Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍ പാലിക്കപ്പെടണമെന്ന് വലിയ തന്ത്രി; അനുമതിയില്ലാതെ ദേവസ്വം ചെയര്‍മാന്‍ തുടങ്ങിയ പറവഴിപാട് നിര്‍ത്തലാക്കി; സിപിഎം നിലപാട് ക്ഷേത്രത്തില്‍ നടപ്പിലാക്കേണ്ടെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 03:50 pm IST
in Kerala

ഗുരുവായൂര്‍: തന്ത്രിയുടേയും ഹിന്ദു സംഘടനകളുടേയും പ്രതിഷേധത്തിന് മുന്‍പില്‍ ദേവസ്വം ചെയര്‍മാനും ഭരണസമിതിയും മുട്ടുമടക്കി. തന്ത്രിയുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ നടപ്പിലാക്കിയ പറ വഴിപാട് ദേവസ്വം നിര്‍ത്തലാക്കി. തിങ്കളാഴ്ച വൈകീട്ടാണ് ക്ഷേത്രത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് കൂടിയാലോചനകളില്ലാതെ പറ വഴിപാട് ആരംഭിച്ചത്. ബിജെപി അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നു. 

തന്ത്രിയുടെ അനുമതിയില്ലാതെ ആരംഭിച്ച വഴിപാടിനെതിരെ വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് വിയോജനകുറിപ്പ് നല്‍കിയിരുന്നു. തീരുമാനം പിന്‍വലിച്ചതായി അഡ്മിനിസ്ട്രേറ്റര്‍ ഇന്നലെ തന്ത്രിമുഖ്യന് രേഖാമൂലം കത്ത് നല്‍കി. ഇത് രണ്ടാം തവണയാണ് തന്ത്രിയോട് ആലോചിക്കാതെ ക്ഷേത്രത്തില്‍ നടപ്പിലാക്കിയ തീരുമാനം പിന്‍വലിക്കേണ്ടി വരുന്നത്. 

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കായി അന്നലക്ഷ്മി ഹാളില്‍ ദേവസ്വം ഒരുക്കിയ പ്രസാദ ഊട്ടിലും ചെയര്‍മാന്‍ മുന്‍പ് തന്നിഷ്ട പ്രകാരം പരിഷ്‌ക്കാരം വരുത്തിയിരുന്നു. ക്ഷേത്രാചാരങ്ങള്‍ പാലിക്കാതെ എല്ലാവര്‍ക്കും പ്രസാദഊട്ടില്‍ പങ്കെടുക്കാവുന്ന തരത്തില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയത് തന്ത്രിയുടേയും, ഭക്തജനങ്ങളുടേയും ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പിന്‍വലിക്കേണ്ടിവന്നു.

സിപിഎം നിലപാട് ക്ഷേത്രത്തില്‍ നടപ്പിലാക്കണ്ട: എ. നാഗേഷ്

ഗുരുവായൂരിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. മാര്‍ച്ച് വസതി എത്തും മുന്‍പ് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. തന്ത്രിയുമായി കൂടിയാലോചിക്കാതെ ക്ഷേത്ര ആചാരങ്ങളിലും വഴിപാടുകളിലും മാറ്റം വരുത്തുന്നതും സിപിഎം നിലപാടുകളും ക്ഷേത്രത്തില്‍ നടപ്പിലാക്കാന്‍ വന്നാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് അധ്യക്ഷനായി. 

ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ജോര്‍ജ്ജ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ജില്ലാ സെക്രട്ടറി അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ജില്ലാ ട്രഷറര്‍ ഇ.വി. കൃഷ്ണന്‍ നമ്പൂതിരി, കര്‍ഷക മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി എ.ആര്‍. അജിഘോഷ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി. വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.