Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

നാലാമനെ ഇന്ന് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2019, 03:09 am IST
inSports

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. നാലാം സ്ഥാനക്കരനെ ഇന്ന് അറിയാം. മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ന്യൂസിലന്‍ഡുമാണ് മത്സരം. പാക്കിസ്ഥാന് സാധ്യത വളരെ കൂറവാണ്. ഇന്ന് ബംഗ്ലാദേശിനെതിരെ അത്ഭുത വിജയം നേടിയാലേ പാക്കിന്റെ സെമി സ്വപ്‌നം പൂവണിയൂ. അല്ലെങ്കില്‍ കിവികള്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.

അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 119 റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.  എട്ട് മത്സരങ്ങളില്‍ പതിനാല് പോയിന്റു നേടിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റ്.

ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ രണ്ട് ടീമുകള്‍ക്ക് തുല്യപോയിന്റാണ് ലഭിക്കുന്നതെങ്കില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീം സെമിയില്‍ കടക്കും. ഇരു ടീമുകളുടെയും വിജങ്ങള്‍ തുല്യമാണെങ്കില്‍ മികച്ച റണ്‍റേറ്റുള്ള ടീം സെമിയില്‍ കടക്കും. അഞ്ചു വിജയങ്ങള്‍ നേടിയ ന്യൂസിലന്‍ഡ് 11 പോയിന്റുമായി നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നാലു വിജയം നേടിയ പാക്കിസ്ഥാന്‍ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 

ഇന്ന് ലോര്‍ഡ്‌സിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ പടുകൂറ്റന്‍ മാര്‍ജിന് കീഴടക്കണം.

ആദ്യം ബാറ്റ് ചെയ്താല്‍ പാക്കിസ്ഥാന്‍ 350 റണ്‍സ് നേടുകയും 311 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും വേണം.  നാനൂറ് റണ്‍സാണെടുക്കുന്നതെങ്കില്‍ 316 റണ്‍സിന്റെ വിജയം നേടണം. ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ ആദ്യ പന്തെറിയുമ്പോള്‍ തന്നെ പാക്കിസ്ഥാന്റെ സ്വപ്‌നം എരിഞ്ഞടങ്ങും.

ബംഗ്ലാദേശിനെതിരെ വെറുമൊരു ജയംകൊണ്ട്് മാത്രം പാക്കിസ്ഥാന് ന്യൂസിലന്‍ഡിനെ മറികടക്കാനാകില്ല. കാരണം റണ്‍ ശരാശരിയില്‍ ന്യൂസിലന്‍ഡ് ബഹുദൂരം മുന്നിലാണ്.

ഇന്ത്യയ്്ക്കും ഓസ്‌ട്രേലിയയ്‌ക്കും ഓരോ മത്സരങ്ങള്‍ കൂടിയുണ്ട്. ഈ മത്സരങ്ങള്‍ പൂര്‍ത്തിയാലേ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കനാകൂ. നാളെ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ശ്രീലങ്കയേയും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേയും നേരിടും.

ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ അവര്‍ ഒന്നാം സ്ഥാനക്കാരാകും. ഓസ്‌ട്രേലിയ തോല്‍ക്കുകയും ഇന്ത്യ ശ്രീലങ്കയെ കീഴടക്കുകയും ചെയ്താല്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും അതേസമയം ഇന്ത്യയും ഓസ്‌ട്രേലിയയും തോറ്റാല്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനക്കാരാകും.

ലീഗിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. രണ്ടാം സെമയില്‍ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും ഏറ്റുമുട്ടും. 

പോയിന്റ് നിലയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയാല്‍ ആതിഥേയരായ ഇംഗ്ലണ്ടാകും എതിരാളികള്‍. എഡ്ജ്ബാസ്റ്റണിലാകും ഈ സെമിഫൈനല്‍ നടക്കുക. ഇവിടെ നടന്ന ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികളെങ്കില്‍ ഇന്ത്യക്ക്് ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയാല്‍ മിക്കവാറും ന്യൂസിലന്‍ഡാകും എതിരാളികള്‍. 2015 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാകും ഈ മത്സരം. അന്ന്് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്്‌ട്രേലിയ കിരീടം ചൂടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.