Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ ബഹുമുഖ ഫലം നല്‍കുന്നതുമായ നിയമ സംവിധാനത്തിന് സാമ്പത്തിക സര്‍വേയില്‍ ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:05 pm IST
inIndia

ന്യൂദല്‍ഹി:സാമ്പത്തിക ഭരണ നിര്‍വഹണവും  നിയമ പാലനവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ച് ധന, വാണിജ്യകാര്യ മന്ത്രി നിര്‍മലാ സീതാരമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2018-19ലെ സാമ്പത്തിക സര്‍വേ. അനായാസ വ്യവസായാനുമതി സമീപനത്തിന് ഏറ്റവും പ്രധാന തടസ്സം നിയമപാലനത്തില്‍ നേരിടുന്ന ദൗര്‍ബല്യമാണ് എന്ന് സര്‍വേ സൂചിപ്പിക്കുന്നു. അപേക്ഷകള്‍ക്ക് സമയ ബന്ധിതമായി പരിഹാരമുണ്ടാക്കുകയും നിയമപാലനത്തിന് ഏകതാനത ഉണ്ടാവുകയും വേണം. 

” രാജ്യത്തെ നീതിന്യായസംവിധാനത്തില്‍ 3.5 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നത് യാദൃശ്ചികമല്ല. അതിലേറെയും ജില്ലാ കോടതികളിലും അതിനു  താഴെയുമാണ്. 87.5 ശതമാനം കേസുകള്‍ കെട്ടിക്കിടക്കുന്നതും അവിടെയാണ്” സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ രംഗത്ത് പരിഷ്‌കരണം ആവശ്യമാണ്. നിയമ പരിപാലന രംഗത്തെ കുറഞ്ഞ നിക്ഷേപം സാമ്പത്തിക വളര്‍ച്ചയ്‌ക്കും മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിനും പ്രധാന തടസ്സമാണ്.

കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുന്നതിനും ചരക്കു സേവന നികുതി നടപ്പാക്കുന്നതിനും ഗവണ്‍മെന്റ് പ്രകടിപ്പിക്കുന്ന ഇഛാശക്തി സാമ്പത്തിക സര്‍വേ ഉയര്‍ത്തിപ്പിടിക്കുന്നു. ഇത് അനായാസ വ്യവസായവല്‍ക്കരണത്തെ സഹായിക്കും. ഈ കാര്യത്തില്‍ 142ല്‍ നിന്ന് 77-ാ റാങ്കിലേക്ക് കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് ഇന്ത്യ ചാടിക്കടന്നതായും സര്‍വേ വ്യക്തമാക്കുന്നു.

കാര്യക്ഷമത വര്‍ധിപ്പിക്കുകയും അഞ്ച് വര്‍ഷത്തെ കെട്ടിക്കിടക്കുന്ന കേസുകള്‍ നികത്തുകയും ചെയ്യാന്‍ അധികം ജഡ്ജിമാര്‍ വേണം. നന്നായി പ്രവര്‍ത്തിക്കുന്നതും മികവു പ്രകടമാക്കി സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ ബഹുമുഖ ഫലം നല്‍കുന്നതുമായ നിയമ സംവിധാനത്തിനാണ് സാമ്പത്തിക സര്‍വേയില്‍ ശുപാര്‍ശ. ഇതാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച നിക്ഷേപം. പരമ്പരാഗത വിശ്വാസങ്ങള്‍  വച്ചു പുലര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് കരുതുന്നത് പരസ്പരവിരുദ്ധമാണ്. 

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളവിധം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കൂടുതലാണ്. അധികം ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്നും സര്‍വേ നിര്‍ദേശിക്കുന്നു. നീതിപാലന സംവിധാനത്തിന്റെ ഉല്‍പ്പാദനക്്ഷമത വര്‍ധിപ്പിക്കാന്‍ സര്‍വേയിലുള്ള മറ്റു നിര്‍ദേശങ്ങള്‍: പ്രവൃത്തി ദിനങ്ങള്‍ വര്‍ധിപ്പിക്കുക; 

നിയമപരിപാലന സംവിധാനത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഇന്ത്യന്‍ കോര്‍ട്ട്സ് ആന്റ് ട്രൈബ്യൂണല്‍ സര്‍വീസസ് സ്ഥാപിക്കുക; കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തുക. ഉദാഹരണത്തിന്, നിയമ, നീതിന്യായ മന്ത്രാലയം ഘട്ടങ്ങളായി നടപ്പാക്കിയ കോര്‍ട്ട്സ് മിഷന്‍ മോഡ് പദ്ധതി, നാഷണല്‍ ജുഡീഷ്യല്‍ ഡേറ്റ ഗ്രിഡ് എന്നിവ നടപ്പിലാക്കണമെന്നും സര്‍വ്വെ നിര്‍ദ്ദേശിക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.