Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഴത്തടകളില്‍ ചേര്‍ത്ത് കെട്ടി ഗംഗാ നദിയിലൂടെ ഒഴുക്കിവിട്ട് കന്നുകാലി കടത്ത്; സൈനികരെ അപായപ്പെടുത്താന്‍ കാലികളുടെ കഴുത്തില്‍ സ്‌ഫോടക വസ്തുക്കളും; ബംഗ്ലാദേശിലേക്കുള്ള ബീഫ് കള്ളക്കടത്തിന്റെ കഥ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 03:18 pm IST
in India

ന്യൂദല്‍ഹി: ശതകോടികള്‍ ഒഴുകുന്ന ഇന്ത്യയിലെ അനധികൃത ബീഫ് വ്യവസായം വലിയൊരു ദേശീയ സുരക്ഷാ പ്രശ്‌നമായി വളരുന്നു. ബംഗ്ലാദേശിലേക്ക് കന്നുകാലികളെ  കള്ളക്കടത്തു നടത്തുന്ന മാഫിയയെ ഇപ്പോള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്് ഭാരതത്തിന്റെ അതിര്‍ത്തി രക്ഷാ സേനയാണ്. കാലികളെ വാഴത്തടകളില്‍ ചേര്‍ത്ത് കെട്ടി ഗംഗാ നദിയുടെ കൈവഴികളിലൂടെ ഒഴുക്കി വിട്ടാണ് ഇപ്പോള്‍ ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടിരിക്കുന്നത്. ചതുപ്പു നിറഞ്ഞ ഈ പ്രദേശങ്ങളില്‍ അവയെ തടയുക അതീവ ദുഷ്‌ക്കരമാണ്. എങ്കിലും ബി എസ് എഫ് ജവാന്മാരുടെ സാന്നിദ്ധ്യം കാലിക്കടത്തുകാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. അതിനെ മറികടക്കാന്‍ അവര്‍  കണ്ടെത്തിയിരിക്കുന്ന ഏറ്റവും പുതിയ മാര്‍ഗ്ഗം ഞെട്ടിപ്പിക്കുന്നതാണ്. ഒഴുക്കി വിടുന്ന കാലികളുടെ കഴുത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കുന്നതാണ് ഏറ്റവും പുതിയ രീതി. അതിര്‍ത്തി രക്ഷാ  സേനയിലെ സൈനികരെ ലക്ഷ്യം വച്ചുള്ള കെണിയാണ് ഇത്. കാന്നുകാലികളെ ചേര്‍ത്തു കെട്ടിയിരിക്കുന്ന കയറില്‍ തന്നെയാണ് ആര്‍ഡിഎക്‌സ് പോലുള്ള ഉഗ്ര സ്‌ഫോടകവസ്തുക്കളും ഘടിപ്പിച്ചിരിക്കുന്നത്. നദിയിലൂടെ കള്ളക്കടത്തുകാര്‍ ഒഴുക്കിവിടുന്ന കന്നുകാലി കൂട്ടത്തെ ഈ കയറില്‍ പിടിച്ചു രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊട്ടിത്തെറിക്കും. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച്  ഏറ്റവും പ്രാകൃതവും ക്രൂരവുമാണ് ഇപ്പോള്‍ കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഈ രീതി എന്ന് സൈനികര്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ 365 കാലികളെ കടത്തുകാരില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതായി ബി എസ് എഫ് പറഞ്ഞു. ബക്രീദുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ മാംസച്ചന്തകളില്‍ ഉണ്ടാകാന്‍ പോകുന്ന ബീഫിന്റെ  വലിയ വിലക്കയറ്റത്തില്‍ നോട്ടമിട്ടാണ് കള്ളക്കടത്തുകാര്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ സജീവമായിട്ടുള്ളത്.  ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മയക്കു മരുന്നു കള്ളക്കടത്തുകാര്‍ എറിഞ്ഞ നാടന്‍ ബോംബ് പൊട്ടി സൈനികരുടെ ചില ഉപകരണങ്ങള്‍ തകര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

പുതിയ വാര്‍ത്തകള്‍

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.