Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്ക് ഭയമില്ലാതിരിക്കട്ടെ

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Jul 8, 2019, 03:20 am IST
inSamskriti

ഭയമില്ലാത്ത മനസ്സിന് ഉടമയായവന് മാത്രമേ ഈ ലോകത്ത് ജീവിതത്തില്‍ വിജയിക്കാനാകൂ. ദൈനംദിന ജീവിതത്തില്‍ നാം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായുണ്ട്. പലതിനോടും ഉള്ള ഭയപ്പാടോടെ ജീവിതം ജീവിച്ചുതീര്‍ക്കുമ്പോള്‍ നമുക്ക് പുരുഷാര്‍ഥങ്ങള്‍ നേടാന്‍ കഴിയാതെ വരും. പുരുഷാര്‍ഥങ്ങള്‍ നേടണമെങ്കില്‍ പ്രതിസന്ധികളെ നേരിടാനാണ് പഠിക്കേണ്ടത്. ജീവിതത്തില്‍ മരണംവരെയും പ്രതിസന്ധികള്‍ ഉണ്ടാകും. ആചാര്യ ചാണക്യന്‍ പറയുന്നത് കേള്‍ക്കൂ, 

താവദ്ഭയേഷു ഭേതവ്യം 

യാവദ്ഭയമനാഗതമ്

ആഗതം തു ഭയം ദൃഷ്ട്വാ 

പ്രഹര്‍തവ്യമശങ്കയാ

(ചാണക്യനീതി 4.18)

അര്‍ഥം: എന്തില്‍നിന്നെല്ലാമാണോ നാം ഭയക്കുന്നത് അതത് സന്ദര്‍ഭങ്ങള്‍ വന്നുചേരുംവരെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. വന്നുചേര്‍ന്നതിനെ കണ്ടുമനസ്സിലാക്കി ശങ്കകൂടാതെ നേരിടേണ്ടതാണ്.

അതായത്, ഭയപ്പെട്ട് നില്‍ക്കുകയല്ല വേണ്ടത്. മറ്റാരുമില്ലെങ്കിലും പ്രതിസന്ധിഘട്ടങ്ങളില്‍ ധര്‍മം ഒരുവന്റെ രക്ഷയ്‌ക്കായെത്തും, അവന്‍ ധര്‍മിഷ്ഠനാണെങ്കില്‍. വിദ്യ, തപസ്സ്, ദാനം, സത്യഭാഷണം തുടങ്ങിയവ കൈമുതലായുള്ളവന് പിന്നെ ഭയപ്പെടേണ്ടതായില്ല. അറിവില്ലാതിരിക്കുക, തപസ്സില്ലാതിരിക്കുക, ദാനം ചെയ്യാതിരിക്കുക, അസത്യം പറയുക, കുറുക്കു വഴിയിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക ഇങ്ങനെയെല്ലാം ചെയ്യുമ്പോഴാണ് ഭയപ്പെടേണ്ടിവരുന്നത്. എന്നാല്‍ യഥോചിതം ധര്‍മം ആചരിക്കുന്നവനെ സംബന്ധിച്ച് അവന്‍ ഈശ്വരനിയമങ്ങള്‍ക്ക് അനുകൂലമായാണ് ജീവിക്കുന്നത്. അവനെ പ്രകൃതിശക്തികള്‍ സംരക്ഷിച്ചുകൊള്ളും. അഥര്‍വവേദം പറയുന്നത് കേള്‍ക്കൂ:

ഓം അഭയം നഃ കരത്യന്തരിക്ഷമഭയം ദ്യാവാപൃഥിവീ ഉഭേ ഇമേ.

അഭയം പശ്ചാദഭയം പുരസ്താദുത്തരാദധരാദഭയം നോ അസ്തു.

(അഥര്‍വം 19.15.5)

അര്‍ഥം: ഹേ പരമേശ്വരാ, അങ്ങയുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്നും ദ്യുലോകത്തില്‍നിന്നും പൃഥിവിയില്‍നിന്നും അഭയമുണ്ടാകട്ടെ. നാലു ദിശകളില്‍നിന്നും അഭയമുണ്ടാകട്ടെ.

ഓം അഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത്

അഭയം നക്തമഭയം ദിവാ നഃ സര്‍വാ ആശാ മമ മിത്രം ഭവന്തു

(അഥര്‍വം 19.15.6)

അര്‍ഥം: മിത്രത്തില്‍നിന്നും അമിത്രത്തില്‍നിന്നും അഭയം ഉണ്ടാകട്ടെ. പ്രത്യക്ഷമായും പരോക്ഷമായും അഭയം ഉണ്ടാകട്ടെ. രാത്രിയും പകലും അഭയം നല്‍കിടട്ടെ. എല്ലാ ദിശകളും എന്റെ മിത്രമായിത്തീരട്ടെ.

അഭയം എന്നാല്‍ ഭയമില്ലാത്ത അവസ്ഥയാണ്. ദ്യുലോകവും അന്തരീക്ഷലോകവും ഭൂമിയും, സര്‍വ ദിശകളും അവന് അഭയം നല്‍കുന്നു. മിത്രം മാത്രമല്ല, അമിത്രരായവര്‍ പോലും അവന് അഭയം നല്‍കുന്നു. അതായത് അപരിചിതമായ ഒരു പ്രദേശത്ത് ഒറ്റയ്‌ക്കായാല്‍പോലും അവനെ അഭയഹസ്തങ്ങള്‍ ലഭിക്കും. രാത്രിയും പകലും എല്ലാ സമയത്തും അവന് അഭയം ലഭിക്കും. അതിന് വേണ്ടത് ആദ്യം ധര്‍മിഷ്ഠനാകുക എന്നതാണ്. അങ്ങനെയുള്ളവന് പിന്നീട് ഭയക്കേണ്ടിവരില്ല. ഭയമില്ലാതിരുന്നാലേ പുരുഷാര്‍ഥങ്ങള്‍ നേടാനും ജീവിതത്തില്‍ വിജയിക്കാനും സാധിക്കൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.