Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാവര്‍ക്കും മനസിലാവുന്ന തരത്തില്‍ സംസ്‌കൃതം പഠിപ്പിക്കണം; സംസ്‌കൃതം അറിയാതെ ഭാരതത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പ്രയാസമെന്ന് സര്‍ സംഘചാലക് മോഹന്‍ ഭഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 05:51 pm IST
in India

നാഗ്പൂര്‍: ഭാരതത്തിലെ വനവാസി ഭാഷകളുള്‍പ്പടെ എല്ലാ ഭാഷകളിലും കുറഞ്ഞത് 30 ശതമാനം സംസ്‌കൃത പദങ്ങളടങ്ങിരിക്കുന്നു എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുന്നതിന് പ്രധാനഘടകം സംസ്‌കൃതഭാഷയാണ്. അത് പഠിക്കാനുള്ള അവസരം ലഭിക്കാത്തതുകൊണ്ട് ഡോ. ബി.ആര്‍.അംബേദ്കര്‍ പോലും ദു:ഖിച്ചിരുന്നുവെന്ന് ഒരു പുസ്തക പ്രകാശന വേദിയില്‍ മോഹന്‍ ഭഗവത് പറഞ്ഞു.

‘ മൂന്നു നാലു മാസത്തിനുള്ളില്‍ പഠിക്കാന്‍ കഴിയാത്ത ഒരു ഭാഷയും നമ്മുടെ രാജ്യത്തില്ല. നമുക്ക് അറിയാത്ത ഭാഷയില്‍ ഒരു വ്യക്തി  നമ്മളോടു സംസാരിക്കുമ്പോള്‍ കുറഞ്ഞത് അതിന്റെ ‘വികാരം’ എങ്കിലും മനസിലാകാന്‍ കാരണം സംസ്‌കൃതമാണ് ‘. സംസ്‌കൃതം ഒരു സമ്പര്‍ക്ക ഭാഷയാണെന്ന് ഭഗവത് ചൂണ്ടിക്കാട്ടി. ‘ സംസ്‌കൃതം അറിവിന്റെ ഭാഷയാണ്. പുരാതന ജ്യോതിശാസ്ത്രം, കൃഷി, ആയുര്‍വേദം എന്നിവയെക്കുറിച്ചുള്ള എല്ലാ അറിവുകളും സംസ്‌കൃതത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. ആധുനിക കാലത്തിനു മുമ്പുള്ള ഭാരതത്തിന്റെ ചരിത്രം പോലും സംസ്‌കൃതത്തില്‍ മാത്രമേ ലഭിക്കു ‘.

‘എനിക്ക് സംസ്‌കൃതം പഠിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്, കാരണം എന്റെ രാജ്യത്തിന്റെയും ഇവിടുത്തെ ആളുകളെയും നമ്മുടെ പാരമ്പര്യങ്ങളെയും പാശ്ചാത്യ കൃതികളേയും പറ്റി വിവര്‍ത്തനം ചെയ്ത പതിപ്പുകളില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്, അവ ശരിയാണോ അല്ലയോ എന്ന് ഉറപ്പില്ല, അതിനാല്‍ സംസ്‌കൃതം അറിയാതെ ഭാരതത്തെ പൂര്‍ണമായി മനസിലാക്കാന്‍ പ്രയാസമാണെന്ന് ഡോ. ബാബാസാഹേബ് അംബേദ്കര്‍ പോലും പറഞ്ഞിരുന്നു ‘- മോഹന്‍ ഭഗവത് കൂട്ടിചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

Kerala

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

Kerala

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.