Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കേരളത്തിലെ സാംസ്‌കാരിക നായകര്‍ സ്ഥാന, അധികാര മോഹികള്‍; കലാലയങ്ങളില്‍ എസ്എഫ്ഐ അഴിഞ്ഞാടിയിട്ടും ഒരക്ഷരം ആരും മിണ്ടുന്നില്ല’; ടി.പത്മനാഭനും എം.മുകുന്ദനും എവിടെപ്പോയിരിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 17, 2019, 12:58 pm IST
inKerala

കാസർകോട്: എസ്‌എഫ്‌ഐയും സിപി‌എമ്മും കേരളത്തിൽ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾക്കെതിരെ ഒന്നും പ്രതികരിക്കാൻ സ്ഥാന,അധികാര മോഹികളായ കേരളത്തിലെ സാംസ്കാരിക നായകർ തയാറാകുന്നില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി. കലാലയങ്ങളിൽ എസ്‌എഫ്‌ഐ അഴിഞ്ഞാടിയിട്ടും ഒരക്ഷരം പോലും ഉരിയാടാതെ ടി.പത്മനാഭനും എം.മുകുന്ദനും എവിടെപ്പോയിരിക്കുകയാണെന്നും അദ്ദേഹം ചോദിച്ചു. 

കാസർകോട്ട് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ഒരു പഴയ എസ്‌എഫ്‌ഐക്കാരനാണെന്ന് ആലോചിക്കുമ്പോൾ ഞാൻ ലജ്ജിക്കുന്നു. എസ്‌എഫ്‌ഐ എന്നത് സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നല്ല സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ് എന്നായി മാറി. എസ്‌എഫ്‌ഐയെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മാത്രമല്ല കേരളത്തിലെ മുഴുവൻ കലാലയങ്ങളിൽ നിന്നും പിരിച്ചുവിടണം. നൂറ് കണക്കിന് കോളേജുകളാണ് പാർട്ടി ഗ്രാമങ്ങളാക്കി എസ്‌എഫ്‌ഐ കയ്യടക്കിവച്ചിരിക്കുന്നത്. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടാണ് എസ്‌എഫ്‌ഐ നേതൃത്വം അഴിഞ്ഞാടുന്നത്. 

പഠിക്കാതെയും ക്ലാസിൽ കയറാതെയും നടക്കുന്നവർക്ക് പി‌എസ്‌സി പരീക്ഷകൾ ഉൾപ്പെടെയുള്ളവയിൽ ഒന്നാം റാങ്ക് ലഭിക്കുന്നുവെന്ന് പറയുന്ന സംസ്കാരം കേരളത്തിന് അപമാനമാണ്. പിണറായി വിജയൻ ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ കൊലപാതക ക്രിമിനൽ കരങ്ങളിലേക്ക് പാർട്ടിയും ഭരണവും വന്നപ്പോൾ മോന്തായം വളഞ്ഞുവെന്ന് പറയുന്നതുപോലെ എസ്‌‌എഫ്‌ഐ ഉൾപ്പെടെയുള്ള മുഴുവൻ സിപി‌എം സംഘടനകളും വളഞ്ഞു. സിപി‌എമ്മിന്റെ അന്തകരായി എസ്‌എഫ്‌ഐ നേതൃത്വം മാറിക്കഴിഞ്ഞു. 

സി‌ഐ‌ടിയു നോക്കുകൂലിയിലൂടെ പാവങ്ങളെ എങ്ങനെയാണ് സിപി‌എമ്മിൽ നിന്നും അകറ്റിയത് അതിനേക്കാൾ വലിയ നാശമാണ് എസ്‌എഫ്‌ഐ ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി പ്രവർത്തനത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടിരുന്ന ഒരു കലാലയ അന്തരീക്ഷത്തിലാണ് ഞാൻ പഠിച്ചു വളർന്നത്. എസ്‌എഫ്‌ഐയുടെ ഇന്നത്തെ ഫാസിസ്റ്റ് സമീപനം കാണുമ്പോൾ ഞാൻ ലജ്ജിക്കുന്നു. ഇവർ നാടിന്റെ നാശത്തിന് കാരണക്കാരാവുകയാണ്. സർക്കാരും വിദ്യാഭ്യാസ വകുപ്പും ശക്തമായി ഇടപെട്ടാൽ കലാലയങ്ങളുടെ എസ്‌എഫ്‌ഐയുടെ ക്രിമിനൽ വത്ക്കരണം അവസാനിപ്പിക്കാവുന്നതേയുള്ളൂ. 

പണ്ട് വളഞ്ഞവഴി നിയമങ്ങൾക്കെതിരെ സമരം നടത്തിയ ഡിവൈ‌എഫ്‌ഐ ഇന്ന് എവിടെപ്പോയി. എസ്‌എഫ്‌ഐ നേതാക്കൾ പി‌എസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പടെ കയറിക്കൂടിയതിനെതിരെ ചുണയുണ്ടെങ്കിൽ സമരം നടത്താൻ ഡിവൈ‌എഫ്‌ഐ നേതൃത്വം തയാറാകണം. പി‌എസ്‌സി റാങ്ക് ലിസ്റ്റിൽ പോലും തട്ടിപ്പ് നടന്നുവെന്ന് പറയുമ്പോൾ സിപി‌എം നേതാക്കന്മാർക്ക് ലഭിച്ചിരിക്കുന്ന റാങ്കുകളിൽ അഡ്വക്കേറ്റ്, ഡോക്ടർ പോലെയുള്ള പദവികളും ഇതുപോലെയാകാൻ സാധ്യതയുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.