Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ആഷസ് ആവേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2019, 04:48 am IST
inSports

ലണ്ടന്‍: ഏകദിന ലോകപ്പിന് പിന്നാലെ ഇംഗ്ലണ്ടില്‍ മറ്റൊരു പോരാട്ടത്തിന് അരങ്ങോരുങ്ങുകയാണ്. ലോക ക്രക്കറ്റിലെ ആവേശപ്പരമ്പരകളിലൊന്നായ ആഷസിന് നാളെ തീകൊളുത്തും. ചിരവൈരികളായ ഓസീസും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ  ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. ഐസിസി ലോക ടെസ്റ്റ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണിത്.

കഴിഞ്ഞ സീസണില്‍ (2017-18)  ഓസ്‌ട്രേലിയയില്‍ 4-0 ന് തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഇത്തവണ സ്വന്തം മണ്ണില്‍ ആഷസ് തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ടിം പെയ്‌നിന്റെ ഓസീസ് 2001 നു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ജോ റൂട്ടിന്റെ നായകത്വത്തിലുളള ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തി മികച്ച ഫോമിലാണ്. ലോകകപ്പിനുശേഷം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അയര്‍ലന്‍ഡുമായി നടന്ന ഏക ടെസ്റ്റിന്റെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഇംഗ്ലണ്ട് ഉയിര്‍ത്തെഴുന്നേറ്റു. തീപാറുന്ന ബൗളിങ്ങാണ് ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.

ഏകദിന ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ വിന്‍ഡീസ് വംശജന്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയവരാണ് ഇംഗ്ലീഷ് പടയുടെ ബൗളിങ് കരുത്ത്. അയര്‍ലന്‍ഡിനെതിരെ തകര്‍ന്നുപോയ ഇംഗ്ലീഷ് ബാറ്റിങ്‌നിര സഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാലേ ഓസീസിനെ തളയ്‌ക്കാനാകൂ. ലോകകപ്പ് ഫൈനലിലെ ഹീറോ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ഉപനായകന്‍. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കില്‍ കുടുങ്ങിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരൊക്കെ തിരിച്ചെത്തിയതോടെ ഓസീസ് ശക്തമായ ടീമായി. പരിക്കില്‍ നിന്ന് മോചിതരായ ഉസ്മാന്‍ ഖവാജയും ജെയിംസ് പാട്ടിന്‍സണും തിരിച്ചെത്തി.

ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍ എന്നിവരാണ് ഓസീസിന്റെ ബൗളിങ് കരുത്ത്.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആഗസ്ത് പതിനാലിന് 

ലോര്‍ഡ്‌സില്‍ ആരംഭിക്കും. ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് ആഗസ്ത് 22 ന് തുടങ്ങും. നാലം ടെസ്റ്റ് സെപ്തംബര്‍ നാലിന് മാഞ്ചസ്റ്റില്‍ ആരംഭിക്കും. അവസാന ടെസ്റ്റ് ഓവലില്‍ സെപ്തംബര്‍ 12 മുതല്‍ 16 വരെ അരങ്ങേറും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.