Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തലങ്ങുംവിലങ്ങും വാഹനങ്ങള്‍; പ്രാണഭയത്താല്‍ രോഗികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 11:51 am IST
in Local News

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഗണപതി ക്ഷേത്രം ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളും യാത്രക്കാരും ജീവന്‍ പണയംവെച്ച് റോഡ് മുറിച്ചുകടക്കേണ്ട അവസ്ഥയില്‍. സമീപത്ത് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടാല്‍ പോലും ആരും തിരിഞ്ഞു നോക്കാറില്ല. 

പട്ടത്ത് നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന റോഡും കണ്ണമ്മൂലയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് വരുന്ന റോഡും  മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും കണ്ണമ്മൂലയിലേക്ക് പോകുന്ന വാഹനങ്ങളും സംഗമിക്കുന്നത് ഗണപതിക്ഷേത്രത്തിനു മുന്നിലാണ്.  ഈ റോഡ് മുറിച്ചുകടന്നാണ് മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിലേക്കും ദന്തല്‍ കോളേജിലേക്കുമുള്ള രോഗികള്‍ക്ക്  പോകാന്‍. മെഡിക്കല്‍ കോളേജ് ഓഫീസിലേക്ക് പോകുന്ന യാത്രക്കാരും  ഈ റോഡ് കടന്നാണ് പോകേണ്ടത്. കൂടാതെ മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍നിന്നുള്ള യാത്രക്കാരും ഇതുവഴിയാണ് പോകുന്നത്.

ഇത്തരത്തില്‍ തലങ്ങുംവിലങ്ങും വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടയിലൂടെ വേണം രോഗികള്‍ക്കും യാത്രക്കാര്‍ക്കും കടന്നു പോകാന്‍. കണ്ണമ്മൂല ഭാഗത്തു നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തി റോഡ് മുറിച്ച് കടക്കുമ്പോഴായിരിക്കും മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും കോസ്‌മോ ജംഗ്ഷനില്‍ നിന്നുമുള്ള വാഹനങ്ങള്‍ കടന്നുവരുന്നത്. പലപ്പോഴും വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് അപകടങ്ങള്‍ സംഭവിക്കുന്നു. ഈ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ഡിപ്പോയും. ഇരുഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ പ്രവേശിക്കുന്നതു കൂടിയാകുമ്പോള്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.  പലപ്പോഴും രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് പോലും ആശുപത്രിയില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയാണ്. 

നിരവധി വ്യാപാരസ്ഥാപനങ്ങളും ഇതിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ് കൂടിയാകുമ്പോള്‍ ഈ ജംഗ്ഷന്‍ കടന്നുപോകണമെങ്കില്‍ ചിലപ്പോള്‍ അരമണിക്കൂര്‍ വരെ എടുക്കും. ജംഗ്ഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ആളില്ല എന്നാണ് ലഭിച്ച വിവരം. സ്റ്റേഷന്റെ പ്രവര്‍ത്തനത്തിനു പോലും പോലീസുകാരെ തികയുന്നില്ലെന്ന പരിഭവത്തിലാണ് അധികൃതര്‍. അപകടങ്ങള്‍ നിത്യസംഭവം ആയതോടെ ഒരു ഹോം ഗാര്‍ഡിനെയെങ്കിലും നിയമിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.