Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

പുതിയ ലോക ചാമ്പ്യന്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 04:06 am IST
inSports

ലോര്‍ഡ്‌സ്: ഒന്നരമാസം നീണ്ട ലോകകപ്പ് ഏകദിന ക്രിക്കറ്റിന് നാളെ കൊടിയിറക്കം. നാളെ ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡുമായി കൊമ്പുകോര്‍ക്കും.

പ്രാഥമിക റൗണ്ടിലും സെമിഫൈനലുകളിലുമായി 48 മത്സരങ്ങളാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇംഗ്ലണ്ടിലെ വിവിധ മൈതാനങ്ങളില്‍ അരങ്ങേറിയത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോയി. നാളെ കാത്തിരിപ്പുകള്‍ക്ക് വിരാമമാകും. ആരായിരിക്കും പുതിയ ലോക ചാമ്പ്യന്മാര്‍. ആരായാലും അത് ഒരു ചരിത്രമാകും. കാരണം ആര് ജയിച്ചാലും അത് അവരുടെ ആദ്യ ലോകകിരീടമായിരിക്കും. 

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം തവണയാണ് ഫൈനലില്‍ കളിക്കുന്നത്. 1979, 1987, 92 ടൂര്‍ണമെന്റുകളില്‍ അവര്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടം കിട്ടാക്കനിയായി. 1979-ല്‍ വെസ്റ്റ് ഇന്‍ഡീസിനോടും 1987-ല്‍ ഓസ്‌ട്രേലിയയോടും 1992-ല്‍ പാക്കിസ്ഥാനോടും അവര്‍ കലാശക്കളിയില്‍ തോറ്റു. 92നുശേഷം ആദ്യമായാണ് അവര്‍ ഫൈനലില്‍ എത്തുന്നത്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം. ഇത്തവണ സെമിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് മോര്‍ഗനും കൂട്ടരും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. എട്ട് വിക്കറ്റിനായിരുന്നു ജയം. ലോകകപ്പില്‍ എട്ടാം സെമി കളിച്ച ഓസ്‌ട്രേലിയയുടെ ആദ്യ തോല്‍വി കൂടിയായി ഇത്.

അതേസമയം ന്യൂസിലന്‍ഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് എത്തുന്നത്. സെമിയില്‍ ഇന്ത്യയെ 18 റണ്‍സിന് കീഴടക്കിയായിരുന്നു അവരുടെ കുതിപ്പ്. 2015ലെ ലോകകപ്പിലും കിവികള്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

എന്തായാലും ഏകദിന ലോകകപ്പിലെ പുതിയ ചാമ്പ്യന്മാരെ അറിയാനായി ഇനി ഒരു ദിവസത്തെ മാത്രം ഇടവേളയാണുള്ളത്. നാളെ ലോര്‍ഡ്‌സില്‍ അരങ്ങേറുന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ പുതിയ ലോകചാമ്പ്യന്മാരെ അറിയാം.

2015ലെ ലോകകപ്പ് ഫൈനല്‍ പോലെ ഏഷ്യന്‍ പ്രതിനിധികള്‍ ഇല്ലാത്ത ഫൈനലാണ് ഇത്തവണയും.1992 മുതല്‍ 2011 വരെ എല്ലാ ലോകകപ്പിന്റെയും ഫൈനലില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളിലൊന്ന് ഇടംപിടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ കളിച്ചത്. 

തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്. ഇംഗ്ലണ്ട് ഫൈനലിലെത്തിയതോടെയാണ് ഈ പ്രത്യേകത വന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011-ല്‍ സംയുക്ത ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

2015-ല്‍ ലോകകപ്പ് സംയുക്തമായി ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്നാണ് ആതിഥേയത്വം വഹിച്ചത്. 2011ലേതിന് സമാനമായ സാഹചര്യമാണ് ഫൈനലില്‍ അന്ന് സംഭവിച്ചത്. ഇരു ആതിഥേയ രാജ്യങ്ങളും തമ്മിലുള്ള മത്സരം വിജയിച്ചത് ഓസ്‌ട്രേലിയയായിരുന്നു. ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയതോടെ ലോകകപ്പില്‍ ആതിഥേയര്‍ ഫൈനലില്‍ എത്തുന്ന പതിവ് തുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.