Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ രണ്ടാം സെമി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 03:05 am IST
in Sports

ബെര്‍മിങ്ഹാം: തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ നാളെ സെമി പോരാട്ടത്തിനിറങ്ങുന്നു. ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് കയറിയത്. കളിച്ച ഒമ്പത് കളികളില്‍ 7 വിജയവും രണ്ട് പരാജയവുമടക്കം 14 പോയിന്റാണ് അവര്‍ നേടിയത്. അതേസമയം ഇംഗ്ലണ്ട് 6 ജയവും മൂന്ന് തോല്‍വിയുമടക്കം 12 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായും. ഓസ്‌ട്രേലിയ ഇന്ത്യയോടും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടുമാണ് തോറ്റത്. ഇംഗ്ലണ്ട് പാക്കിസ്ഥാന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളോടും. ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിന് പകവീട്ടാനുള്ള അവസരം കൂടിയാണ് നാളെ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.

ഇത്തവണ ലോകകപ്പ് ചരിത്രത്തിലെ ആറാം കിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ട് മൂന്ന് തവണ റണ്ണറപ്പുകളായെങ്കിലും കിരീടം കിട്ടാക്കനിയാണ്. 1992നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയില്‍ കളിക്കാനിറങ്ങുന്നത്. 

ഇംഗ്ലണ്ടിനെ അപേക്ഷിച്ച് മുന്‍തൂക്കം ഓസ്‌ട്രേലിയയ്‌ക്കുതന്നെയാണ്. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും മികച്ച ഫോമിലാണ്. പ്രത്യേകിച്ച് ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് ക്യാരിയും. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ലോകകപ്പിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നെങ്കിലും പിന്നീട് പ്രകടനം മങ്ങി. ഡേവിഡ് വാര്‍ണര്‍ ഇൗ ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ രണ്ടാമതാണ്. 9 കളികളില്‍ നിന്ന് മൂന്ന് വീതം സെഞ്ചുറിയും അര്‍ദ്ധശതകവുമായി 638 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ആരോണ്‍ ഫിഞ്ച് 9 കളികളില്‍ നിന്ന് 507 റണ്‍സും. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധശതകവും ഇതിലുള്‍പ്പെടും. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന അലക്‌സ് ക്യാരിയുടെ ഫോമും ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും. എന്നാല്‍ മധ്യനിര ഫോമിലല്ല. പ്രത്യേകിച്ചും കൂറ്റനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇതിനിടെ ഉസ്മാന്‍ ഖവാജയ്‌ക്കും സ്‌റ്റോയിനിസിനും പരിക്കേറ്റതും കംഗാരുക്കള്‍ക്ക് തിരിച്ചടിയാണ്. ബൗളിങ്ങില്‍ ഇംഗ്ലണ്ടിനേക്കാള്‍ മുന്‍തൂക്കം ഓസീസിനുതന്നെ. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കുമ്മിന്‍സും ബെഹ്‌റന്‍ഡോര്‍ഫും അടങ്ങുന്ന ബൗളര്‍മാര്‍ എതിരാളികളെ എറിഞ്ഞു വീഴ്‌ത്താന്‍ കെല്പുള്ളവരാണ്.

അതേസമയം ഇംഗ്ലണ്ടും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജോ റൂട്ടും ബെയര്‍സ്‌റ്റോവും ജാസണ്‍ റോയ്‌യും ബെന്‍ സ്‌റ്റോക്‌സുമടങ്ങുന്ന ബാറ്റിങ് നിര കരുത്തുറ്റതാണ്. ബൗളിങ്ങില്‍ മാര്‍ക്ക് വുഡ്, ജോഫ്രെ ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവരും മികച്ച ഫോമിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.