Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 11:23 am IST
inKerala, India

പത്തനംതിട്ട: ഭാരതത്തില്‍ ഗാര്‍ഹിക സോളാര്‍ മേഖലയ്‌ക്ക് ലോക ബാങ്ക് 35,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ലോക ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടും. ഉയര്‍ന്ന വൈദ്യുതി നിരക്കും വേനല്‍ക്കാലത്തെ ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ സോളാര്‍ പദ്ധതിയിലേക്ക് കൂടുതല്‍ കുടുംബങ്ങള്‍ മാറാനും കേരളത്തില്‍ വായ്‌പയും സബ്‌സിഡിയും വേഗം ലഭിക്കാനും ഇതു സഹായകമാകും. കേന്ദ്ര സര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജന
വഴിയാണ് ഇത് നടപ്പിലാക്കുക.

75 ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുക, വ്യാവസായിക അടിസ്ഥാനത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച ഉറപ്പാക്കുക, ഗാര്‍ഹിക സോളര്‍ വൈദ്യുതി ഉത്പാദനം ഗണ്യമായി ഉയര്‍ത്തുക എന്നിവയാണ് ലോക ബാങ്ക് സഹായത്തിലൂടെ ലക്ഷ്യമിടുന്നത്. 10 വര്‍ഷമായി ഭാരതത്തില്‍ സോളാര്‍ പദ്ധതി വന്‍ വളര്‍ച്ച നേടിയിട്ടുണ്ടെന്നും സോളാര്‍ ഉത്പാദനശേഷി 500 മെഗാ വാട്ടില്‍ നിന്ന് 27 ജിഗാ വാട്ടിലേക്ക് ഉയര്‍ത്താന്‍ ഭാരതത്തിന് സാധിച്ചതായും ലോക ബാങ്കിന്റെ ഭാരതത്തിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടര്‍ പോള്‍ പ്രെസി പറഞ്ഞു.

സോളാര്‍ പാനല്‍ ഓളപ്പരപ്പിലേക്കും

രാജ്യത്തെ പുനരുപയോഗ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ഫ്‌ലോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രം ഊര്‍ജിത പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
ഭൂലഭ്യത കുറയുന്നതിനാലാണ് ജലാശയങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. രാജ്യത്താകമാനം ഇത് വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് ന്യൂ ആന്‍ഡ് റിന്യൂ
വബിള്‍ എനര്‍ജി സെക്രട്ടറി സന്തോഷ് സാരംഗി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: World BankIndia's solar revolutionResidential solar sector
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

World

പാകിസ്ഥാന്റെ കരച്ചിലിനും യാചനകൾക്കും ഫലമുണ്ടായി ! രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ലോകബാങ്കിന്റെ പിന്തുണ ലഭിക്കുന്നു , 700 മില്യൺ ഡോളർ അംഗീകരിച്ചു

Kerala

ലോക ബാങ്കിനെയും പറ്റിച്ച ‘കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി’ തിരിച്ചടിയായത് യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥ നിയമനങ്ങള്‍

Kerala

മാലിന്യമുക്ത കേരളം; ലോക ബാങ്കിനെയും പറ്റിച്ചു, അനുവദിച്ച 120കോടിയും ശമ്പളത്തിന് ചെലവഴിച്ചു

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.