Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോള്‍ഡന്‍ ബാബ കാന്‍വര്‍ തീര്‍ഥയാത്ര തുടങ്ങി; 20 കിലോ സ്വര്‍ണാഭരണത്തില്‍ നിന്ന് 14 കിലോയായി കുറച്ചു; വാര്‍ത്തകളില്‍ ഇടം നേടി വീണ്ടും സുധീര്‍ മക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 03:23 pm IST
inIndia

ഗാസിയാബാദ്: കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് കന്‍വാര്‍ തീര്‍ഥയാത്രയില്‍ പങ്കെടുത്ത് വാര്‍ത്തകളില്‍ ഇടം നേടാറുള്ള ഗോള്‍ഡന്‍ ബാബ ഈ വര്‍ഷത്തെ തന്റെ കാന്‍വര്‍ യാത്ര ആരംഭിച്ചു. കഴിഞ്ഞതവണ അണിഞ്ഞത് 20 കിലോ സ്വര്‍ണമായിരുന്നു. അപ്പോഴത്തെ വിപണി വിലയനുസരിച്ച് ആറു കോടിയുടെ ആഭരണങ്ങള്‍ അണിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ  തീര്‍ഥയാത്രയെന്നാണ് പുറത്തുവരുന്നിരുന്ന റിപ്പോര്‍ട്ട്.

ഗോള്‍ഡന്‍ ബാബ ഈ വര്‍ഷം യാത്രയില്‍ പങ്കെടുക്കാന്‍ പോകുന്നില്ലെന്ന വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും  അദ്ദേഹം തീര്‍ത്ഥാടനത്തിന് പോകണമെന്ന് ഭക്തരും കന്‍വാരിയാസും നിര്‍ബന്ധിച്ചു. ബാബയുടെ കന്‍വാര്‍ ഗ്രൂപ്പില്‍ 250-300 പുരുഷന്മാരുണ്ട്, അവര്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ആംബുലന്‍സുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും അദ്ദേഹമാണ്.    ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ തന്റെ 26-ാമത്തെ കന്‍വാര്‍ യാത്രയിലാണിപ്പോള്‍. 20 കിലോ താങ്ങാനുള്ള ശാരീരിക ശേഷി ഇപ്പൊ ഇല്ലാത്തതിനാല്‍ 16 കിലോ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് ഇത്തവണത്തെ യാത്ര്. തന്റെ ഓരോ യാത്രയിലും അണിയുന്ന സ്വര്‍ണത്തിന്റെ അളവില്‍ അദ്ദേഹം കാര്യമായ വര്‍ധന വരുത്താറുണ്ടായിരുന്നു. 2017 14.5 കിലോ സ്വര്‍ണം ധരിച്ചായിരുന്നു യാത്രയില്‍ പങ്കെടുത്തിരുന്നത്.21 സ്വര്‍ണ മാലകള്‍,ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകള്‍ , നിരവധി വളകള്‍, സ്വര്‍ണ ചട്ടകള്‍ തുടങ്ങിയവയൊക്കെ ധരിച്ചാണ് ബാബയുടെ യാത്ര. 2017ലെ യാത്രയില്‍ ശിവരൂപമുള്ള ലോക്കറ്റോടു കൂടിയ രണ്ടുകിലോ ഭാരമുള്ള മാലയുമുണ്ടായിരുന്നു. ദേഹമാസകലം അണിയുന്ന സ്വര്‍ണം കൂടാതെ 27 ലക്ഷം വിലയുള്ള റോളക്സ് വാച്ചും ഇദ്ദേഹം ധരിക്കാറുണ്ട്. 2016ല്‍ നടത്തിയ തീര്‍ഥയാത്രയില്‍12 കിലോ സ്വര്‍ണാഭരണങ്ങളായിരുന്നു ഇദ്ദേഹം ധരിച്ചത്.

ഹരിദ്വാറില്‍ നിന്ന് ദല്‍ഹിവരെയുള്ള 200 കിലോമീറ്ററും തന്റെ ആഡംബര വാഹനത്തിന്റെ മുകളില്‍ കയറിയിരുന്നാണ് സുധീര്‍ മക്കാര്‍ യാത്ര നടത്താറുള്ളത്. അദ്ദേഹത്തോടൊപ്പം അംഗരക്ഷകരും അനുയായികളും ഉണ്ടാവും. നിരവധി വാഹനങ്ങളില്‍ അനുയായികള്‍ അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കുകയും ചെയ്യും. ബാബയുടെ സ്വന്തം ബിഎംഡബ്ല്യു, നാല് ഫോര്‍ച്യൂണര്‍, രണ്ട് ഓഡി, രണ്ട് ഇന്നോവ എന്നിവ അടക്കമുള്ള വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഹമ്മര്‍, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നുണ്ട്.സ്വര്‍ണത്തോടും ആഡംബരവാഹനങ്ങളോടുമുള്ള തന്റെ ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബയുടെ പക്ഷം. 1972ല്‍ അഞ്ചു പവന്‍ സ്വര്‍ണം ധരിച്ചാണ് ബാബ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നത്. പിന്നീടുള്ള യാത്രകളില്‍ സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചുവന്നു. മരിക്കും വരെ ഈ സ്വര്‍ണം തന്നോടൊപ്പമുണ്ടാകുമെന്നും മരണശേഷം തന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാര്‍ക്ക് കൈമാറുമെന്നും ബാബ പറയുന്നു.  യാത്രയില്‍ ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വഴികളില്‍ നിരവധി ആരാധകര്‍ തടിച്ചുകൂടാറുണ്ട്. അദ്ദേഹത്തോടൊപ്പം നിന്ന് സെല്‍ഫിയും വീഡിയോയും എടുക്കാനും അനുഗ്രഹംവാങ്ങാനും വലിയ തിരക്ക് അനുഭവപ്പെടാറുമുണ്ട്. തുണിക്കച്ചവടക്കാരനായി തുടങ്ങിയ സുധീര്‍ മക്കാര്‍ പിന്നീട് വന്‍കിട വ്യവസായിയായി വളരുകയും പിന്നീട് സന്യാസത്തിലേക്ക് തിരിയുകയുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.