Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യധര്‍മങ്ങള്‍ തടവറയില്‍

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jul 22, 2019, 02:52 am IST
inSamskriti

ഒരിക്കല്‍ ഒരു അസുരബാലന്‍ കുലഗുരുവായ ശുക്രാചാര്യരുടെ മുന്നിലെത്തി. ഗുരുവിന്റെ കാല്‍ക്കല്‍ വന്ദിച്ചു നമസ്‌ക്കരിച്ചു. 

കാല്‍ക്കല്‍ വണങ്ങിയവനെ ആശ്വസിപ്പിച്ചു കൊണ്ട് ശുക്രാചാര്യര്‍ ചോദിച്ചു. 

‘വല്‍സാ, നീ ആരാണ്? നിനക്കെന്താണു വേണ്ടത്? നീ എവിടെ നിന്നാണ് വരുന്നത്? ‘

‘കുലഗുരോ, ഞാന്‍ അങ്ങയുടെ ശിഷ്യത്വം തേടി വന്നതാണ്.’

‘എട്ടും പൊട്ടും തിരിയാതെ എങ്ങനെയാണ് ശിഷ്യനായി സ്വീകരിക്കുക? ‘

‘ഹേ, ഗുരോ, അങ്ങു പറഞ്ഞതാണ് ശരി. ഞാന്‍ എട്ടും പൊട്ടും തിരിയാത്തവനാണ്. ഞാനാരാണെന്നെനിക്കറിയില്ല. ഏതോ ഈശ്വര നിയോഗത്താല്‍ ഞാന്‍ ഇവിടെ വന്നു പെട്ടു എന്നുമാത്രം എനിക്കറിയാം.’ 

ശുക്രാചാര്യര്‍ ആലോചിച്ചു. തന്റെ ജ്ഞാനക്കണ്ണു കൊണ്ടു നോക്കി. 

‘ശരി, നീ ഈശ്വര നിയോഗത്താല്‍ വന്നവനാണ്. അതിനാല്‍ ഈശ്വരാംശമാണ്. മഹേശ്വരനായ സദാശിവ രുദ്രന്റെ ക്രോധാംശത്തില്‍ നിന്നും പിറന്നവനായതുകൊണ്ട് ക്രോധാസുരന്‍ എന്നുതന്നെ നിന്നെ ഞാന്‍ വിളിക്കുന്നു. ആര്‍ക്കും വേണ്ടാത്തവനാണ് നീയെങ്കിലും അസുരന്മാര്‍ക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. അതിനാല്‍ നിന്നെ എനിക്കു വേണം. എന്റെ ശിഷ്യനായി നീ ഇവിടെ കൂടിക്കോളൂ.’ 

ശുക്രാചാര്യരുടെ നിര്‍ദേശപ്രകാരം ക്രോധാസുരന്‍ ഗുരുകുലത്തില്‍ കൂടി. ഗുരുപദേശപ്രകാരം ശക്തി സംഭരിച്ചു. സൂര്യദേവനെ തപസ്സു ചെയ്ത് സിദ്ധികള്‍ നേടി. ക്രമേണ അവന്‍ അസുര ചക്രവര്‍ത്തിയായി. എല്ലാ ലോകങ്ങളും കീഴടക്കി. 

അഹങ്കാരിയായി, എല്ലാ സമൂഹാചാരങ്ങളേയും കാറ്റില്‍ പറത്തി അവന്‍ ജീവിച്ചു. ആരോടും ഉത്തരവാദിത്തമില്ല. സത്യവും ധര്‍മവുമെല്ലാം തടവറകളിലായി. സ്വാര്‍ഥ താല്‍പര്യത്തോടെ കൂടെക്കൂടിയിട്ടുള്ള ചില സില്‍ബന്ധികളുമൊന്നിച്ച്  ഒരു കാട്ടുനീതി നടപ്പാക്കി. മഹര്‍ഷിമാരെ ചാട്ടവാറിനടിച്ചു. കള്ളക്കേസുകളുണ്ടാക്കി ജയിലിലടച്ചു. തടവറയില്‍ കിടന്നും അവര്‍ നാമജപത്തില്‍ മുഴുകി. നാമജപം കുറ്റകരമാക്കി ക്രോധാസുരന്‍ ആജ്ഞപുറപ്പെടുവിച്ചു. 

എന്നാല്‍ അതോടെ തടവറകള്‍ക്ക് അകത്തും പുറത്തും നാമജപഘോഷങ്ങള്‍ മുഴങ്ങി. എല്ലാവരും ശ്രീഗണേശന്റെ, ലംബോദരാവതാരത്തെ സങ്കല്‍പ്പിച്ച് പ്രാര്‍ഥനകള്‍ നടത്തി. 

എല്ലാവരും കൂട്ടമായി നാമജപം തുടങ്ങിയതോടെ ക്രോധാസുരന്‍ നടുങ്ങി. അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായി. നാമജപം വ്യാപിക്കുന്നു. എല്ലാ തെരുവുകളിലും ഗണനാഥന്റെ ലംബോദരന്റെ നാമജപം മുഴങ്ങി. 

തന്റെ കാല്‍ക്കീഴിലെ മണ്ണു മുഴുവന്‍ ഒലിച്ചു പോകുന്നതായി ക്രോധാസുരന് തോന്നി. ഇനി എന്തു ചെയ്യും എന്താണിവിടെ സംഭവിക്കുന്നത്?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Kerala

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.