Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

റയലിന്റെ രക്ഷകനായി ബെയ്ല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 06:08 am IST
inSports

വാഷിങ്ങ്ടണ്‍: ക്ലബ് വിടുമെന്ന് ഉറപ്പായ ഗാരെത്ത്്  ബെയ്‌ലിന്റെ മിന്നുംഗോളില്‍ റയല്‍ മാഡ്രിഡ്് ജയിച്ചുകയറി. ഷൂട്ടൗട്ടില്‍ വിധിയെഴുതിയ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തോല്‍പ്പിച്ചു.

രണ്ട് ഗോളിന് പിന്നില്‍ പോയ റയല്‍ ശക്തമായ പോരാട്ടത്തിലൂടെ നിശ്ചിത സമയത്ത് രണ്ട് ഗോളും മടക്കി സമനില പിടിച്ചു. ഇതില്‍ ഒരു ഗോള്‍  ബെയ്‌ലിന്റെ വകയായിരുരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പിടിച്ചതോടെയാണ് ഷൂട്ടൗട്ടില്‍ വിജയികളെ തീരുമാനിച്ചത്്.

തുടക്കത്തില്‍ തന്നെ ആഴ്‌സണല്‍ ലീഡ് പിടിച്ചു. പെനാല്‍റ്റിയിലൂടെ അലക്‌സാന്ദ്രെ ലകാസെറ്റിയാണ് ആഴ്‌സണലിന് ലീഡ് നേടിക്കൊടുത്തത്.ഇടവേളയ്‌ക്ക് മുമ്പ്് ആഴ്‌സണല്‍ രണ്ടാം ഗോളും കുറിച്ചു. പിയറി എമറിക് ഔബാമേയാങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്ക് ആഴ്‌സണല്‍ 2-0 ന് മുന്നില്‍. ഇടവേളയ്‌ക്ക് മുമ്പ് ഇരു ടീമുകളിലെയും ഓരോ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് രണ്ട് ടീമകളും  പൊരുതിയത്്.

അമ്പത്തിയാറാം മിനിറ്റില്‍ റയലിന്റെ  ബെയ്ല്‍ ഒരു ഗോള്‍ മടക്കി. ലൂസ് ബോള്‍ പിടിച്ചെടുത്തു കുതിച്ച ബെയ്ല്‍ ആഴ്‌സണലിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം മാര്‍ക്കോ അസന്‍സിയോയുടെ ഗോളില്‍ റയല്‍ ആഴ്‌സണലിനൊപ്പം എത്തി. മാഴ്‌സെലോയുടെ ക്രോസ് അസന്‍സിയോ ഗോളാറ്റി മാറ്റുകയായിരുന്നു.

അവസാന നിമിഷങ്ങളില്‍ ഔബേമേയാങ്ങിന്റെ ഗോളടിക്കാനുള്ള ശ്രമം തകര്‍ത്ത ബെയ്ല്‍ താന്‍ വിലപ്പെട്ട താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.കോച്ച് സിനദിന്‍ സിദാനുമായി സ്വരച്ചേര്‍ച്ചയിലാത്ത ബെയ്‌ലിനെ റയല്‍ മാഡ്രിഡ് ഒഴിവാക്കാന്‍ പോകുകയാണ്. ബെയ്ല്‍ ക്ലബ്ബ് വിടുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം സിദാന്‍ പറഞ്ഞിരുന്നു. അതേസമയം വായ്‌പ വ്യവസ്ഥയില്‍ ബെയല്‍ റയല്‍ വിട്ട് മറ്റൊരു ക്ലബ്ബിലും ചേരില്ലെന്ന്് ബെയ്‌ലിന്റെ ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.