിൽ പോസ്റ്ററുകൾ വ്യാപകം

India

ഓപ്പറേഷൻ ഫൈനൽ സ്ട്രൈക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നക്സലൈറ്റ് ആയുധ ഫാക്ടറി തകർത്ത് പോലീസ്

Samskriti

നളന്ദ: അറിവിന്റെ ജ്വാല

പുതിയ വാര്‍ത്തകള്‍

കേതു ജാതകത്തില്‍

ലഡാക്കിൽ ചീറ്റ ലൈറ്റ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് പരിക്ക് ; മേജർ ജനറലിനും പരിക്കേറ്റു

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

ആരോഗ്യമേഖലയില്‍ മാറ്റങ്ങളുമായി സുവേന്ദു സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഹംസ ബുര്‍ഹാന്റെ സംസ്‌കാര ചടങ്ങില്‍ ലോകം തിരയുന്ന കൊടും ഭീകരരും

കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

നിഖില്‍ പൈലി, ധീരജ്

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം

ട്രംപിനെ ലക്ഷ്യമിട്ട് ഒരു മാസത്തിൽ രണ്ടാമത്തെ വെടിവെപ്പ്, ഇത്തവണ വൈററ്റ് ഹൗസ് സുരക്ഷ മറികടന്ന്

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വില വര്‍ദ്ധനവ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.