Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഫുള്‍ജാര്‍ സോഡ എടുക്കുന്നതിനിടെ കുപ്പി പൊട്ടി കണ്ണില്‍ തെറിച്ചു കയറിയ യുവാവിന് രക്ഷകയായി സിനിമാ താരം അനുശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2019, 09:18 am IST
in Local News

തൃശൂര്‍ : അപകടസമയത്ത് നമുക്ക് താങ്ങും തണലുമായി എത്തുന്നവരെ ജീവിതത്തില്‍ ഉടനീളം മറക്കാന്‍ സാധിക്കില്ല. എന്നാല്‍ രക്ഷയ്‌ക്കെത്തുന്നത് ഒരു താരം ആണെങ്കിലോ? ഇത്തരത്തില്‍ നടി അനുശ്രീയുടെ സമയോചിതമായ ഇടപെടലില്‍ കാഴ്ച തിരിച്ചുകിട്ടിയ യുവാവിന്റെ എഫ്ബി പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

അനുശ്രീയുടെ സംയോജിത ഇടപെടല്‍ മൂലം തനിക്ക് കാഴ്ച തിരിച്ചുകിട്ടിയ അനുഭവം റംഷാദ് ബക്കര്‍ എന്ന യുവാവാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

റംഷാദിന്റെ ഫുള്‍ജാര്‍ കടയില്‍ അതിഥിതായായെത്തിയതായിരുന്നു അനുശ്രീ. ഇതിനിടെ സോഡാക്കുപ്പികള്‍ കൂട്ടി അടിച്ചു പൊട്ടി അതില്‍ നിന്ന് ചില്ല് റംഷാദിന്റെ കണ്ണില്‍ തറച്ചുകയറി. എന്നാല്‍ ഒട്ടും അമാന്തിക്കാതെ അനുശ്രീ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ചികിത്സയ്‌ക്കുവേണ്ട സഹായങ്ങള്‍ ചെയ്തതും അവര്‍ തന്നെ. താരത്തിന്റെ സമയോചിതമായ ഇടപെടലും സര്‍വേശ്വരന്റെ കാരുണ്യവുമാണ് തന്നെ രക്ഷിച്ചതെന്നുമാണ് റംഷാദ് കുറിച്ചിരിക്കുന്നത്.

റംഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അപകടം പറ്റിയ ശേഷം കുറച്ച് ദിവസം നല്ല ടെന്‍ഷന്‍ ആയിരുന്നു അത് കൊണ്ട് പലരുടെയും കോള്‍ ഒന്നും എനിക്ക് എടുക്കാന്‍ സാധിച്ചിരുന്നില്ല, ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ഒരു സഹായിയേ തരും ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാള്‍ 

ശനിയാഴ്‌ച്ച ഏകദേശം വൈക്കീട്ട് 5 മണി കഴിഞ്ഞു കാണും എന്റെ ഫോണിലേക്ക് പിങ്കിയുടെ കോള്‍ ‘റംഷാദേ എവിടെയാ കുലുക്കി സര്‍ബ്ബത്തിന്റെ ഷോപ്പ് ‘

ഞാന്‍ ഷോപ്പ് പറഞ്ഞു കൊടുത്തു ഒരു അര മണിക്കൂറിന് ശേഷം ഷോപ്പിന്റെ ഫ്രണ്ടില്‍ ഒരു കാര്‍ വന്നു നിര്‍ത്തി അതില്‍ നിന്ന് ആദ്യം ഇറങ്ങിയത് മലയാളത്തിലെ നമ്മുടെ നായിക അനുശ്രീ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.

തൊട്ടുപിന്നില്‍ നിന്ന് പിങ്കിയും

‘ അനുവിന് ഫുള്‍ജാര്‍ സോഡ കുടിക്കണംന്ന് പറഞ്ഞു അതാ ഇങ്ങോട്ട് വന്നത് പിന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഫുള്‍ജാര്‍ സോഡ എടുത്തോ ‘

അവര്‍ക്ക് ഫുള്‍ജാര്‍ സോഡ എടുക്കുന്ന തിരക്കില്‍ ഞാനും. അത് കുടിക്കുന്നത് ടിക്ക്ടോക്ക് എടുക്കാനുള്ള തിരക്കില്‍ അവരും. സോഡ എടുക്കുന്ന തിരക്കിനിടയില്‍ എന്റെ കൈയബദ്ധത്താല്‍ കുപ്പികള്‍ കുട്ടി അടിച്ചു പൊട്ടി അതില്‍ നിന്ന് ചില്ല് കഷ്ണം എന്റെ മേല്‍ കണ്‍പോളപൊളിഞ്ഞു കണ്ണില്‍ കയറി.

എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പതറിയ നിമിഷം. 

‘ഉടനെ തന്നെ അനുശ്രീ ഉറക്കെ പറയുന്നത് കേട്ടൂ ഉടനെ ആശുപത്രിയിലേക്ക് എത്തിക്കണം’ ‘ഒന്നും ഉണ്ടാകില്ല ഇപ്പം ഹോസ്പിറ്റല്‍ എത്തും ‘

കാറില്‍ ഇരുന്ന് കരയുന്ന എന്നെ അനുശ്രീ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു. ഈ സമയം കൊണ്ട് തന്നെ കൊടുങ്ങല്ലൂര്‍ ഉള്ള രണ്ട് ആശുപത്രികളും ഞങ്ങളെ കയ്യൊഴിഞ്ഞു.

കൊടുങ്ങല്ലൂരുള്ള കണ്ണാശുപത്രിയില്‍ നിന്നാണേല്‍ അത്യാവശ്യം ഫസ്റ്റിയിടും അതിലുപരി ഒരു ലോഡ് ടെന്‍ഷനും തന്ന് എത്രയും പെട്ടന്ന് അങ്കമാലിയിലേക്ക് എത്തിക്കൂ ഇതൊടെ അവരുടെ റോള്‍ പൂര്‍ണ്ണം. 

അപ്പോഴേക്കും എന്റെ അനുജന്‍ എത്തി അവന്‍ അനുവിനോടും പിങ്കിയോടും പറഞ്ഞു അങ്കമാലിലേക്ക് ഞങ്ങള്‍ കൊണ്ട് പൊയ്‌ക്കൊളാന്ന്..

അനുപറഞ്ഞൂ. ‘വേണ്ട ഞങ്ങള്‍ എത്രയും പെട്ടന്ന് അങ്കമാലിയില്‍ എത്തിക്കാം നിങ്ങള്‍ അങ്ങോട്ട് എത്തിയാല്‍ മതി’ ഉടനെ തന്നെ വണ്ടി എടുത്തൂ.

അങ്കമാലി എല്‍എഫില്‍ എന്നെ എത്തിച്ചൂ. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുശ്രീ തന്നെ നേരിട്ട് ഇടപെട്ട് ഡോക്ടര്‍മാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടായിരുന്നൂ.

ടെസ്റ്റ് റിസള്‍ട്ടൊക്കെ വരട്ടെ എന്നിട്ട് ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചക്കോ ആയി ഡോക്ടര്‍ സര്‍ജ്ജറിക്ക് നിര്‍ദ്ദേശിച്ചൂ അത്യാഹിത വിഭാഗത്തില്‍ നിന്നും എന്നെ വാര്‍ഡിലേക്ക് മാറ്റി അപ്പോഴേക്കും ഏകദേശം 10 മണി ആയിക്കാണും.

വിട്ടുകാരോട് പിങ്കി വന്ന് പറയുന്നത് കേട്ടൂ ‘ഇതുവരെയുള്ള എല്ലാ ബില്ലും അനു അടച്ചിട്ടുണ്ട് പിന്നെ കുറച്ച് ക്യാഷ് അഡ്വാന്‍സും അടച്ചിട്ടുണ്ട് എല്ലാ ബിലും മരുന്നും ഇതാ. പിങ്കി എന്റെ അനുജനെ ഏല്‍പ്പിച്ചൂ.

ഇറങ്ങാന്‍ നേരം അനു എന്റെ അടുത്തുവന്നു പറഞ്ഞു ഒരു ടെന്‍ഷനും വേണ്ട ഞങ്ങളൊക്കെ ഉണ്ട് എന്ത് ഉണ്ടെങ്കിലും വിളിക്കണേ നമ്പര്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. അടുത്ത ദിവസം ഞാന്‍ വരാട്ടോ എന്ന് പറഞ്ഞു ഇറങ്ങി, 

പിന്നീട് എന്റെ ഹോസ്പിറ്റലിലെ ഓരോ കാര്യങ്ങളും അനുജനോട് അനുശ്രീ അന്വേഷിക്കുന്നുണ്ടായിരുന്നു. സര്‍വ്വേശ്വരന്റെ കാരുണ്യത്താലും ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവരുടെ പ്രാര്‍ത്ഥനയാലും ഞാന്‍ സുഖപ്പെട്ടു വരുന്നൂ.

ഇന്നലെ വൈകീട്ട് അനുവും പിങ്കിയും പിന്നെ ഡ്രൈവറുചേട്ടനും കോസ്റ്റ്യും ബ്രോയും ഫ്രൂട്ട്സും ഒക്കെയായി വീണ്ടും വന്നിരുന്നൂ. ഞാന്‍ സുഖമായി വരുന്നതറിഞ്ഞ് സന്തോഷത്തോടെയാ തിരിച്ച് പോയത്. 

പോകും വഴി അനുശ്രീ ‘പെട്ടന്ന് സുഖമായിട്ട് വേണം കുലുക്കി സര്‍ബ്ബത്തും ഫുള്‍ജാറും എല്ലാം നമ്മുക്ക് സെറ്റാക്കണം ആ മുടങ്ങിപ്പോയ ഫുള്‍ജാര്‍ അവിടെ നിന്നും എനിക്ക് കുടിക്കണം ഞാന്‍ വരാം ട്ടോ’. അനുശ്രീയുടെ ആ നേരത്തെ സമയോചിതമായ ഇടപെടലും സര്‍വ്വേശ്വരന്റ 

കരുണ്യവുമാണ് എന്റെ ചികിത്സപെട്ടന്നായത്. ഒരു പക്ഷേ ചികിത്സ കിട്ടാന്‍ വൈകിയിരുന്നാല്‍ ചിലപ്പോള്‍ എന്റെ കാഴ്‌ച്ച തന്നെ നഷ്ടപ്പെട്ടേനെ…

ഒരു പാട് സ്നേഹവും നന്ദീയും അനുശ്രീ പിങ്കി….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.