Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കരാറുകാരെ സംരക്ഷിക്കാൻ ശ്രമം, കുട്ടനാട് കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാതെ ജല അതോറിറ്റിക്ക് കൈമാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 10:46 am IST
in Local News

ആലപ്പുഴ : കുട്ടനാട് കുടിവെള്ള വിതരണ പദ്ധതി കമ്മീഷന്‍ ചെയ്യാതെ ജലഅതോറിറ്റിക്ക് കൈമാറാന്‍ നീക്കം. കരാറുകാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് പിന്നിലെന്ന് ആരോപണം. കുട്ടനാട്ടിലെ വടക്കന്‍ മേഖലയില്‍ ആറു പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ച 800 എംഎല്‍ഡി വിതരണ പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തിയാക്കിയ പദ്ധതിയാണ് കമ്മീഷന്‍ ചെയ്യാതെ ജല അതോറിറ്റിക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്. 

കോട്ടയം പ്രോജക്ട് ഓഫീസ് ഏറ്റെടുക്കുന്ന പദ്ധതി പൂര്‍ത്തിയായ ശേഷം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ജല അതോറിറ്റിക്ക് കൈമാറാറുള്ളത്. എന്നാല്‍ ഇതിന് വിപരീതമായി കൈമാറുമ്പോള്‍ പൈപ്പ് ലൈന് അറ്റകുറ്റപണി വന്നാലുള്ള ചിലവ് ജല അതോറിറ്റി വഹിക്കേണ്ടി വരും. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തശേഷം തകഴി-കരുമാടി ഭാഗങ്ങളില്‍ നിരവധി തവണ പൊട്ടുകയും സംസ്ഥാനപാത ഒലിച്ചുപോകുകയും ചെയ്തിരുന്നു. ഇതേ അവസ്ഥ കുട്ടനാട് കുടിവെള്ള വിതരണ പദ്ധതിക്കും സംഭവിച്ചാല്‍ സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ നഷ്ടമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

പുതിയ പദ്ധതിയുടെ ഗുണഫലത്തില്‍നിന്ന് തലവടി പഞ്ചായത്തിനെ ഒഴിവാക്കിയതായും ആരോപണം ഉയരുന്നു. തലവടി പഞ്ചായത്തിനെ ഒഴിവാക്കിയാണ് പദ്ധതിയുടെ കരട് രേഖ തയാറാക്കിയത്. വെള്ളക്കിണര്‍ ടാങ്കില്‍ ടി കണക്ഷന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാന്‍ തലവടി പഞ്ചായത്ത് പ്രതിനിധികള്‍ ജല അതോറിറ്റിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതംഗീകരിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് ഉയരാനുള്ള പ്രതിഷേധം കണക്കിലെടുത്താണ് പദ്ധതി കൈമാറാമുള്ള നീക്കം രഹസ്യമായി നടത്തിയതെന്നാണ് തലവടി പഞ്ചായത്ത് പ്രതിനിധി അജിത്ത് കുമാര്‍ പിഷാരത്തിന്റെ ആരോപണം. പതിറ്റാണ്ടുകള്‍ പിന്നിട്ട കുടിവെള്ള ടാങ്കില്‍ ഒരുതുള്ളി വെള്ളം ഇതുവരെ സംഭരിക്കാന്‍ കഴിയാതെ നോക്കുകുത്തിയായി തീര്‍ന്നിരിക്കുകയാണ് വെള്ളക്കിണറുള്ള കുടിവെള്ള ടാങ്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.