Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ വാദങ്ങള്‍ പച്ചക്കളം, ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടം പോലും പൂര്‍ത്തിയായില്ല

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Jul 10, 2019, 12:58 pm IST
inKerala

കോട്ടയം: ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിനെ വിശ്വസിച്ച് പദ്ധതിയുടെ കരാറില്‍ ഒപ്പിട്ട് വീട് പൊളിച്ച് മാറ്റിയ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ പെരുവഴിയിലാണ്. 

ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ രണ്ടാംഘട്ടവും ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ അര്‍ഹരായവര്‍ 98,270 കുടുംബങ്ങളാണ്. ഇതില്‍ 21,108 വീടുകളുടെ നിര്‍മാണം മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. 77,162 വീടുകളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. പണം ചോദിക്കുമ്പോള്‍ ഫണ്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് പദ്ധതിക്കായി വീട് പൊളിച്ച കുടുംബങ്ങള്‍ പറയുന്നു. 

എന്നാല്‍, മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിച്ച് 2020ല്‍ പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നത്. ഒന്നാംഘട്ടം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 2020ല്‍ പദ്ധതി എങ്ങനെ പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ 2023ല്‍ പോലും രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. പ്രളയവും, സാമ്പത്തിക പ്രതിസന്ധിയും മൂലം 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ട രണ്ടാംഘട്ടം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2019 ജൂലൈ മൂന്നിലെ കണക്ക് പ്രകാരം രണ്ടാംഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ പത്ത് ശതമാനം വീടുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ എണ്ണം 13,282 ആണ്. 1110 വീടുകളുടെ (9.47 ശതമാനം) നിര്‍മാണമേ പൂര്‍ത്തീകരിക്കാനായിട്ടുള്ളൂ. 11,900 ഗുണഭോക്താക്കളുള്ള ഇടുക്കിയില്‍ 1,002 വീടുകളാണ് (10.52 ശതമാനം) പൂര്‍ത്തിയായത്. 

ഒരു വീടിനായി നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ 2.20 ലക്ഷം ഹഡ്‌കോ (ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) വായ്‌പയും, ശേഷിക്കുന്ന ഒരു ലക്ഷം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, 80,000 തദ്ദേശ സ്ഥാപനത്തിന്റെ വിഹിതവുമാണ്. നിലവില്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാന വിഹിതം കൃത്യമായി ലഭിക്കുന്നില്ല. ഹഡ്‌കോയുടെ വായ്‌പയ്‌ക്കും കാലതാമസമെടുക്കുന്നു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.