Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും; യുഎപിഎ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി; സാമൂഹ്യ പ്രവര്‍ത്തകര്‍ പേടിക്കേണ്ട; അര്‍ബന്‍ മാവോയിസ്റ്റുകള്‍ പേടിക്കേണ്ടി വരുമെന്നും അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 04:07 pm IST
in India

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യുഎപിഎ) ഭേദഗതി ബില്‍ ലോക്‌സഭാ പാസാക്കി. ഈ നിയമ പ്രകാരം സംഘടനകളെ കൂടാതെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വ്യക്തകളെ ഭീകരരായി പ്രഖ്യാപിച്ച കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താം. സംഘടനകള്‍ക്കു പുറമെ തീവ്രവാദം നടത്തുന്ന വ്യക്തികളെയും  പേരില്‍ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കും സര്‍ക്കാരിനും വിപുലാധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പോലിസിന്റെ സഹായമോ ഇടപെടലോ കൂടാതെതന്നെ എന്‍ഐഎക്ക് കണ്ടുകെട്ടാം. നേരത്തേ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വത്ത് കണ്ടുകെട്ടുന്നതിന് സംസ്ഥാന പോലിസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നതെങ്കില്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന്റെ അനുമതി മതിയാകും. 

രാജ്യത്തെ തീവ്രവാദം തടയാന്‍ നിയമം അനിവാര്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുഎന്‍ അംഗീകരിച്ച പ്രകാരമാണ് ഭേദഗതി. യുഎസ്, പാക്കിസ്ഥാന്‍ അടക്കം പല രാജ്യങ്ങളിലും ഈ നിയമം നിലവിലുണ്ട്. രാജ്യത്ത് മാന്യമായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ധാരാളം പേരുണ്ട്. അവരൊന്നും ഇതിന്റെ പേരില്‍ പേടിക്കേണ്ടതില്ല. എന്നാല്‍, അര്‍ബര്‍ നക്‌സലുകളും മാവോയിസ്റ്റുകളും ചിലപ്പോള്‍ പേടിക്കേണ്ടി വരുമെന്നും അമിത് ഷാ. വോട്ടെടുപ്പില്‍ എട്ട് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളിലും കേസെടുക്കാന്‍ ബില്‍ നിലവില്‍ വന്നാല്‍ അധികാരം ലഭിക്കും. വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ ബില്ലിലൂടെ സാധിക്കും. ഇതു കഴിഞ്ഞ ലോക്‌സഭ ജനുവരിയില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു. നിയമ ഭേദഗതിയോടെ സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തുമുള്‍പ്പെടെയുള്ള വിഷയങ്ങളും എന്‍ഐഎക്ക് അന്വേഷിക്കാനാകും. 2017 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമ ഭേദഗതിക്കായി ശ്രമിക്കുകയാണ്. ഡിഎന്‍എ ബില്ലില്‍ ദേശീയ, മേഖലാ തലങ്ങളില്‍ ഡിഎന്‍എ ഡേറ്റാ ബാങ്കുകള്‍ക്കു നിര്‍ദേശമുണ്ട്. കുറ്റകൃത്യ സ്ഥലത്തു നിന്നുളള വിവരങ്ങള്‍, കുറ്റവാളികളുടെയും കാണാതായവരുടെയും മരിച്ച അജ്ഞാതരുടെയും ഡിഎന്‍എ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കും. ഡിഎന്‍എ പരിശോധന നടത്തുന്ന എല്ലാ ലാബുകള്‍ക്കും രജിസ്‌ട്രേഷന്‍ ഉറപ്പാക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

Kerala

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

Kerala

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.