Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ കള്ളക്കഥയും പൊളിഞ്ഞു; ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം ബാലനെ തീ വച്ചെന്ന് പ്രചരിപ്പിച്ചത് മതസ്പര്‍ദ്ദ വളര്‍ത്താന്‍; പതിനേഴുകാരന്‍ സ്വയം തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 11:15 am IST
in India

ലക്‌നൗ: യുപിയില്‍ ജയ് ശ്രീ റാം വിളിക്കാത്തതിനു ഒരു സംഘം പതിനേഴുകാരനായ മുസ്ലിമിനെ തീ കൊളുത്തിയെന്ന വാര്‍ത്ത കള്ളമെന്ന് തെളിഞ്ഞു. മതസ്പര്‍ദ്ദ വളര്‍ത്താന്‍ ഒരു സംഘം മനപൂര്‍വം കള്ളക്കഥ മെനയുകയായിരുന്നെന്ന വിലയിരുത്തലില്‍ ആണ് പോലീസ്. കേരളത്തിലടക്കം ചില സംഘടനകള്‍ ഈ വിഷയത്തെ ആളിക്കത്തിക്കാന്‍ ശ്രമിച്ചിരുന്നു. യുപിയിലെ ചന്ദൗലി ജില്ലയിലാണ് സംഭവം. 

മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വെച്ച് നാല് പേര്‍ തന്നെ ആക്രമിക്കുകയും വലിയൊരു പാടത്തേക്ക് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നുവെന്നുമാണ് മുസ്ലിം ബാലന്‍ മൊഴി നല്‍കിയത്. അക്രമികള്‍ തന്നെ നിര്‍ബന്ധപൂര്‍വം ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞെന്നും, എന്നാല്‍ ഇത് തള്ളിയതോടെ തന്നെ ആക്രമിച്ചെന്നും, പിന്നീട് തീകൊളുത്തിയെന്നുമാണ് ചന്ദോലി എസ്പി സന്തോഷ് കുമാര്‍ സിംഗിനോട് ബാലന്‍ പറഞ്ഞത്. എന്നാല്‍ മിനിറ്റുകള്‍ക്കം ബാലന്‍ തന്റെ മൊഴി മാറ്റി.എസ്പിയോടു തന്നെയാണു ബാലന്‍ മൊഴി മാറ്റിപറഞ്ഞത്. ബൈക്കില്‍ വന്ന നാല് പേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും, പിന്നീട് ഹതീജ ഗ്രാമത്തില്‍ വെച്ച് തന്നെ തീകൊളുത്തിയെന്നുമാണ് മുസ്ലീം ബാലന്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ മഹാരാജ്പൂര്‍ ഗ്രാമവും ഹതീജ ഗ്രാമത്തും രണ്ട് ഭാഗത്തുള്ളതാണ്. ഇവര്‍ എതിര്‍ ദിശയിലാണ്.

അതുകൊണ്ട് മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന ബാലന്‍ വിശദീകരിച്ച പ്രദേശങ്ങളിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ എല്ലാം പോലീസ് ശേഖരിച്ചു. ഇവയിലൊന്നും ബാലന്‍ പറയുന്ന പോലെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളൊന്നും ഇല്ല. ഇതേത്തുടര്‍ന്നാണ് പ്രദേശവാസികളുടെ വിശദമായ മൊഴി പോലീസ് ശേഖരിച്ചത്. ഇതില്‍ രണ്ടുപേര്‍ ബാലന്‍ സ്വയം തീകൊളുത്തുകയാണെന്ന മൊഴിയും നല്‍കി. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബാലന്‍ സ്വയം തീ കൊളുത്തിയതാണെന്ന ദൃക്‌സാക്ഷി മൊഴി സത്യമാണെന്നു പോലീസ് കണ്ടെത്തിയത്. പത്രവിതരണക്കാരനാണ് ഇതു സംബന്ധിച്ച മൊഴി പോലീസിന് നല്‍കിയത്. രാവിലെ നാലരയോടെ പത്രവിതരണത്തിനിടെ ദേശീയ പാതയിലെ സരൈയ ഗ്രാമത്തിലെ പള്ളിക്കു സമീപം ഒരു ബാലന്‍ സ്വയം തീകൊളുത്തിയ ശേഷം ഓടുന്നത് കണ്ടു. നൂറു മീറ്ററോളം ബാലനെ പിന്തുടര്‍ന്നെങ്കിലും മാനസിക രോഗിയാണെന്നു കരുതി പിന്നീട് അയാളെ പിന്തുടര്‍ന്നില്ലെന്നും പത്രവിതരണക്കാരന്‍. സംഭവമുണ്ടായ സ്ഥലത്ത് മൂന്നാമതായി വേറേ ആരും ഉണ്ടായിരുന്നില്ലെന്നും പത്രവിതരണക്കാരന്‍. ഇക്കാര്യം ചന്ദൗലി എസ്പി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ദ വളര്‍ത്തും വിധത്തില്‍ അടിസ്ഥാന രഹിതമായി വാര്‍ത്ത പ്രചരിപ്പിച്ചതിന് കുറ്റക്കാര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.