Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഡിജിപി അഭിനന്ദിച്ച എസ്‌ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് പുറത്ത്; സേനയില്‍ അമര്‍ഷം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 12, 2019, 04:07 pm IST
in Local News

കൊല്ലം: കൊലക്കേസ് തെളിയിച്ചതിന് ഡിജിപി നേരിട്ട് അഭിനന്ദിച്ച എസ്‌ഐ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പോലീസ് സേനയില്‍ അമര്‍ഷം. പിന്നില്‍ ഗൂഢാലോചനയെന്നും ആക്ഷേപം.

കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന വി. അനില്‍കുമാറിനെയാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കൊല്ലത്തെ രഞ്ജിത് ജോണ്‍ കൊലക്കേസ് ശാസ്ത്രീയമായി അന്വേഷിച്ച് മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഏഴുമാസംനീണ്ട വിചാരണയ്‌ക്കൊടുവില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. വിധി വന്നശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അനില്‍കുമാറിനെ വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു. തുടര്‍ന്നാണ് ബാഡ്ജ് ഓഫ് ഓണറിനായി അനില്‍കുമാറിന്റെതടക്കമുള്ള പേരുകള്‍ ജില്ലയില്‍ നിന്ന് ശുപാര്‍ശചെയ്തുകൊണ്ടുള്ള പട്ടിക തിരുവനന്തപുരത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചതും. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പട്ടികയില്‍ അനില്‍കുമാറിന്റെയോ സഹപ്രവര്‍ത്തകരുടെയോ പേരുകള്‍ ഉണ്ടായിരുന്നില്ല. പകരം രഞ്ജിത് ജോണ്‍ കൊലക്കേസിന്റെ അന്വേഷണവുമായി വിദൂരബന്ധം പോലും ഇല്ലാത്ത കൊല്ലം ഈസ്റ്റ് പോലീസ്‌സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് ഉണ്ടായിരുന്നത്.

അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക തിരുവനന്തപുരത്തേക്ക് അയച്ചതിന്റെ പുറകെ മറ്റൊരു അഡീഷണല്‍ ലിസ്റ്റുകൂടി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഈ പട്ടികയില്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇല്ലായിരുന്നു. പകരം തിരുകികയറ്റിയവര്‍ക്കാണ് കൊലക്കേസ് തെളിയിച്ചതിന്റെ മിടുക്കില്‍ ബാഡ്ജ് ഓഫ് ഓണര്‍ നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇത് വെറും സാങ്കേതികപിഴവാണെന്ന് കരുതാന്‍ ന്യായമില്ല. കൃത്യമായ ഗൂഢാലോചന കൊല്ലത്തും തിരുവനന്തപുരത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും നടന്നതിന്റെ ഫലമായാണ് പട്ടിക അട്ടിമറിക്കപ്പെട്ടത്. സാങ്കേതികപിഴവാണെന്നും തിരുത്തുമെന്നും ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം വിശദീകരിക്കുന്നുണ്ടെങ്കിലും അഡീഷണല്‍ ലിസ്റ്റ് എങ്ങനെ വന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍പോലും ഈ കേസിന്റെ മെറിറ്റ് പരിഗണിച്ച് അനില്‍കുമാറിനെ കൊല്ലത്തുനിന്ന് മാറ്റിയിരുന്നില്ല. സ്‌പെഷ്യല്‍ബ്രാഞ്ചിലേക്ക് മാറ്റി വിചാരണ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കി. എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടശേഷം അനില്‍കുമാറിനെ കൊല്ലം സബ്ഡിവിഷനില്‍ നിന്നു മാറ്റി കരുനാഗപ്പള്ളി സബ്ഡിവിഷനില്‍ പോസ്റ്റുചെയ്തു.

കൊലക്കേസ് അന്വേഷണത്തില്‍ അത്യന്തം മികവുപ്രകടിപ്പിച്ച ഉദ്യോഗസ്ഥനെയും ടീമംഗങ്ങളെയും സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ഏല്‍പ്പിക്കുന്നതിന് പകരം മൂലയ്‌ക്ക് ഒതുക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.