ആചാര്യശ്രീ രാജേഷ്

ആചാര്യശ്രീ രാജേഷ്

വേദം വിവേകാനന്ദം…

വേദമെന്നത് കേവലം ഒരു വാക്കല്ല, വിവേകാനന്ദസ്വാമികളെ സംബന്ധിച്ചിടത്തോളം അതൊരു ജീവിതപശ്ചാത്തലമാണ്. വിവേകാനന്ദ ജീവിതത്തിലൂടെയും വിവേകാനന്ദ സാഹിത്യത്തിലൂടെയും കടന്നുപോകുമ്പോള്‍ അത്ഭുതാവഹമായ വൈദികപശ്ചാത്തലം നമുക്കു ദൃശ്യമാകും. വിവേകാനന്ദന്റെ ജീവിതപശ്ചാത്തലം രൂപപ്പെടുന്നതില്‍...

ധനം സമ്പാദിക്കുമ്പോഴും വിനിയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്…

നാം നിത്യജീവിതത്തില്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് ധനം. കര്‍മമേഖലകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ധനം സര്‍വര്‍ക്കും ഒരേ പോലെ ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്രയും ജീവിതത്തില്‍...

ബ്രഹ്മചര്യമെന്ന അമൃത്

കൗമാരക്കാരിലും യുവാക്കളിലും എന്നുവേണ്ട ഇന്നത്തെ സമൂഹത്തില്‍ വയോവൃദ്ധരില്‍നിന്നുപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ബ്രഹ്മചര്യം. മനുഷ്യജീവിതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന അഥര്‍വവേദത്തിലെ ബ്രഹ്മചര്യസൂക്തത്തില്‍നിന്നുള്ള ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്....

ഈശ്വരനെന്ന മഹാദാനിയെ നോക്കൂ…

സനാതനധര്‍മത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ദാനം. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്നത്തെ ഹൈന്ദവസമൂഹത്തില്‍ ദാനത്തിന് പറയത്തക്ക സ്ഥാനമൊന്നും അധികമാരും കല്പിച്ചുനല്‍കിക്കാണുന്നില്ല. വേദങ്ങള്‍തൊട്ട് പുരാണങ്ങള്‍വരെ ദാനത്തിന്റെ മഹത്വത്തെ പാരാട്ടുന്നുണ്ട്. പക്ഷേ ഇതേക്കുറിച്ച്...

വേദജ്ഞാനമാണ് ഒറ്റമൂലി

ദുഃഖങ്ങള്‍ പലതാണ്. ഓരോ ദുഃഖത്തിനും പരിഹാരവും ഓരോന്നാണ്. എന്നാല്‍ സര്‍വദുഃഖങ്ങള്‍ക്കും പരിഹാരമായ ഒരു 'ഒറ്റമൂലി' ഉണ്ട്. അറിവാണത്. അറിവ്, ജ്ഞാനം എന്നെല്ലാം പറയുമ്പോള്‍ പുസ്തകം വായിച്ചോ ചിന്തിച്ചോ...

ഈശ്വരഭക്തിയെ എങ്ങനെ വളര്‍ത്താം?

ഈശ്വരന്‍ ഏകനാണ്,  എങ്കിലും അവന്‍ പല പല ദേവനാമങ്ങളെ ധരിക്കുന്നു. അതായത് പല പല ഗുണങ്ങളോടു കൂടിയവനായതിനാല്‍ അവന് പല പല പേരുകള്‍ ഉണ്ട്.

വസുധൈവ കുടുംബകം

ഉള്ളില്‍ നന്മയില്ലാത്തവരായി ആരുമില്ല. എന്നാല്‍ ആ നന്മയ്ക്ക് പരിധി നിശ്ചയിക്കുന്നവരാണ് മിക്കവരും. ചില അടയാളങ്ങളെ അടിസ്ഥാനമാക്കി ആളുകളെ വര്‍ഗീകരിക്കുകയും ആ വര്‍ഗങ്ങള്‍ക്ക് പുതിയ പേരുകള്‍ ചാര്‍ത്തിക്കൊടുക്കുകയും, പുതുതായി...

നിന്ദിക്കുന്നവര്‍ നിന്ദിക്കട്ടെ…

ജീവിതത്തിന്റെ വലിയൊരു ഭാഗവും ആളുകള്‍ ഇന്ന് ജീവിച്ചുതീര്‍ക്കുന്നത് സോഷ്യല്‍ മീഡിയ എന്ന വെര്‍ച്വല്‍ വേള്‍ഡിലാണ്. ചിലരാകട്ടെ, ഭക്ഷണവും, ഉറക്കവും, മറ്റ് പ്രാഥമികകാര്യങ്ങളും ഒഴിച്ചാല്‍, യഥാര്‍ഥലോകത്തേക്ക് വല്ലപ്പോഴുമൊക്കെ ഒന്നു...

മഹര്‍ഷി ദയാനന്ദ സരസ്വതിയെ സ്മരിക്കുമ്പോള്‍…

വേദങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മഹര്‍ഷി ജാതീയതയ്ക്ക് എതിരായി പോരാടുവാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. അതിനായി അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തി. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ഒരാള്‍ കേരളത്തിലും...

നിങ്ങള്‍ അന്നദാനം ചെയ്യാറുണ്ടോ?

ശരീരവും മനസ്സുമെല്ലാം അന്നമയമാണെന്നാണ് പ്രാചീന ശാസ്ത്രങ്ങള്‍ പറഞ്ഞുതരുന്നത്. ഭക്ഷണമില്ലാതെ ഒരു നേരം, അല്ലെങ്കില്‍ ഒരു ദിവസം തള്ളിനീക്കുമ്പോള്‍  നമുക്കറിയാന്‍ സാധിക്കും വിശപ്പിന്റെ ദുഃഖം എന്തെന്ന്. ഇതേ ദുഃഖം...

സ്‌നേഹത്തെയും നിര്‍ദ്വേഷതയെയും ഉള്ളത്തില്‍ കുടിയിരുത്താം

ആധുനികകാലത്ത് ആളുകളില്‍ കുറഞ്ഞുവരുന്ന ഒന്നാണ് സ്‌നേഹം. ദ്വേഷമാകട്ടെ അതിനനുസരിച്ച് വര്‍ധിച്ചുവരികയും ചെയ്യുന്നു. മാറിയ ജീവിതരീതി മുതല്‍ സോഷ്യല്‍ മീഡിയ വരെ ഈയൊരു അവസ്ഥ സംജാതമാകുന്നതിന് കാരണമായിട്ടുണ്ട് എന്നാണ്...

സുപരമാനവനെ വാര്‍ത്തെടുക്കാനുള്ള നവരാത്രിസാധന

ഇന്ന് മഹാനവമി. നാളെ വിജയദശമിയും. നമുക്കറിയാം, നവരാത്രി ഒരു ഉത്സവമായാണ് ഭാരതത്തിലുടനീളം പ്രാചീനകാലം മുതല്‍ക്കേ കൊണ്ടാടുന്നത് . അതേ സമയം ജപഹോമസ്വാധ്യായനിരതമായ സാധനാപദ്ധതിയും നവരാത്രിയുടെ പ്രധാന അങ്ഗമാണ്....

ചിന്തകളേയും കര്‍മങ്ങളേയും ശുദ്ധീകരിക്കുക

വേദങ്ങളിലെ മന്ത്രരാശിയാകട്ടെ, ഓരോ ഉപാസകനും നല്‍കുന്നത് അനന്തമായ ഉപദേശങ്ങളാണ്. ജനിച്ചുവീണ കുഞ്ഞ് വളര്‍ന്ന് ഓരോ കുഞ്ഞിക്കാലടി വെക്കുമ്പോഴും എത്ര ശ്രദ്ധയോടെയാണോ അമ്മ പരിലാളിക്കുന്നത് അതേ ശ്രദ്ധയോടെ വേദമാതാവും...

അനന്താനന്ദത്തിന്റെ നാരായവേര് എവിടെ?

നാം അറിയാതെ പലപ്പോഴും പാപത്തിന്റെ പിടിയില്‍ അമര്‍ന്നുപോകാറുണ്ട്. പലരുടേയും പ്രധാനപ്പെട്ട ഒരു ചോദ്യമാണ് പാപത്തില്‍നിന്ന് എങ്ങനെ മുക്തി നേടാമെന്നത്. താന്‍ പാപിയാണെന്ന ചിന്തയില്‍ ആമഗ്‌നനായി സ്വയം ശൈഥില്യത്തിലേക്ക്...

നിങ്ങള്‍ പ്രതാപശാലികളാവുക

ജീവിതത്തില്‍ അടരാടി ജയിച്ചവരെല്ലാം അനേകം ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചവരായിരിക്കും. എളുപ്പത്തില്‍ ജയിക്കാവുന്ന ഒന്നല്ല ജീവിതം. പക്ഷേ, അതിനു മുന്നില്‍ തോറ്റുകൊടുക്കാതെ അനവരതം പോരാടി ജയിക്കണമെന്ന ഇച്ഛ നമ്മുടെ...

ബ്രഹ്മചര്യത്തിന്റെ മഹിമ

ഭാരത സംസ്‌കാരമാകുന്ന വൃക്ഷത്തിന്റെ തായ്‌വേര് സ്വദേശി വിദ്യാഭ്യാസമായിരുന്നു എന്നും അതിന്റെ ആത്മാവ് ബ്രഹ്മചര്യമായിരുന്നു എന്നും അദ്ദേഹം കരുതി.

വിദ്യാര്‍ഥികള്‍ ബ്രഹ്മചാരികളാകട്ടെ…

ബ്രഹ്മചര്യമെന്നത് ഭാരതത്തിന്റെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവായിരുന്നു.  ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ബ്രഹ്മചര്യത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല,   'ബ്രഹ്മചര്യം' എന്ന വാക്കുതന്നെ ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്.  ബ്രഹ്മചാരിയാകുക എന്നാല്‍...

ഓണം നല്‍കുന്ന വേദസന്ദേശം

ഇങ്ങനെ പ്രതിദിനവും ദാനം ചെയ്ത് ചെയ്ത് ദാനത്തിന്റെ പാരമ്യതയെ അറിയുമ്പോള്‍ ഒരുവന്‍ സ്വയം ദാനവസ്തുവായിത്തീരും അഥവാ ബലിയായിത്തീരും. മഹാനായ ആ ദാനിയെ മഹാബലി എന്ന് വിളിക്കാം.

ഭദ്രത നേടാനുള്ള രഹസ്യത്താക്കോലെവിടെ?

ഭദ്രത കൈവരിക്കേണ്ടതിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ചിലര്‍ അതെങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുകൂടി എഴുതണമെന്ന് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഭദ്രത കൈവരിക്കണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്. എന്നാല്‍ ഭദ്രത എന്നു കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷം...

ഭദ്രമാകണം ജീവിതം

ഒരിക്കല്‍ നാം ദുരിതത്തില്‍നിന്ന് മോചിതനായി ശക്തിയുടെ ലോകത്ത് എത്തിച്ചേര്‍ന്നാല്‍ അതോടെ ഭദ്രത കൈവരിക്കാന്‍ തുടങ്ങുകയായി.

ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ക്കുള്ള വേദവഴി

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ പുരുഷാര്‍ഥ ചതുഷ്ടയങ്ങള്‍ എന്നാണല്ലോ അറിയപ്പെടുന്നത്. ഉത്തമജീവിതം എന്നത് സനാതനധര്‍മത്തിന്റെ കാഴ്ചപ്പാടില്‍ ഇവ നാലും നേടിത്തരുന്നതായിരിക്കണം. മോക്ഷം മാത്രമാണ് നേടേണ്ടത്, കാമവും...

ജീവിതം സുന്ദരമാക്കുന്നതിന്റെ വേദവഴി

'യജ്ഞം' എന്നത് ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട  സംസ്‌കൃതപദമാണ്. വേദങ്ങളിലാകട്ടെ യജ്ഞശബ്ദം പ്രയോഗിച്ചിരിക്കുന്നത് വളരെ വിശാലമായ അര്‍ഥത്തിലാണ്. മഹര്‍ഷി പാണിനി ദേവപൂജ, സംഗതികരണം, ദാനം എന്നിങ്ങനെ മൂന്ന് രീതിയില്‍ യജ്ഞശബ്ദത്തിന്റെ...

നമുക്ക് ഭയമില്ലാതിരിക്കട്ടെ

ഭയമില്ലാത്ത മനസ്സിന് ഉടമയായവന് മാത്രമേ ഈ ലോകത്ത് ജീവിതത്തില്‍ വിജയിക്കാനാകൂ. ദൈനംദിന ജീവിതത്തില്‍ നാം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായുണ്ട്. പലതിനോടും ഉള്ള ഭയപ്പാടോടെ ജീവിതം ജീവിച്ചുതീര്‍ക്കുമ്പോള്‍...

വേദം: ആയുര്‍വേദത്തിന്റെ ഉറവിടം

ആയുര്‍വേദത്തെക്കുറിച്ച് അറിയാത്തവരാരുംതന്നെ ഭാരതത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളും ഈ അത്ഭുതശാസ്ത്രത്തെ കൈനീട്ടി സ്വീകരിക്കുമ്പോള്‍ ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ പലരും ആയുര്‍വേദത്തെ കപടശാസ്ത്രമായി ചിത്രീകരിക്കാന്‍ പെടാപ്പാടുപെടുന്നതും...

വേദങ്ങളില്‍ കാണാം ഗണിതത്തിന്റെ അടിവേരുകള്‍…

ഒരു കാലത്ത് ഗണിതശാസ്ത്രത്തിന്റെ പതാകാവാഹകരായിരുന്നു ഭാരതീയര്‍. ഇന്ന് യൂറോപ്പിന്റെ സംഭാവനയായി അറിയപ്പെടുന്ന പലതും ഭാരതീയ  ഗണിതശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നു എന്നു പറയുമ്പോള്‍ അതിനെ അതിശയോക്തിയായി തള്ളിക്കളയേണ്ടതില്ല....

വേദങ്ങളിലുണ്ട് ഉദാത്തമായൊരു പ്രപഞ്ചവിജ്ഞാനീയം…

ഋഗ്വേദത്തിലെ പ്രസിദ്ധമായ അഘമര്‍ഷണസൂക്തത്തില്‍ ഈ ചാക്രികപ്രപഞ്ചത്തെക്കുറിച്ചുള്ള ആദ്യ പ്രതിപാദനം നമുക്ക് കാണാം. 'സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയവയെയെല്ലാം ഈശ്വരന്‍ മുന്‍പുള്ള സൃഷ്ടിയിലേതുപോലെ സൃഷ്ടിച്ചു' (സൂര്യാ ചന്ദ്രമസൗ ധാതാ യഥാ...

അനാദരവ് ആയുസ്സിനെ ഹനിക്കും

അഥര്‍വവേദത്തില്‍ പറയും, നിങ്ങള്‍ 'ജ്യായസ്വന്ത:'  ആകണം (അഥര്‍വം 3.30. 5) അതായത്  മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരാകണം എന്ന്. തന്റെ ശരീരത്തേക്കാള്‍ പഴക്കമുള്ള ശരീരത്തോടുള്ള ആദരവല്ല അത്, മറിച്ച് അന്നവര്‍...

അവര്‍ക്ക് ചിരകാലവന്ദനം

വാസ്തവത്തില്‍ ഭാരതീയ സംസ്‌കാരം എന്നൊന്നുണ്ടോ എന്ന് പലരുമിന്ന് ചോദിച്ചു കേള്‍ക്കാറുണ്ട്. ഭാരതത്തിനുള്ളില്‍ തന്നെ ദേശങ്ങള്‍ക്ക് അനുസരിച്ച് കാണുന്ന വൈവിധ്യങ്ങളാണ് ഈചോദ്യത്തിന്റെ അടിസ്ഥാനം. ബാഹ്യമായ വ്യത്യാസങ്ങള്‍ അതായത് ഭാഷയിലും...

അഗ്‌നിരൂപികളായ സൈനികരിലെ ശൗര്യത്തെ പ്രശംസിക്കൂ…

വേദങ്ങളില്‍ സൈനികരെ ദേവതകളായാണ് കണ്ടിരിക്കുന്നത്. 'മരുത്തുക്കള്‍' എന്നാണ് ഈ ദേവതകളുടെ പേര്. ആരുടെ അഭാവത്തില്‍ ആളുകള്‍ മരിച്ചുപോകുമോ അവരാണ് മരുത്തുക്കള്‍ എന്ന് മരുത്-ശബ്ദത്തിന്റെ അര്‍ഥം പറയാം.

പുതിയ വാര്‍ത്തകള്‍