Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റിയല്‍ ‘ടെസ്റ്റ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2019, 11:10 am IST
in Sports

ലണ്ടന്‍ : എഡ്ജ്ബാസ്റ്റണില്‍ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് കൊടിയേറുന്നതോടെ ക്രിക്കറ്റിലെ മറ്റൊരു ലോകകപ്പിന് തുടക്കം കുറിക്കും. ലോക റാങ്കിങ്ങിലെ ആദ്യ സ്ഥാനക്കാരായ ഒമ്പത് രാജ്യങ്ങള്‍ മാറ്റരുയ്‌ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കും. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലാണ് 2021 ല്‍ കലാശപ്പോരാട്ടം നടക്കും.

ഒമ്പത് ടീമുകള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഓരോ ടീമിനും ആറു പരമ്പരകള്‍ കളിച്ചാല്‍ മതി. മൂന്ന് ഹോം പരമ്പരകളും അത്രയും തന്നെ എവേ പരമ്പരകളും. ക്രിക്കറ്റിലെ ചിരവൈരികളായ ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പരയോടെ ചാമ്പ്യന്‍ഷിപ്പിന് തീരശീല ഉയരും.

ഇന്ത്യയുടെ ആദ്യ പോരാട്ടം വിന്‍ഡീസിനെതിരെയാണ്. കരീബിയന്‍ ടീമുമായുള്ള എവേ പരമ്പരയില്‍ ഇന്ത്യ രണ്ട് ടെസ്റ്റുകളാണ് കളിക്കുക. ആദ്യ ടെസ്റ്റ് ആഗസ്ത് 22 ന് നോര്‍ത്ത്് സൗണ്ടില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് കിങ്ങ്‌സ്റ്റണിലാണ്. ആഗസ്ത് മുപ്പത് മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് രണ്ടാം ടെസ്റ്റ്.

ന്യൂസിലന്‍ഡും ഈ മാസത്തില്‍ തന്നെ ആദ്യ പോരാട്ടത്തിനിറങ്ങും. ശ്രീലങ്കയുമായാണ് അവര്‍ പരമ്പര കളിക്കുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് 14 മുതല്‍ 18 വരെ ഗാലിയില്‍ നടക്കും. രണ്ടാം ടെസ്റ്റ് കൊളംബോയില്‍ 22 മുതല്‍ 26 വരെ അരങ്ങേറും.

ഓരോ പരമ്പരയ്‌ക്കും 120 പോയിന്റ് വീതമുണ്ടാകും. മത്സരങ്ങളുടെ എണ്ണം അനുസരിച്ച് പോയിന്റുകള്‍ വ്യത്യസ്തമായിരിക്കും. രണ്ട് മത്സരങ്ങളാണുള്ളതെങ്കില്‍ ഓരോ ജയത്തിനും 60 പോയിന്റ് നല്‍കും. സമനിലയ്‌ക്ക് 20 പോയിന്റും. മത്സരം ടൈ ആയാല്‍ ഇരു ടീമുകള്‍ക്കും 30 പോയിന്റ് വീതം നല്‍കും.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ജയത്തിന് 40 ഉം സമനിലയ്‌ക്ക് 13.3 ഉും ടൈയ്‌ക്ക് 20 ഉും പോയിന്റുകള്‍ വീതം നല്‍കും. നാല് മത്സരങ്ങളുണ്ടെങ്കില്‍ ജയത്തിന് 30, സമനിലയ്‌ക്ക് 10, ടൈയ്‌ക്ക് 15 എന്നീ ക്രമത്തില്‍ പോയിന്റുകള്‍ ലഭിക്കും. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ജയത്തിന് 24 പോയിന്റാണ് നല്‍കുക. സമനിലയ്‌ക്ക് എട്ട് പോയിന്റും ടൈയ്‌ക്ക് 12 പോയിന്റും സമ്മാനിക്കും.

ഓരോ ടീമുകളും ആറു പരമ്പരകള്‍ വീതം പൂര്‍ത്തിയാക്കുമ്പോള്‍ പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ പ്രവേശിക്കും. ഏകദിന ക്രിക്കറ്റിലേതുപോലെ ടെസ്്റ്റ് ലോകകപ്പിലും കളിക്കാര്‍ പേരും നമ്പറും ഏഴുതിയ ജേഴ്‌സി അണിഞ്ഞാണ് കൡക്കാനിറങ്ങുക. തലയ്്ക്ക്് പരിക്കേറ്റ് പുറത്താകുന്ന കളിക്കാരന് പകരമെത്തുന്ന താരത്തിന് ബാറ്റും ബൗളും ചെയ്യാന്‍ അനുവദിക്കുന്ന കണ്‍കഷന്‍ സബ്റ്റിറ്റിയൂഷന്‍ നിയമം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നടപ്പാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.