Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് 18ന്; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സുരക്ഷ തേടി വിമതര്‍ വീണ്ടും മുംബൈ പോലീസിന് കത്തയച്ചു

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Jul 15, 2019, 06:54 pm IST
in India

ബെംഗളൂരു: രണ്ടാഴ്ചയിലേറെയായി തുടരുന്ന കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ തീരുമാനിച്ചു.  വ്യാഴാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാരില്‍ 14 പേര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി വിധാന്‍ സൗധയിലെത്തിയിരുന്നു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. അരമണിക്കൂര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചെയറില്‍ നിന്ന് മടങ്ങിയ സ്പീക്കര്‍ കാര്യോപദേശക സമിതി വിളിച്ചുകൂട്ടി. ഈ യോഗത്തിന് ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീയതി പ്രഖ്യാപിച്ചത്. സഭാ വ്യാഴാഴ്ച വരെ നിര്‍ത്തിവെക്കുന്നതായും സ്പീക്കര്‍ അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രനടക്കം 16 എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടകയില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകാത്തതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലപാട് ഇന്നറിയാം. രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ജെഡിഎസും-കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ വിമതരുടെ രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും സഖ്യസര്‍ക്കാരിന് തിരിച്ചടിയാണ്. 

വിമതരുടെ രാജിയോടെ സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണ വേണം. സ്പീക്കറടക്കം 101 അംഗങ്ങളാണ് സഖ്യസര്‍ക്കാരിനൊപ്പമുള്ളത്(കോണ്‍ഗ്രസ്-66, ജെഡിഎസ്-34). ഏഴ് അംഗങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിലെ വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാനാകൂ. സ്വതന്ത്രന്റെയും കെപിജെപി അംഗത്തിന്റെയുമടക്കം ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ട്. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശ്വാസവോട്ടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായി. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാകും.

 വിശ്വാസ വോട്ടെടുപ്പിന് രണ്ടുദിവസം കൂടിയുള്ളതിനാല്‍ വിമതരില്‍ ചിലരെയെങ്കിലും തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനിടെ, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന 14 വിമത എംഎല്‍എമാര്‍ സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിന് വീണ്ടും കത്തയച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നാണ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയോ ഗുലാം നബി ആസാദിനെയോ അല്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയോ കാണാന്‍ താല്‍പര്യമില്ല. അവരില്‍ നിന്ന് ഭീഷണി നേരിടുകയാണെന്നും കത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.