Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ ദായതേ, ചാണക്യനെയും ഗാന്ധിജിയെയും സ്വാമി വിവേകാനന്ദനെയും ഓര്‍ത്ത് ധനമന്ത്രി; നിര്‍മ്മലയുടെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് മഹാരഥന്മാര്‍

യൂണിയന്‍ ബജറ്റ്byയൂണിയന്‍ ബജറ്റ്
Jul 5, 2019, 05:34 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന് വഴികാട്ടിയ മഹാത്മാക്കളെ ബജറ്റ് പ്രസംഗത്തില്‍ അനുസ്മരിക്കുന്ന ധനമന്ത്രിമാരുടെ പതിവ് നിര്‍മലയും ഒഴിവാക്കിയില്ല. ഗാന്ധിജിയും ചാണക്യനും സ്വാമി വിവേകാനന്ദനും അവരുടെ വചനങ്ങളും മന്ത്രിയുടെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ഇടംനേടി. കാറ്റുള്ളപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്ന മണ്‍വിളക്ക് പോലെ, സ്വയം വിശ്വാസമുണ്ടെങ്കില്‍ ഒരു വഴി കണ്ടെത്താന്‍ സാധിക്കുമെന്ന ഉര്‍ദു കവി മന്‍സൂര്‍ ഹഷ്മിയുടെ വരികളോടെയാണ് പ്രസംഗം ആരംഭിച്ചത്. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിലെത്തിക്കുമെന്ന് വിവരിക്കുന്നതിനിടെയാണ് നിര്‍മല ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചത്. ലക്ഷ്യം നേടാന്‍ സാധിക്കുമോയെന്ന് ജനങ്ങള്‍ സംശയവും അമ്പരപ്പും പ്രകടിപ്പിക്കുന്നു.

ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും വിശ്വസിക്കുകയാണെങ്കില്‍ ഇത് എളുപ്പത്തില്‍ സാധിക്കും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിശ്രമമുണ്ടെങ്കില്‍ ലക്ഷ്യം പൂര്‍ണമായും കൈവകരിക്കാന്‍ സാധിക്കുമെന്ന ചാണക്യന്റെ വാക്കുകള്‍ അവര്‍ ചൂണ്ടിക്കാട്ടി. 

സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു വിവേകാനന്ദ വചനങ്ങള്‍ കടന്നുവന്നത്. സ്ത്രീകളുടെ ജീവിത സാഹചര്യം ഉയര്‍ന്നില്ലെങ്കില്‍ ലോകം അഭിവൃദ്ധിപ്പെടുകയില്ലെന്നും ഒരു ചിറക് ഉപയോഗിച്ച് പക്ഷികള്‍ക്ക് പറക്കാന്‍ സാധിക്കില്ലെന്നും വിവേകാനന്ദന്‍ പറഞ്ഞതായി മന്ത്രി വിവരിച്ചു. സ്ത്രീ പങ്കാളിത്തത്തോടെ ഇന്ത്യക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കന്നഡ കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ബസവേശ്വരയെയും പുറനാനൂരെന്ന തമിഴ് ഗ്രന്ഥത്തെയും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ധനതത്വശാസ്ത്രജ്ഞരുടെ ഇഷ്ട സംസ്‌കൃതകാവ്യമായ ചാണക്യനീതിയും നിര്‍മല ബജറ്റിനിടെ ഉദ്ധരിച്ചു. ‘കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ ദായതേ..’ – എന്നുവെച്ചാല്‍, തുനിഞ്ഞിറങ്ങിയാല്‍ ലക്ഷ്യപ്രാപ്തി സുനിശ്ചിതമാണ് എന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.