Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍ 2 ഇന്ത്യയുടെ തളരാത്ത പടക്കുതിര; ഓര്‍ബിറ്ററിന്റെ കാലാവധി രണ്ട് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 05:12 pm IST
inIndia

ബെംഗളൂരു: കഴിഞ്ഞ തിങ്കളാഴ്ച ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-രണ്ടിലെ ഓര്‍ബിറ്റര്‍ രണ്ട് വര്‍ഷം ചന്ദ്രനെ വലവയ്‌ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വിക്ഷേപണ സമയത്ത് ഓര്‍ബിറ്ററിന്റെ കാലാവധി ഒരു വര്‍ഷമെന്നായിരുന്നു ഐഎസ്ആര്‍ഒ പറഞ്ഞത്.

ഓര്‍ബിറ്ററിന്റെ ഇന്ധനത്തിന്റെ ലഭ്യതയും കാലാവസ്ഥയടക്കം മറ്റു സാഹചര്യങ്ങളും വിലയിരുത്തിയാണ് ഐഎസ്ആര്‍ഒയുടെ പുതിയ കണക്കുകൂട്ടല്‍. വിക്ഷേപണ സമയത്ത് 1,697 കിലോ ഇന്ധനമായിരുന്നു ഓര്‍ബിറ്ററിലുണ്ടായിരുന്നത്. ആദ്യത്തെ രണ്ട് ഭ്രമണപഥത്തിലെത്താനായി 130 കിലോ ഇന്ധനം ഉപയോഗിച്ചു. ഇനി 1500 കിലോ ഇന്ധനം ഓര്‍ബിറ്ററിലുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ 657.3 കിലോ ഇന്ധമാകും ആവശ്യം. ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യാന്‍ ഏതാണ്ട് 749.5 കിലോ ഇന്ധനം വേണം. ഇതിനു ശേഷം ഒര്‍ബിറ്ററില്‍ 290.2 കിലോ ഇന്ധനം ബാക്കിയുണ്ടായിരിക്കും. ഈ ഇന്ധന ലഭ്യതയാണ് ഓര്‍ബിറ്ററിന്റെ കാലാവധി നിര്‍ണയിക്കുക. 

വിക്ഷേപണ സമയത്ത് കണക്കുകൂട്ടിയതിനേക്കാള്‍ അധിക ഇന്ധനം ഓര്‍ബിറ്ററിന് ഇപ്പോള്‍ ലഭ്യമാണ്. ഒരു വര്‍ഷത്തേക്ക് ആവശ്യമായതിനേക്കാള്‍ കൂടുതല്‍. ഇതുവരെ 40 കിലോ ഇന്ധനം ലാഭിക്കാന്‍ കഴിഞ്ഞെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. അവശേഷിക്കുന്ന ഇന്ധനം രണ്ട് വര്‍ഷത്തേക്ക് അധികമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ആഗസ്റ്റ് 20ന് ചന്ദ്രയാന്‍-രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. അപ്പോള്‍ മാത്രമേ എത്രത്തോളം ഇന്ധനം ബാക്കിയുണ്ടെന്ന് കൃത്യമായി അറിയാനാകൂയെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.