Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോദി സര്‍ക്കാരിന്റെ ധാര്‍മിക വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2019, 10:14 am IST
in Editorial

മുത്തലാഖ് വിരുദ്ധനിയമം പാസ്സാക്കുന്നത് കാണണമെന്ന വാശിയിലായിരുന്നു പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസും മറ്റും. അവരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയത്. കഴിഞ്ഞവര്‍ഷം ലോകസഭ പാസ്സാക്കിയ നിയമമാണ് രാജ്യസഭയുടെ ഊഴംകാത്തിരുന്നത്. എന്‍ഡിഎയ്‌ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്‍ പാസ്സാക്കിയത് മോദിസര്‍ക്കാരിന്റെ ധാര്‍മിക വിജയതന്നെയാണ്. രണ്ടുവര്‍ഷം മുന്‍പ് സുപ്രീംകോടതി മുത്തലാഖ് നിയമം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മുത്തലാഖ് മൂലം ദുരിതംപേറുന്ന കോടിക്കണക്കിന് മുസ്ലീം വനിതകളുടെ പ്രാര്‍ത്ഥനയാണ് നിയമത്തിലൂടെ ഫലംകണ്ടത്. ബിജെപിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദനം കൂടിയാണ് മുത്തലാഖ് നിര്‍ത്തുമെന്നത്. പ്രകടനപത്രികകള്‍ നടപ്പാക്കാനുള്ളതല്ലെന്ന ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് ബിജെപി വാക്കുപാലിക്കാന്‍ ധൈര്യപൂര്‍വം മുന്നോട്ടുവന്നിരിക്കുന്നത്. ചില ചെറുകക്ഷികള്‍ വിട്ടുനില്‍ക്കുകയും മറ്റുചിലര്‍ ബഹിഷ്‌കരിക്കുകയും ചെയ്തപ്പോള്‍ 15 വോട്ടിന്റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ സര്‍ക്കാര്‍ വിജയംകണ്ടു. 

ബില്ലിനോടുള്ള കോണ്‍ഗ്രസ് നിലപാട് വിചിത്രവും പരിഹാസ്യവുമാണ്. മതമൗലികവാദികളുടെ ശബ്ദവും വാക്കുകളുമാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദില്‍നിന്നുണ്ടായത്. മുസ്ലീം സമുദായത്തെ മോശമാക്കാനാണ് നിയമനിര്‍മാണമെന്നുവരെ ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. അതേസമയം അഞ്ച് കോണ്‍ഗ്രസുകാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകള്‍ക്കെതിരായ കടുത്ത അനീതിയായ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലാണ് മണിക്കൂറുകളുടെ ചര്‍ച്ചയ്‌ക്ക്‌ശേഷം അംഗീകരിച്ചത്. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയുവും എഐഎഡിഎംകെയും എതിര്‍ത്ത് ഇറങ്ങിപ്പോയശേഷവും ബില്ല് പാസാക്കാന്‍ സാധിച്ചത് ശ്രദ്ധേയമായി. മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്‍ 2019 എന്ന പേരിലുള്ള ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം 84നെതിരെ 100 വോട്ടുകള്‍ക്ക് സഭ തള്ളി. ബില്ലിന്മേല്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ശബ്ദവോട്ടോടെയാണ് സഭ നിരാകരിച്ചത്. 

ബിഎസ്പി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ടിആര്‍എസ്, ടിഡിപി, എന്‍സിപി അംഗങ്ങള്‍ വിട്ടുനിന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ടുപേരും വിട്ടുനിന്നു. കോണ്‍ഗ്രസിനെയും ബിഎസ്പിയെയും നാണക്കേടിലാക്കിയെന്ന് പറയേണ്ടതില്ലല്ലൊ. സുപ്രീംകോടതി ഉത്തരവിന്‌ശേഷവും 574 കേസുകളാണ് മുത്തലാഖ്് വിഷയത്തില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും ബില്‍ അവതരിപ്പിച്ച മന്ത്രി രവിശങ്കര്‍പ്രസാദ് ചൂണ്ടിക്കാട്ടി. മുത്തലാഖ് ചൊല്ലുന്നയാള്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാകുമെന്നതാണ് നിയമത്തിന്റെ സവിശേഷത. എറെ പുരോഗമനം വിളമ്പുകയും നവോത്ഥാന വനിതാമതില്‍ പിടിക്കുകയുമെല്ലാം ചെയ്ത സിപിഎം അംഗങ്ങളും ബില്ലിനെതിരെ നിന്നതോടെ അവരുടെ ഇരട്ടത്താപ്പാണ് വെളിവാക്കിയത്.

ലോകമുസ്ലീങ്ങള്‍ നവോത്ഥാനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുതുടങ്ങിയപ്പോള്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ആ വഴിയില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു ഇത്രനാളും. ഇസ്ലാമിക രാജ്യങ്ങളടക്കം 20 രാജ്യത്ത് മുത്തലാഖ് അനുവദനീയമല്ല. പുരോഗമനക്കാരെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയിലെ ചില പ്രതിപക്ഷത്തിന്റെ നിലപാട് തനി പിന്തിരിപ്പനാണെന്ന് പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ വനിതാലീഗ്, ബില്ലിനെതിരെ പരസ്യനിലപാടെടുക്കുമ്പോള്‍ രാജ്യത്താകമാനമുള്ള മുസ്ലീം വനിതകള്‍, മുത്തലാഖ് വിരുദ്ധ നിയമമുണ്ടാക്കിയ മോദി സര്‍ക്കാരിനെ മുക്തകണ്ഠം പ്രശംസിക്കുകയാണെന്ന സത്യം ഇവര്‍ മനസ്സിലാക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.