Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിറപ്പിച്ചു വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 03:41 am IST
in Sports

ലണ്ടന്‍: ഏകദിന ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ ഒടുവില്‍ പൊരുതി വീണു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ അരങ്ങേറിയ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡ് 143 റണ്‍സിന് ആതിഥേയര്‍ക്ക് കീഴടങ്ങി. 

182 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ അയര്‍ലന്‍ഡ് മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് മുമ്പ്് 15.4 ഓവറില്‍ 38 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: അയര്‍ലന്‍ഡ് 207, 38, ഇംഗ്ലണ്ട് 85, 303.

ഇംഗ്ലീഷ് പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സുമാണ് ആദ്യ സെഷനില്‍ തന്നെ അയര്‍ലന്‍ഡിനെ വീഴ്‌ത്തിയത്. ക്രിസ് വോക്‌സ് 6.4 ഓവറില്‍ പതിനേഴ് റണ്‍സിന് ആറു വിക്കറ്റ് വീഴ്‌ത്തി. ബ്രോഡ് എട്ട് ഓവറില്‍ 19 റണ്‍സിന് നാല് വിക്കറ്റും പോക്കറ്റിലാക്കി. അയര്‍ലന്‍ഡിന്റെ ഓപ്പണര്‍ ജെയിംസ് മക്കോളം (11) മാത്രമാണ് രണ്ടക്കം കടന്നത്. 

ഇംഗ്ലണ്ടിനെ വിറപ്പിച്ചശേഷമാണ് അയര്‍ലന്‍ഡ് കീഴടങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ കേവലം 85 റണ്‍സിന് ഇംഗ്ലണ്ടിനെ കൊമ്പുകുത്തിച്ച അയര്‍ലന്‍ഡ് രണ്ടാം ഇന്നിങ്ങ്‌സിലും ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. 303 റണ്‍സിന് ഓള്‍ ഔട്ടാക്കി.

ഒമ്പത് വിക്കറ്റിന് 303 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് അതേ സ്‌കോറിന് തന്നെ പുറത്തായി. 

നൈറ്റ് വാച്ച്മാനായി ഇന്നിങ്ങ്്‌സ് ഓപ്പണ്‍ ചെയ്ത ജാക്ക് ലീച്ച് (92), ജേസണ്‍ റോയി (72), ക്യാപ്റ്റന്‍ ജോ റൂട്ട് (31), സാം കറന്‍ (37) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്.

അയര്‍ലന്‍ഡിനായി അഡയറും തോംപ്‌സണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. റങ്കിന് രണ്ട് വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിങ്ങ്‌സില്‍ അഞ്ചു വിക്കറ്റ വീഴ്‌ത്തിയ ടിം മുര്‍ത്താഗ ഒരു വിക്കറ്റെടുത്തു.

സ്‌കോര്‍ബോര്‍ഡ്:

ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്ങ്‌സ് 85, രണ്ടാം ഇന്നിങ്്‌സ് 303. അയര്‍ലന്‍ഡ് ഒന്നാം ഇന്നിങ്ങ്‌സ്: 207. 

രണ്ടാം ഇന്നിങ്ങ്‌സ്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ് സി ബെയര്‍സ്‌റ്റോ ബി വോക്‌സ് 2, ജെയിംസ് മക്കോളം സി റൂട്ട് ബി വോക്‌സ് 11, ബാല്‍ബിര്‍നി സി റൂട്ട് ബി ബ്രോഡ് 5, സ്റ്റിര്‍ലിംഗ് ബി വോക്‌സ് 0, ഒബ്രീന്‍ എല്‍ബിഡബ്്‌ളിയു ബി ബ്രോഡ് 4, വില്‍സണ്‍ എല്‍ബിഡബ്‌ളിയു ബി വോക്‌സ് 0, തോംപ്‌സണ്‍ സി റൂട്ട് ബി വോക്‌സ് 4, അഡയര്‍ ബി ബ്രോഡ് 8, മക്ബ്രീന്‍ സി റൂട്ട് ബി ബ്രോഡ് 0, ടിം മുര്‍ത്താഗ ബി വോക്‌സ് 2, റങ്കിന്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 2, ആകെ 15.4 ഓവറില്‍ 38.

വിക്കറ്റ് വീഴ്ച: 1-11, 2-18, 3-19, 4-24, 5-24, 6-24, 7-32, 8-36, 9-36.

ബൗളിങ്: സ്റ്റുവര്‍ട്ട്് ബ്രോഡ് 8-3-19-4, ക്രിസ് വോക്‌സ് 7 ്.4-2-17-6.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.