Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഫ്ഗാന് ലക്ഷ്യം 312 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2019, 04:35 am IST
in Sports

ലീഡ്‌സ്: ഓപ്പണര്‍ ഇവിന്‍ ലൂയിസ്, ഷായ് ഹോപ്പ്, നിക്കോളസ് പൂരന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനെതിരെ 50 ഓവറില്‍ ആറു വിക്കറ്റിന് 311 റണ്‍സ് എടുത്തു.

ലൂയിസ് 78 പന്തില്‍ ആറ്  ഫോറും രണ്ട് സിക്‌സറും അടക്കം 58 റണ്‍സ് എടുത്തു. ഷായ് ഹോപ്പ് 92 പന്തില്‍ 77 റണ്‍സ് നേടി. ആറു ഫോറും രണ്ട് സിക്‌സറും അടിച്ചു. തകര്‍ത്തടിച്ച നിക്കോളസ് പൂരന്‍ 43 പന്തില്‍ ആറു ഫോറും ഒരു സിക്‌സറു ംഅടക്കം 58 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 34 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്തു. നാലു സിക്‌സറും ഒരു ഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്.

ടോസ് നേടി ബാറ്റ് ചെയ്ത വിന്‍ഡീസിന് ഓപ്പണര്‍ ക്രിസ് ഗെയിലിനെ ഏഴു റണ്‍സിന് നഷ്ടമായി. ആദ്യ വിക്കറ്റ്  വീഴുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രം. ലൂയിസും ഷായ്‌ഹോപ്പും പിടിച്ചുനിന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

റഷിദ് ഖാന്റെ പന്തില്‍ ലൂയിസ് മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയതോടെയാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ന്നത്.

തുടര്‍ന്നെത്തിയ ഹെറ്റ്‌മെയറും ഷായ് ഹോപ്പും മൂന്നാം വിക്കറ്റില്‍ 65 റണ്‍സ് നേടി. ഹെറ്റ്‌മെയര്‍ 31 പന്തില്‍ 39 റണ്‍സ് എടുത്തു. ദൗലത്ത് സദ്രാന് വിക്കറ്റ സമ്മാനിച്ചാണ് ഹെറ്റ്‌മെയര്‍ മടങ്ങിയത്. പിന്നാലെ ഷായ് ഹോപ്പും വീണു. നിക്കോളസ് പൂരനും ക്യാപ്റ്റന്‍ ഹോള്‍ഡറും അഞ്ചാം വിക്കറ്റില്‍ 105 റണ്‍സ് അടിച്ചെടുത്തു. 

അഫ്ഗാനിസ്ഥാന്റെ ദൗലത്ത് സദ്രാന്‍ ഒമ്പത് ഓവറില്‍ 73 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

സ്‌കോര്‍ബോര്‍ഡ്

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍ സി അലിഖില്‍ ബി ദൗലത്ത്് 7, ഇ. ലൂയിസ് സി മുഹമ്മദ് നബി ബി റഷിദ് ഖാന്‍ 58, ഷായ് ഹോപ്പ് സി റഷിദ് ഖാന്‍ ബി മുഹമ്മദ് നബി 77, ഹെറ്റ്‌മെയര്‍ സി നൂര്‍ അലി സദ്രാന്‍ ബി ദൗലത്ത്് സദ്രാന്‍ 39, നിക്കോളസ് പൂരന്‍ റണ്‍ഔട്ട് 58, ജേസണ്‍ ഹോള്‍ഡര്‍ സി ദൗലത്ത് ബി സയ്യദ് ഷിര്‍സാദ് 45, ബ്രാത്ത്‌വെയ്റ്റ് നോട്ടൗട്ട് 14, അലന്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13 , ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 311.

വിക്കറ്റ് വീഴ്ച: 1-21, 2-109, 3-174, 4-192, 5-297, 6-297.

ബൗളിങ്: മുജീബ് ഉര്‍ റഹ് മാന്‍ 10-0-52-0, ദൗലത്ത് സദ്രാന്‍ 9-1-73-2, സയ്യദ് ഷിര്‍സാദ് 8-0-56-1, ഗുല്‍ബാന്‍ നെയ്ബ് 3-0-18-0, മുഹമ്മദ് നബി 10-0-56-1, റഷിദ് ഖാന്‍ 10-0-52-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.