Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലോകത്തിന്റെ ഭ്രമണപഥത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2019, 03:37 am IST
in Editorial

ലോകം ആകാംക്ഷയോടെയും അതിലേറെ കൗതുകത്തോടെയും വീക്ഷിച്ച ചന്ദ്രയാന്‍ 2 ന്റെ ആദ്യഘട്ടം ഉജ്ജ്വല വിജയത്തിലെത്തിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ തേടി രാജ്യം വിക്ഷേപിച്ച അഭിമാനപേടകത്തിന്റെ യാത്ര ഭൂമിയുടെ ആദ്യ ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന്റെയും ഇച്ഛാശക്തിയുടെയും അതിമനോഹരമായ വിജയത്തിനാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. 2008 ല്‍ ചന്ദ്രയാന്‍ 1 ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഒട്ടേറെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും മറികടന്നാണ് ഐഎസ്ആര്‍ഒ പുതിയ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

 നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഒന്നുമില്ലാതെ തികച്ചും സമാധാനപരമായ ലക്ഷ്യങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് എല്ലാമുള്ളത്. അതുപോലെ തന്നെയാണ് ചന്ദ്രയാന്‍ 2 ന്റെ കാര്യവും. മനുഷ്യ വിജ്ഞാനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണ് അതിന്റെ പ്രധാന ദൗത്യം. ഒപ്പം മനുഷ്യകുലത്തിന്റെ പൊതുനന്മയും. ലോകത്തെ ഒരു രാജ്യവും പോകാന്‍ തയാറാവാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്തേക്ക് ചന്ദ്രയാന്‍ 2 എന്ന ചാന്ദ്ര ദൗത്യത്തെ ഇന്ത്യ അസാമാന്യ ധീരതയോടെ ഇപ്പോള്‍ വിജയകരമായി അയച്ചിരിക്കുന്നതിന് പിന്നിലും ഈ വികാരം തന്നെയാണ്. വരും വര്‍ഷങ്ങളിലെ ചാന്ദ്ര ദൗത്യങ്ങളില്‍ അടിസ്ഥാനപരമായി ഉണ്ടാകേണ്ട മാറ്റങ്ങളെയും സമീപനങ്ങളേയും ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന അറിവുകള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി കാത്തിരിക്കുന്നത്. അതിന്റെ ആദ്യ സിഗ്നലുകള്‍ ഭൂമിയില്‍ എത്തിക്കഴിഞ്ഞു.

അനന്തവും അജ്ഞാതവും അവര്‍ണനീയവുമായി ചുറ്റിത്തിരിയുന്ന ഭൂഗോളത്തിന്റെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവി പ്രയാണത്തിനും അതില്‍ ഏര്‍പ്പെടുന്ന ഗവേഷകര്‍ക്കും പുതിയ ഊര്‍ജ്ജമാണ് ചന്ദ്രയാന്‍  2 പകര്‍ന്നു നല്‍കിയിരിക്കുന്നത്. ബാഹുബലി എന്നു വിളിക്കുന്ന  ജിഎസ്എല്‍വി എം കെ 3 വിക്ഷേപണ വാഹനവും അതിന്റെ ക്രയോജനിക്ക് എഞ്ചിനുമടക്കം നിര്‍ണ്ണായക സംവിധാനങ്ങളെല്ലാം തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്.

ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ സാങ്കേതിക വിദ്യകളോടെല്ലാം കിടപിടിക്കുന്നതാണ് ഇന്ത്യയുടെ സാങ്കേതിക ജ്ഞാനം എന്ന പ്രഖ്യാപനം കൂടിയാണ് ചന്ദ്രനെ  ലക്ഷ്യമാക്കി കുതിക്കുന്ന ചന്ദ്രയാന്‍ 2 എന്ന പേടകം. ചന്ദ്രനില്‍ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ മാതൃകയില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും ഭൂമിയോട് ഏറ്റവുമടുത്ത ഈ ഉപഗ്രഹത്തെ അന്യഗ്രഹ പര്യവേഷണങ്ങള്‍ക്കുള്ള ഹബ്ബാക്കി മാറ്റാനും നാസയടക്കമുള്ള ഏജന്‍സികള്‍ ഊര്‍ജിതശ്രമം നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ ചരിത്രനേട്ടം എന്നതും ശ്രദ്ധേയമാണ്.

ചന്ദ്രയാന്‍ 2 ന്റെ വിജയം ചരിത്രസൃഷ്ടികളുടെ പരമ്പര തന്നെ രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുന്ന ആദ്യ ബഹിരാകാശ ദൗത്യം, സ്വന്തം സാങ്കേതിക വിദ്യയില്‍ ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം,  ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിംഗിന് ശ്രമിക്കുന്ന നാലാമത്തെ രാജ്യം… അങ്ങിനെ പോകുന്നു ലോകം കാത്തിരിക്കുന്ന ചരിത്ര നേട്ടങ്ങളുടെ പട്ടിക. 

ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ വിക്ഷേപണത്തിന് ചുക്കാന്‍പിടിച്ച രാജ്യത്തെ എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.