Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാക്കുകളേക്കാള്‍ വാചാലം ഈ നൊമ്പരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 11:12 am IST
inVicharam

ഇന്‍ഡോര്‍: നൊമ്പരം പ്രകടിപ്പിക്കാനുള്ള ആയിരം വാക്കുകളേക്കാള്‍ ഹൃദയത്തില്‍ത്തൊട്ടു ഗീതയുടെ ആംഗ്യങ്ങള്‍. മൂകയും ബധിരയുമായ ഗീത ജീവിതത്തിലേക്ക് തിരിച്ചെത്തിയത് സുഷമ സ്വരാജിന്റെ മനസ്സിലൂടെയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തന്നെ സംരക്ഷിക്കുന്ന സ്ഥാപനത്തിനു പുറത്തെ വരാന്തയില്‍ നിന്ന് ഗീത ആംഗ്യഭാഷയില്‍ സുഷമയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ഏഴാമത്തെയോ എട്ടാമത്തെയോ വയസ്സില്‍ പാക്കിസ്ഥാനില്‍പ്പെട്ടു പോയ ഗീതയെ അവിടെ നിന്നു തിരികെ ഇന്ത്യയില്‍ എത്തിച്ചത് സുഷമയുടെ ഇടപെടലുകളാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയ്‌ക്ക് ഓടിയിരുന്ന സംഝോത എക്‌സ്പ്രസില്‍ നിന്നു ലഭിച്ചു എന്നാണ് പാക് സൈനിക വിഭാഗമായ റേഞ്ചേഴ്‌സ് പറയുന്നത്. അവര്‍ പെണ്‍കുട്ടിയെ എദ്ദി ഫൗണ്ടേഷനില്‍ ഏല്‍പ്പിച്ചു. ഫൗണ്ടേഷനാണ് പെണ്‍കുട്ടിയെ ഗീത എന്നു പേരിട്ടു വളര്‍ത്തിയത്. 

2015ല്‍ സുഷമ ഇടപെട്ട് ഗീതയെ ഇന്ത്യയില്‍ കൊണ്ടുവന്നു. ന്യൂദല്‍ഹിയില്‍ സുഷമയെ സന്ദര്‍ശിച്ച ഗീതയ്‌ക്ക് ഇവിടെ ബന്ധുക്കളെ കണ്ടെത്താനുള്ള സൗകര്യങ്ങള്‍ നല്‍കി. ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തിയിട്ടും ഗീതയ്‌ക്ക് കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവള്‍ക്ക് ആശങ്കയായി. എന്നാല്‍, 2018ല്‍ സുഷമ ഉറപ്പിച്ചു പറഞ്ഞു. ഗീത ഇന്ത്യയുടെ മകളാണ്. ഇന്ത്യയാണ് അവളുടെ കുടുംബം. അവളെ തിരിച്ച് അയക്കില്ല. സംരക്ഷണം ഏറ്റെടുക്കും. ഇന്‍ഡോറിലെ സന്നദ്ധ സംഘടനയുടെ സംരക്ഷണയിലാണ് ഗീത ഇപ്പോഴുള്ളത്.

വാക്കുകളേക്കാള്‍ വാചാലമായി ഗീത സുഷമയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അത് അവളുടെ മാത്രം ആദരവല്ല. ഗീതയെപ്പോലെ സുഷമയുടെ കരുണയും കരുതലും അനുഭവിച്ചറിഞ്ഞ എത്രയോ മനസ്സുകളുടെ പ്രണാമമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.