Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിക്ക് സ്വകാര്യ സംരക്ഷണം ആശാസ്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:38 pm IST
inEditorial

കേരളം എല്ലാംകൊണ്ടും മികച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട് പെടുകയാണെന്ന് തോന്നുന്നു. സാക്ഷരതയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒന്നാംസ്ഥാനത്തായ കേരളം മാനുഷികതയില്‍ ഇങ്ങേയറ്റത്താണെന്നത് പക്ഷേ, ആരും കാണുന്നില്ല. ഒന്നാംനമ്പര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്വാഭാവികമായും ഒന്നാംസ്ഥാനം നിലനിര്‍ത്തണമല്ലോ. അതിനുവേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ സര്‍ക്കാര്‍ തയാറാണുതാനും. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സുരക്ഷയും സൗകര്യവും, സാധാരണക്കാരന് കിട്ടണമെന്ന ആവശ്യം അതിമോഹമാണെന്ന് പറയേണ്ടിവരും. എന്നാലും സാധാരണക്കാരന്റെ പാര്‍ട്ടിയുടെ നേതാവിന് അസാധാരണമായ ചിലസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ സ്വാഭാവികമായും സംശയമുയരും.

അടുത്തിടെ മുഖ്യമന്ത്രിയുെടയും പരിവാരങ്ങളുടെയും യൂറോപ്യന്‍യാത്ര ബന്ധപ്പെട്ടവര്‍ ആഘോഷിക്കുകയാണുണ്ടായതെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. മുഖ്യമന്ത്രിക്ക് സ്വാഭാവികമായി ലഭിക്കുന്ന സുരക്ഷക്കുപുറമെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷയും നല്‍കുകയുണ്ടായത്രെ. സാധാരണഗതിയില്‍ കേട്ടുകേള്‍വിയില്ലാത്തതാണിത്. ഡിജിപിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും സ്വകാര്യ ഏജന്‍സിയുടെ സംരക്ഷണം ലഭ്യമാക്കിയത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോമറ്റോ ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയോടും സംഘത്തോടും ഡിജിപിക്കുതോന്നിയ പ്രത്യേക താല്‍പ്പര്യമാണ് വിചിത്രമായ നടപടികള്‍ക്ക് ഇടവെച്ചത്. എംബസികളുടെ സഹായത്തോടെയാണ് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനായി ഖജനാവില്‍നിന്ന് 10 ലക്ഷത്തിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയ സുരക്ഷാചെലവിന് അദ്ദേഹത്തിന്റെ ഫണ്ടില്‍നിന്ന് പണം അനുവദിക്കാന്‍ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിടുകയും ചെയ്തു. സ്വാഭാവികമായും അത് അനുവദിക്കപ്പെടും. മറ്റുപല കാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഡിജിപിക്കനുവദിച്ച ഫണ്ടാണ് നിര്‍ലജ്ജമായി ഇത്തരമൊരു കാര്യത്തിന് വിനിയോഗിച്ചത്. 

നേരത്തെ പല മുഖ്യമന്ത്രിമാരും വിദേശത്ത് പോയിട്ടുണ്ട്. അപ്പോഴൊക്കെ അതാതിടത്ത് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഉണ്ടാകാറ്. സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കേണ്ട ചുമതല അത്തരം രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കാണ്. അതിനുപുറമെയാണ് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തിയത്. അതിനുമാത്രം എന്ത് പ്രാധാന്യമാണ് കേരള മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും ഉള്ളതെന്ന് മനസ്സിലാവുന്നില്ല.

തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാവുന്നെന്ന് മാത്രമല്ല ഇതിന്റെ പ്രശ്‌നം. പ്രളയദുരന്തം ഉള്‍പ്പെടെയുള്ളവയില്‍ കുടുങ്ങി നടുവൊടിഞ്ഞ ആയിരങ്ങള്‍ ആശ്വാസധനത്തിനായി ഗതികെട്ട് അലയുമ്പോഴാണ് ഇത്തരം ദുഷ്പ്രവണതകള്‍ അരങ്ങേറുന്നത്. ഡിജിപിയുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തുസൗകര്യവും അനുവദിക്കാമെന്ന് വരുന്നത് അപകടമാണ്. ഇത്തരം സ്വകാര്യ സുഖസൗകര്യങ്ങള്‍ക്ക് പൊതുഫണ്ട് വിനിയോഗിക്കുന്നത് അങ്ങേയറ്റത്തെ ക്രിമിനല്‍ കുറ്റമാണ്. ഇതിനെക്കുറിച്ച് ശരിക്കറിയുന്ന ഡിജിപിതന്നെ ഇത്തരം പ്രവൃത്തികള്‍ക്കായി മുന്നിട്ടിറങ്ങുമ്പോള്‍ ആ സേനയില്‍ എന്തൊക്കെ നടന്നുകൂട?

 ഒരുഭാഗത്ത് മുഖ്യമന്ത്രിക്ക് സ്വകാര്യ സംരക്ഷണം ഏര്‍പ്പെടുത്തിയത് ഉയര്‍ന്നുവരുമ്പോള്‍ മുഖ്യമന്ത്രി ഏതൊക്കെ വിദേശരാജ്യങ്ങള്‍ എത്രതവണ സന്ദര്‍ശിച്ചുവെന്ന വിവരംപോലും സര്‍ക്കാരിന്റെ കൈവശമില്ലെന്നത് ആശ്ചര്യമായിരിക്കുന്നു. ഇതുസംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് ഒരു എംഎല്‍എയ്‌ക്കു ലഭിച്ചത്. ഇത്തരം നിരുത്തരവാദസമീപനം സാധാരണക്കാരുടെ സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നത് എത്ര ഖേദകരമാണ്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാവും’ എന്ന മുദ്രാവാക്യം ഇടതുമുന്നണിയെ മാത്രം കണക്കിലെടുത്താവും എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി എന്തുകൊണ്ടിങ്ങനെയായി എന്നതിന് കൂടുതല്‍ തെളിവുതേടി പോകേണ്ടതില്ലല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.