Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കോപശരങ്ങളേറ്റ് വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2019, 12:46 pm IST
in Samskriti

നരക പ്രതീതിയായിരുന്നു യുദ്ധഭൂമിയില്‍. ലക്ഷ്മണന്‍, അംഗദന്‍, ഹനുമാന്‍, സുഗ്രീവന്‍, ജാംബവാന്‍ മറ്റു വാനരശ്രേഷ്ഠന്മാര്‍ വാനരസേനാംഗങ്ങള്‍ എല്ലാം നിലത്ത് നിശ്ചേഷ്ടരായി കിടക്കുന്നു. നെഞ്ചു പിളരുന്ന കാഴ്ചയായിരുന്നു അതെല്ലാം.

പ്രിയപ്പെട്ടവരുടെ അവസ്ഥ കണ്ട് രാമന്‍ എണ്ണിയെണ്ണി പറഞ്ഞ് വിലപിച്ചു.’ സഖേ, സുഗ്രീവാ, ഭക്തമാരുതേ, സിദ്ധജാംബവാനേ, കുമാരാംഗദ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ അഗതിക്കുവേണ്ടിയാണല്ലോ പ്രാണന്‍ ത്യജിക്കേണ്ടി വന്നത്. സുഖമായി രാജ്യം ഭരിക്കേണ്ടവര്‍, ഭരണതന്ത്രം ഉപദേശിക്കേണ്ടവര്‍ തുടങ്ങി എന്തെല്ലാം പ്രൗഢമായ സ്ഥാനമാനങ്ങള്‍ വഹിക്കേണ്ട നിങ്ങള്‍ എനിക്കായി ഈ യുദ്ധക്കളത്തില്‍ പൊടിപടലങ്ങളിലാണ്ടു കിടക്കുന്നു. 

ഹാ ലക്ഷ്മണ കുമാരാ! നിന്റെ ഗതിയും ഇതായല്ലോ. അയോധ്യയിലെ കൊട്ടാരത്തിലും അന്ത: പുരത്തിലും ആഡംബര പൂര്‍ണമായ ജീവിതം നയിക്കേണ്ട എന്റെ പ്രിയ സോദരാ എന്നെ പിന്തുടര്‍ന്ന നിനക്ക് ഇതാണല്ലോ വിധി. 

രാജ്യവും ഭാര്യയും സഹോദരനും നഷ്ടപ്പെട്ടതിലും വലിയൊരാപത്ത് ഇനിയെന്താണ് ഈ രാമന് വന്നു ഭവിക്കാനുള്ളത്.’ ഹൃദയത്തിനു താങ്ങാനാവാത്ത വേദന, വാക്കായും കണ്ണീരായും പ്രവഹിച്ചു. വിഭീഷണനു നേരെയായിരുന്നു രാമന്റെ കോപമത്രയും. വിഭീഷണാ ,നിന്റെ കപടതന്ത്രം ഫലിച്ചു. ലക്ഷ്മണനും വാനരന്മാരും പലവുരു എന്നോടു പറഞ്ഞതായിരുന്നു, നിന്നെ വിശ്വസിക്കരുതെന്ന്. എന്നിട്ടും ശുദ്ധഗതി നിമിത്തം ഞാന്‍ വിശ്വസിച്ചു പോയി. ഇത്രമാത്രം മിത്രദ്രോഹിയായിരുന്നോ നീ. 

ലക്ഷ്മണ സുഗ്രീവന്മാരെ ഒരു മായാവിക്ക് വിട്ടു കൊടുത്ത് നീ അവിടുന്ന് കളഞ്ഞു കടന്നു. ഈ ആപത്തിനെ നിന്റെ ഒറ്റിക്കൊടുക്കലാണെന്നേ ഞാന്‍ വിശ്വസിക്കൂ. രാവണസോദരാ നിന്റെയും നിന്റെ ജ്യേഷ്ഠന്റേയും കുതന്ത്രങ്ങള്‍ ഫലിച്ചിരിക്കുന്നു. ഇനി നീ തിരികെപ്പോയി നിന്റെ സഹോദരനെ ഈ സന്തോഷവാര്‍ത്ത അറിയിക്കുക.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.